Sunday, October 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; കമ്മിറ്റിയുടെ ആദ്യ യോഗം സെപ്തംബര്‍ 23ന്

by Brave India Desk
Sep 16, 2023, 03:17 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ കമ്മിറ്റിയുടെ ആദ്യ ഔദ്യോഗിക യോഗം സെപ്തംബര്‍ 23ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ചേരും. ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് ശുപാര്‍ശകള്‍ നല്‍കാന്‍ എട്ടംഗ ഉന്നതതല സമിതിയെ സര്‍ക്കാര്‍ രൂപീകരിച്ചു. ഈ സമിതിയുടെ ആദ്യ യോഗമാണ് ഈ മാസം നടക്കുന്നത്.

നിയമകാര്യ സെക്രട്ടറി നിതന്‍ ചന്ദ്രയാണ് സമിതിയുടെ സെക്രട്ടറി. ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍.കെ.സിംഗ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.

Stories you may like

അമ്മയെ കൊന്ന കേസിൽ ജാമ്യം ലഭിച്ച മകൻ ആത്മഹത്യ ചെയ്തു

ആവേശം വാനോളം ; വ്യോമസേന വാർഷികത്തോടനുബന്ധിച്ച് നടത്തിയത് അതിഗംഭീര വ്യോമ പ്രദർശനം

തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ നിയമ നിര്‍മ്മാണം നടത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതിനും ഇതിനാവശ്യമായ ശുപാര്‍ശകള്‍ നല്‍കുന്നതിനുമായി പാനല്‍ രൂപീകരിച്ചു. മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരും ഈ പാനലില്‍ അംഗങ്ങളായിരിക്കും. കൂടാതെ സമിതിയുടെ യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായി നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളും പങ്കെടുക്കും.

രാജ്യത്തുടനീളം ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമം തുടങ്ങി മറ്റ് നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികള്‍ കമ്മിറ്റി പരിശോധിച്ച് ശുപാര്‍ശ ചെയ്യും. കൂടാതെ ഭരണഘടനയിലെ ഭേദഗതികള്‍ക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണോ എന്നും ഈ പാനല്‍ പരിശോധിക്കും.

തൂക്കുസഭ, അവിശ്വാസ പ്രമേയം, കൂറുമാറ്റം തുടങ്ങി രാജ്യത്തുടനീളം ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ വരാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും സാധ്യമായ പരിഹാരങ്ങളും സമിതി വിശകലനം ചെയ്ത് ആവശ്യമായ ശുപാര്‍ശകള്‍ മുന്നോട്ട് വയ്ക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഈ ശുപാര്‍ശകളില്‍ അന്തിമ തീരമാനം എടുക്കുന്നതിനും എല്ലാവരുടേയും അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് പാനല്‍ രൂപീകരിച്ചിരിക്കുന്നത്.

Tags: First MeetingRAM NATH KOVINDOne Nation One election
Share2TweetSendShare

Discussion about this post

Latest stories from this section

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും  ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

മണിപ്പൂരിൽ സംഘർഷത്തിനായി ഗൂഢാലോചന; ഒരാൾ അറസ്റ്റിൽ

Next Post
തുടക്കത്തിലേ കല്ലുകടി; ബംഗാളിൽ ഇൻഡി സഖ്യം പ്രതിസന്ധിയിൽ;  സീറ്റ് വിഭജനത്തിൽ ഇടതു പാർട്ടികളുമായി ഒരു സഹകരണത്തിനും ഇല്ലെന്ന് തൃണമൂൽ

തുടക്കത്തിലേ കല്ലുകടി; ബംഗാളിൽ ഇൻഡി സഖ്യം പ്രതിസന്ധിയിൽ; സീറ്റ് വിഭജനത്തിൽ ഇടതു പാർട്ടികളുമായി ഒരു സഹകരണത്തിനും ഇല്ലെന്ന് തൃണമൂൽ

Latest News

അമ്മയെ കൊന്ന കേസിൽ ജാമ്യം ലഭിച്ച മകൻ ആത്മഹത്യ ചെയ്തു

അമ്മയെ കൊന്ന കേസിൽ ജാമ്യം ലഭിച്ച മകൻ ആത്മഹത്യ ചെയ്തു

ആവേശം വാനോളം ; വ്യോമസേന വാർഷികത്തോടനുബന്ധിച്ച് നടത്തിയത് അതിഗംഭീര വ്യോമ പ്രദർശനം

ആവേശം വാനോളം ; വ്യോമസേന വാർഷികത്തോടനുബന്ധിച്ച് നടത്തിയത് അതിഗംഭീര വ്യോമ പ്രദർശനം

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും  ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

മണിപ്പൂരിൽ സംഘർഷത്തിനായി ഗൂഢാലോചന; ഒരാൾ അറസ്റ്റിൽ

അവൻ വരുന്നുവെന്ന് ഗോവർദ്ധൻ; എംപുരാൻ ലോഞ്ച് ടീസർ പുറത്ത്

അവൻ വരുന്നുവെന്ന് ഗോവർദ്ധൻ; എംപുരാൻ ലോഞ്ച് ടീസർ പുറത്ത്

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies