asia cup 2023

കിരീടം തിരിച്ചു പിടിക്കാൻ ഇന്ത്യ; നിലനിർത്താൻ ശ്രീലങ്ക; ഇന്ന് ഏഷ്യാ കപ്പ് ഫൈനൽ

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകുന്നേരം 3.00 മണി മുതലാണ് മത്സരം. ബഹുരാഷ്ട്ര ടൂർണമെന്റുകളിലെ ...

മഴമേഘങ്ങൾ അകലാതെ കൊളംബോ: റിസർവ് ദിനത്തിലും കളി നടന്നില്ലെങ്കിൽ പിന്നെയെന്ത്? സാദ്ധ്യതകൾ ഇങ്ങനെ

കൊളംബോ: കനത്ത മഴയെ തുടർന്ന് റിസർവ് ദിനത്തിലേക്ക് മാറ്റി വെച്ച ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്താൻ സൂപ്പർ 4 പോരാട്ടത്തിന് ഇന്നും മഴ ഭീഷണി. ഇന്ന് 3.00 ...

തകർപ്പൻ മഴ; ആവേശപ്പോര് റിസർവ് ദിനത്തിലേക്ക്

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിർണായക സൂപ്പർ 4 മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ശക്തമായ നിലയിൽ നിൽക്കെ രസം കൊല്ലിയായി എത്തിയ മഴ കളി മുടക്കി. ടോസ് ...

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാകിസ്താന് പിഴച്ചു; മഴ കളി മുടക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിർണായകമായ സൂപ്പർ 4 മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബൗൾ ചെയ്യാനുള്ള പാകിസ്താന്റെ തീരുമാനത്തിന് മേൽ അധീശത്വം ...

ജസ്പ്രീത് ബൂമ്ര അച്ഛനായി; കുഞ്ഞിന് പേരിട്ട് താരം

മുംബൈ: ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്ര അച്ഛനായി. അൽപ്പസമയം മുൻപാണ് ബൂമ്രയുടെ ഭാര്യ സഞ്ജന ഗണേശൻ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സന്തോഷ വാർത്ത ഇരുവരും ...

മഴ ചതിച്ചു; ഇന്ത്യ-പാകിസ്താൻ മത്സരം ഉപേക്ഷിച്ചു

ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം മഴയെത്തുടർന്ന് ഉപേക്ഷിച്ചു.ആദ്യ ഇന്നിങ്സിന്റെ ഇടവേളയ്ക്കു ശേഷം മഴ ശക്തമാകുകയായിരുന്നു. മഴ കാരണം പാക്കിസ്ഥാന് മറുപടി ബാറ്റിങ് ആരംഭിക്കാനേ സാധിച്ചില്ല. മഴ ...

ഇതിഹാസപ്പോരിന് കളമൊരുങ്ങി; ഇന്ത്യക്കെതിരായ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് പാകിസ്താൻ

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരായ പോരാട്ടത്തിന് ഒരു ദിവസം മുന്നേ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് പാകിസ്താൻ. ശ്രീലങ്കയിലെ പല്ലക്കീൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 2നാണ് ...

ശൂന്യമായ ഗാലറികൾ, ടിവി പ്രേക്ഷകരുടെ എണ്ണത്തിലും കുറവ്, ഇവരാണോ ഏഷ്യാ കപ്പിലെ മുഴുവൻ മത്സരങ്ങളും ഒറ്റയ്ക്ക് ഏറ്റെടുത്ത് നടത്താൻ ഇരുന്നത്? പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി ആരാധകർ

ഇസ്ലാമാബാദ്: ഏഷ്യാ കപ്പിൽ ജയത്തോടെ തുടങ്ങിയെങ്കിലും സ്റ്റേഡിയത്തിലെ കാണികളുടെ അസാന്നിദ്ധ്യം മൂലം ട്രോളുകൾ ഏറ്റുവാങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഉദ്ഘാടന മത്സരം നടന്ന മുൾട്ടാനിൽ കാണികളുടെ എണ്ണം ...

പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി ടീം ഇന്ത്യ കളിക്കുമോ? സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ ചർച്ചയാകുന്നു

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി കളിക്കുമെന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നു. പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി ...

പാകിസ്താനിൽ കളിക്കാൻ പോകില്ലെന്ന ഇന്ത്യയുടെ നിലപാട്; ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നാല് മത്സരങ്ങൾ മാത്രം പാകിസ്താനിൽ; ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിൽ

ന്യൂഡൽഹി; ഏഷ്യാകപ്പ് ക്രിക്കറ്റ് കളിക്കാൻ പാകിസ്താനിലേക്ക് കളിക്കാരെ വിടാനാകില്ലെന്ന ബിസിസിഐയുടെ നിലപാടിന് വഴങ്ങി പാകിസ്താൻ. 13 മത്സരങ്ങൾ അടങ്ങുന്ന ടൂർണമന്റിൽ നാല് മത്സരങ്ങൾക്ക് മാത്രമാണ് പാകിസ്താൻ വേദിയാകുക. ...

ഇന്ത്യ-പാക് ബന്ധം വഷളാകാൻ കാരണം നരേന്ദ്ര മോദി: അദ്ദേഹം ഒരിക്കലും നമ്മെ അനുകൂലിക്കില്ല : ഷാഹിദ് അഫ്രീദി

ഇസ്ലാമാബാദ് : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പാകിസ്താന് അനുകൂലമായി മോദി ...

പാകിസ്താനിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ ഇന്ത്യ നരകത്തിലേക്ക് പോകട്ടെയെന്ന് മിയാൻദാദ്; പാകിസ്താനേക്കാൾ വലിയ നരകം ഇനി വേറെ ഉണ്ടോ എന്ന് വെങ്കിടേഷ് പ്രസാദ്

ന്യൂഡൽഹി: കളത്തിലായാലും കളത്തിന് പുറത്തായാലും പാകിസ്താൻ താരങ്ങളെ പതിവായി നിലം തൊടാതെ പറപ്പിക്കുന്നതിൽ വിദഗ്ധനാണ് മുൻ ഇന്ത്യൻ പേസ് ബൗളർ വെങ്കിടേഷ് പ്രസാദ്. ബംഗലൂരുവിൽ നടന്ന 1996 ...

ജനങ്ങളുടെ പട്ടിണി മാറ്റാൻ ശേഷിയില്ല, പാകിസ്താൻ എങ്ങനെ ഏഷ്യാ കപ്പ് നടത്തും ? ഏഷ്യാ കപ്പ് മത്സരം യുഎഇയിലേക്ക് മാറ്റിയേക്കും

ഇസ്ലാമാബാദ് : പാകിസ്താനിൽ നടക്കാനിരുന്ന ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് സൂചന. ദാരിദ്ര്യവും കഷ്ടപ്പാടും മൂലം സമ്പദ്വ്യവസ്ഥ തകർന്നടിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഏഷ്യാ കപ്പ് പോലുള്ള മത്സരങ്ങൾക്ക് പാകിസ്താനെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist