RAM NATH KOVIND

191 ദിവസം; 18,626 പേജുകൾ; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയത്തിൽ രാഷ്ട്രപതിയ്ക്ക് റിപ്പോർട്ട് കൈമാറി രാംനാഥ് കോവിന്ദ്

ന്യൂഡൽഹി: പൗരത്വ നിമയ ഭേദഗതിയ്ക്ക് പിന്നാലെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന് നയം നടപ്പിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ...

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: രാം നാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള കമ്മീഷൻ ഇന്ന് ഒരേസമയം തെരഞ്ഞെടുപ്പിനെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കും

ന്യൂഡൽഹി: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിക്കും. ...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിലേക്ക് ഭാരതം; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു.

ന്യൂഡൽഹി: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന സമിതി "രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിന് നിലവിലുള്ള നിയമ ഭരണ ചട്ടക്കൂടിൽ ...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; കമ്മിറ്റിയുടെ ആദ്യ യോഗം സെപ്തംബര്‍ 23ന്

ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' കമ്മിറ്റിയുടെ ആദ്യ ഔദ്യോഗിക യോഗം സെപ്തംബര്‍ 23ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ചേരും. ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും ...

ഒരു രാജ്യം-ഒരു തിരഞ്ഞെടുപ്പ് ; ഉന്നതതല സമിതി രൂപീകരിച്ചതായി വിജ്ഞാപനം പുറത്തിറക്കി നിയമ മന്ത്രാലയം

ന്യൂഡൽഹി : ഒരു രാജ്യം-ഒരു തിരഞ്ഞെടുപ്പ് വിശദമായ പരിശോധനകൾ നടത്താനായി നിയമ മന്ത്രാലയം ഒരു ഉന്നതതല സമിതിയെ നിയോഗിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലായിരിക്കും സമിതി ...

ഇന്ത്യയുടെ പെരുമാറ്റം മോശമെന്ന് പാക്കിസ്ഥാൻ; രാഷ്ട്രപതിക്ക് വ്യോമപാത നിഷേധിച്ചു

രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‍റെ വിമാനത്തിന് പാക് വ്യോമ മാർഗ്ഗത്തിലൂടെ പറക്കാൻ അനുമതി നിഷേധിച്ചതായി വാർത്താ ഏജൻസി. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ചാണ് ഏജന്‍സി വാർത്താ നൽകിയിരിക്കുന്നത്. അടുത്ത ...

ഐ എസ് ആർ ഒയ്ക്ക് പിന്തുണയുമായി രാഷ്ട്രപതി: ചന്ദ്രയാൻ 2 ദൗത്യത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു

  ഐഎസ്ആർഒയ്ക്ക് പിന്തുണയേകി രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ട്വീറ്റ്. ചന്ദ്രയാൻ 2 ദൗത്യത്തിൽ പങ്കെടുത്ത എല്ലാ ശാസ്ത്രജ്ഞരെയും രാഷ്ട്രപതി അഭിനന്ദിച്ചു. ഐഎസ്ആർഒ രാജ്യത്തിന്റെ അഭിമാനമാണെന്ന് രാഷ്ട്രപതി ...

പ്രത്യേക പദവി നീക്കിയത് ജമ്മു കാശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി

ജമ്മു കശ്മീരിലും ലഡാക്കിലും അടുത്തിടെ വരുത്തിയ മാറ്റം ആ പ്രദേശത്തെ ജനങ്ങൾക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ മറ്റ് പൗരൻമാർക്ക് കിട്ടുന്ന തുല്യാവകാശമാണ് ഇതിലൂടെ ...

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഗിനിയന്‍ പരമോന്നത ബഹുമതി

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഗിനിയന്‍ പരമോന്നത ബഹുമതി. പശ്ചിമാഫ്രിക്കന്‍ രാഷ്ട്രത്തിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് ഗിനിയയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് മെറിറ്റ് രാഷ്ട്രപതിക്ക് നല്‍കിയത്. ഗിനിയന്‍ ജനതയോടുള്ള ...

Mumbai: Prime Minister Narendra Modi waves during a BJP function, in Mumbai on Tuesday, June 26, 2018. (PTI Photo/Mitesh Bhuvad) (PTI6_26_2018_000136A)

മോദിയുടെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുത്ത് വാരണാസി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് വാരണാസി നഗരം. ഇന്ന് 68 വയസ്സ് പൂര്‍ത്തിയാക്കുന്ന മോദി തന്റെ ജന്മദിനം ആഘോഷിക്കാന്‍ വാരണാസിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അവിടെ വിദ്യാലയങ്ങളിലെ ...

ഒരു കൊല്ലം പൂര്‍ത്തിയാക്കിയ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഷ്ട്രപതിയായതിന് ശേഷം ഒരു കൊല്ലം പൂര്‍ത്തിയാക്കിയ വേളയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ കൊല്ലം ജൂലായ് 25നായിരുന്നു ഇന്ത്യയുടെ 14ാം ...

രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പ്രതികളെ മോചിപ്പിക്കണമെന്ന ആവശ്യം രാഷ്ട്രപതി തള്ളി, കേന്ദ്രനിലപാട് ശരിവച്ചു

രാജീവ് വധക്കേസില്‍ തടവില്‍ കഴിയുന്ന പ്രതികളെ വിട്ടയക്കാന്‍ കേന്ദ്ര-സര്‍ക്കാര്‍ ഇടപെടണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ഇതോടെ 24 വര്‍ഷങ്ങളായി കുറ്റവാളികളെ മോചിപ്പിക്കണമെന്ന ...

എപിജെയുടെ വഴിയെ രാംനാഥ് കോവിന്ദും: രാഷ്ട്രപതി ഭവനില്‍ ഈ വര്‍ഷം ‘ഇഫ്ത്താര്‍ വിരുന്ന് ‘ ഒഴിവാക്കി

ഡല്‍ഹി : പത്ത് വര്‍ഷത്തിന് ശേഷം ഇത്തവണ രാഷ്ട്രപതി ഭവനില്‍ ഇഫ്ത്താര്‍ ആഘോഷം വേണ്ടെന്ന് തീരുമാനിച്ച് രാഷ്ട്രപതി ഭവന്‍. ഇത്തരം ആഘോഷങ്ങള്‍ക്ക് രാഷ്ട്രപതി ഭവന്‍ ആതിഥ്യം അരുളേണ്ടതില്ലെന്ന ...

” ദലിതനായൊരു വ്യക്തിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് ദഹിക്കുന്നില്ല”: നരേന്ദ്രമോദി

ദളിത് വ്യക്തിയായ രാം നാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് വെച്ച ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനം കോണ്‍ഗ്രസിന് ദഹിക്കുന്നില്ലായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ബെലഗാവിയില്‍ ഒരു ...

“കമ്പ്യൂട്ടറുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭാഷ സംസ്‌കൃതം”: രാഷ്ട്രപതി

സംസ്‌കൃത ഭാഷയാണ് കമ്പ്യൂട്ടറുകള്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടിയുള്ള അല്‍ഗോറിതങ്ങള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും ഏറ്റവും അനുയോജ്യം ...

Swaziland: President Ram Nath Kovind after receiving the order of lion from Swaziland King Mswati III at Lozitha Palace in Swaziland, Shikhuphe on Monday. PTI Photo / RB
(PTI4_10_2018_000046B)

ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ഇന്ത്യയില്‍ തിരിച്ചെത്തി

    ഡല്‍ഹി: ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ത്യയില്‍ തിരിച്ചെത്തി. ഇക്വറ്റോറിയല്‍ ഗിനിയ, സ്വാസിലന്‍ഡ്, സാംബിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രാഷ്ട്രപതി സന്ദര്‍ശനം ...

രാം നാഥ് കോവിന്ദിന് പ്രതിപക്ഷത്ത് നിന്നും പിന്തുണ. പിന്തുണക്കുമെന്ന് മായാവതിയും നിതീഷ് കുമാറും

കോണ്‍ഗ്രസും, സിപിഎമ്മും ഒറ്റപ്പെടുന്നു ഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയ്ക്ക് പ്രതിപക്ഷ കക്ഷികളില്‍ നിന്നും പിന്തുണ. കോവിന്ദിനെ പിന്തണച്ച് ജെഡിയു നേതാവ് നിതീഷ് കുമാറും, ബിഎസ്പി നേതാവ് മായാവതിയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist