Tuesday, September 26, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കിരീടം തിരിച്ചു പിടിക്കാൻ ഇന്ത്യ; നിലനിർത്താൻ ശ്രീലങ്ക; ഇന്ന് ഏഷ്യാ കപ്പ് ഫൈനൽ

ബംഗ്ലാദേശിനെതിരായ അവസാന സൂപ്പർ 4 മത്സരത്തിൽ പരിക്കേറ്റ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ ഇന്ന് ഇന്ത്യക്ക് വേണ്ടി കളിക്കില്ല

by Brave India Desk
Sep 17, 2023, 07:51 am IST
in Cricket, India, International, Sports
Share on FacebookTweetWhatsAppTelegram

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകുന്നേരം 3.00 മണി മുതലാണ് മത്സരം. ബഹുരാഷ്ട്ര ടൂർണമെന്റുകളിലെ അഞ്ച് വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാൻ ഇന്ത്യയും വിജയതീരത്തേക്കുള്ള മടങ്ങി വരവിന്റെ നാന്ദിയായ ഏഷ്യാ കപ്പ് നിലനിർത്താൻ ശ്രീലങ്കയും പൊരുതുമ്പോൾ കൊളംബോയിൽ ഇന്ന് മഴ മാറി നിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ബംഗ്ലാദേശിനെതിരായ അവസാന സൂപ്പർ 4 മത്സരത്തിൽ പരിക്കേറ്റ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ ഇന്ന് ഇന്ത്യക്ക് വേണ്ടി കളിക്കില്ല. പകരം വാഷിംഗ്ടൺ സുന്ദറിനെ ബിസിസിഐ അടിയന്തിരമായി കൊളംബോയിൽ എത്തിച്ചിട്ടുണ്ട്. പരിക്കേറ്റ സ്പിന്നർ മഹീഷ് തീക്ഷണയ്ക്ക് പകരം സഹൻ അരച്ചിഗെയെ ശ്രീലങ്കയും ടീമിൽ എടുത്തിട്ടുണ്ട്.

Stories you may like

ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; സ്വകാര്യ കമ്പനിയുടെ നാല് വാഹനങ്ങൾ അഗ്നിക്കിരയാക്കി; ജീവനക്കാരെ മർദ്ദിച്ചു

കാവേരിയിലെ വെള്ളം തമിഴ്‌നാടിന് നൽകാനാകില്ല; മൈസൂരുവിലും ബംഗളൂരുവിൽ ബന്ദ് തുടങ്ങി; 29ന് കർണാടക ബന്ദ്

ലോകകപ്പിന് മുന്നോടിയായുള്ള ഉപഭൂഖണ്ഡത്തിലെ കിരീട നേട്ടം ഇരു ടീമുകൾക്കും ആത്മവിശ്വാസം ഉയർത്താൻ ഉതകുന്നതാണ്. പ്രത്യേകിച്ചും ദിവസങ്ങൾക്കുള്ളിൽ ലോകകപ്പ് ഇന്ത്യയിൽ ആരംഭിക്കാനിരിക്കെ. സൂപ്പർ 4 ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

2018ൽ ദുബായിൽ നടന്ന ടൂർണമെന്റിൽ ബംഗ്ലാദേശിനെ 3 വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഒടുവിൽ ഏഷ്യൻ ചാമ്പ്യന്മാരാകുന്നത്. അതിന് ശേഷം ഉഭയകക്ഷി പരമ്പര വിജയങ്ങളൊഴിച്ചാൽ ഇന്ത്യക്ക് മറ്റ് പ്രധാന ടൂർണമെന്റുകളിൽ ഒന്നും കപ്പുയർത്താൻ സാധിച്ചിട്ടില്ല.

2019ലെ ഏകദിന ലോകകപ്പിലും 2022ലെ ട്വന്റി 20 ലോകകപ്പിലും സെമി ഫൈനലിൽ എത്താനായതാണ് പിന്നീടുള്ള ഇന്ത്യയുടെ പ്രധാന നേട്ടങ്ങൾ. 2019ലും 2023ലും ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിയിരുന്നു.

ട്വന്റി 20 ഫോർമാറ്റിൽ നടന്ന് ശ്രീലങ്ക ചാമ്പ്യന്മാരായ കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ പ്രകടനം മോശമായിരുന്നു. ആ തെറ്റ് തിരുത്താനുള്ള സുവർണാവസരമാണ് കൊളംബോയിൽ ടീം ഇന്ത്യക്ക് ഇന്ന് കൈവന്നിരിക്കുന്നത്. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചറി ഉണ്ടായിട്ടും വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും ഇല്ലാതിരുന്ന ബംഗ്ലാദേശിനെതിരായ അവസാന സൂപ്പർ 4 മത്സരത്തിൽ, സ്പിന്നിന് മുന്നിൽ ഇന്ത്യ കീഴടങ്ങിയിരുന്നു. എന്നാൽ ഫൈനലിൽ ഏറ്റവും ശക്തമായ ടീമിനെയാകും ഇന്ത്യ അണിനിരത്തുക.

ആദ്യം വിക്കറ്റുകൾ വീഴ്ത്തിയ ശേഷം പിന്നീട് ബാറ്റ്സ്മാന്മാരെ അടിച്ചു കളിക്കാൻ അനുവദിക്കുന്ന ഇന്ത്യൻ ബൗളിംഗിലെ സ്ഥിരതയില്ലായ്മയും അവസാന സൂപ്പർ 4 മത്സരത്തിൽ തെളിഞ്ഞു കണ്ടിരുന്നു. 59ന് 4 എന്ന നിലയിൽ തകർന്ന ശേഷമായിരുന്നു 266 എന്ന മികച്ച വിജയലക്ഷ്യം ബംഗ്ലാദേശ് ഇന്ത്യക്ക് മുന്നിൽ ഉയർത്തിയത്. പേസർമാരായ ജസ്പ്രീത് ബൂമ്രയുടെയും മുഹമ്മദ് സിറാജിന്റെയും സ്പിന്നർ കുൽദീപ് യാദവിന്റെയും മടങ്ങി വരവ് ഈ കുറവ് പരിഹരിക്കും എന്നാണ് പ്രതീക്ഷ.

ഏഷ്യാ കപ്പിന് ശേഷം ഓസ്ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും ലോകകപ്പിന് മുൻപ് നാട്ടിൽ ഇന്ത്യ കളിക്കുന്നുണ്ട്.

Tags: colombosri lankaasia cup 2023Asia Cup Final
Share1TweetSendShare

Discussion about this post

Latest stories from this section

ഇന്ത്യയുടെ പതാക കത്തിച്ചു, പ്രധാനമന്ത്രിയുടെ കട്ട്ഔട്ടുകൾക്ക് നേരെ ചെരുപ്പേറ്; കാനഡഡയിൽ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുന്നിൽ പ്രതിഷേധവുമായി ഖാലിസ്ഥാൻ ഭീകരർ

ഇന്ത്യയുടെ പതാക കത്തിച്ചു, പ്രധാനമന്ത്രിയുടെ കട്ട്ഔട്ടുകൾക്ക് നേരെ ചെരുപ്പേറ്; കാനഡഡയിൽ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുന്നിൽ പ്രതിഷേധവുമായി ഖാലിസ്ഥാൻ ഭീകരർ

ആത്മീയ നേതാവല്ല കൊടും കുറ്റവാളി; അധികാരത്തിനായി എന്തും ചെയ്യും; ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കാനഡയിലെ ഖാലിസ്ഥാനികൾ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നു; ക്ഷേത്രങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇന്റലിജൻസ് റിപ്പോർട്ട്

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിർമ്മാണം പൂർത്തിയായി ; ന്യൂജേഴ്‌സിയിലെ അക്ഷർധാം ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 8ന്

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിർമ്മാണം പൂർത്തിയായി ; ന്യൂജേഴ്‌സിയിലെ അക്ഷർധാം ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 8ന്

ഖാലിസ്ഥാൻ ഭീകരൻ കരൺവീർ സിംഗിനെതിരെ നടപടിയുമായി ഇന്റർപോൾ; റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

ഖാലിസ്ഥാൻ ഭീകരൻ കരൺവീർ സിംഗിനെതിരെ നടപടിയുമായി ഇന്റർപോൾ; റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

Next Post
ബ്രസീലിൽ വിമാനാപകടം; 14 മരണം

ബ്രസീലിൽ വിമാനാപകടം; 14 മരണം

Latest News

ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; സ്വകാര്യ കമ്പനിയുടെ നാല് വാഹനങ്ങൾ അഗ്നിക്കിരയാക്കി; ജീവനക്കാരെ മർദ്ദിച്ചു

ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; സ്വകാര്യ കമ്പനിയുടെ നാല് വാഹനങ്ങൾ അഗ്നിക്കിരയാക്കി; ജീവനക്കാരെ മർദ്ദിച്ചു

കാവേരിയിലെ വെള്ളം തമിഴ്‌നാടിന് നൽകാനാകില്ല; മൈസൂരുവിലും ബംഗളൂരുവിൽ ബന്ദ് തുടങ്ങി; 29ന് കർണാടക ബന്ദ്

കാവേരിയിലെ വെള്ളം തമിഴ്‌നാടിന് നൽകാനാകില്ല; മൈസൂരുവിലും ബംഗളൂരുവിൽ ബന്ദ് തുടങ്ങി; 29ന് കർണാടക ബന്ദ്

ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; മല്ലു ട്രാവലർ എന്ന ഷക്കീർ സുബാനെതിരെ അന്വേഷണം ആരംഭിച്ച് ഇന്റലിജൻസ്

ഷാക്കിർ എത്രയും വേഗം കേരളത്തിലെത്തണമെന്ന് കര്‍ശന നിർദ്ദേശം; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് കൈമാറി പോലീസ്

13 കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

13 കാരനെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വോട്ട് ചെയ്തത് അഞ്ച് തവണ; സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കോൺഗ്രസ്; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വോട്ട് ചെയ്തത് അഞ്ച് തവണ; സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് കോൺഗ്രസ്; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസ്; ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

ഷാരോൺ കൊലക്കേസ്; ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകാതെ ഗ്രീഷ്മ; ജയിൽ മോചനം വൈകും

താനൊരു പുരുഷനാണെന്നും വികാരങ്ങൾ ഉണ്ടെന്നുമായിരുന്നു ഷാക്കിറിന്റെ മറുപടി; പീഡനക്കേസിൽ നടപടി വൈകും; മല്ലു ട്രാവലർ വിദേശത്ത് നിന്ന് ഉടൻ നാട്ടിലേക്കില്ല

വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ തീരുമാനിച്ചതെല്ലാം ചെയ്തിട്ടേ വരൂ; ലുക്ക്ഔട്ട് നോട്ടീസ് വാർത്തയോട് പ്രതികരിച്ച് മല്ലു ട്രാവലർ

കേന്ദ്രമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതാണ് കേരളത്തിന്റെ ബജറ്റ്; ജനങ്ങളുടെ ജീവിത ഭാരം കുറയും; ബജറ്റിനെ കേരള ജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി

സർക്കാരിന്റെ കേരളീയത്തിനും ജനസദസ്സിനും പിശുക്കില്ല; ചെലവ് 200 കോടിയിലേറെ രൂപ; ട്രഷറി നിയന്ത്രണമില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies