Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കരുവന്നൂർ വായ്പാ തട്ടിപ്പ്; വെട്ടിപ്പുകാർക്ക് തിരിച്ചടിയായത് നോട്ട് നിരോധനം; വൻതുക നൽകിയത് വായ്പ അഞ്ച് ലക്ഷമാക്കി പരിമിതപ്പെടുത്തിയ തീരുമാനം അട്ടിമറിച്ച്

by Brave India Desk
Sep 19, 2023, 12:03 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്നത് സിപിഎം നേതൃത്വത്തിന്റെയും ബാങ്കിലെ സിപിഎം അംഗങ്ങളുടെയും കൃത്യമായ അറിവോടെയാണെന്ന് ഭരണസമിതി അംഗങ്ങൾ. ഞങ്ങളുടെ ഭരണസമിതി വന്നതിന് ശേഷമാണ് നോട്ട് നിരോധനം വന്നതെന്ന് ഭരണസമിതിയംഗമായിരുന്ന അമ്പിളി മഹേഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

നോട്ട് നിരോധനം വന്നതിന് ശേഷം വലിയ തുക നൽകാൻ ബാങ്കിൽ ഇല്ലായിരുന്നു. അഞ്ച് ലക്ഷത്തിൽ താഴെയുളള വായ്പകൾ മാത്രമാണ് പാസാക്കാൻ തീരുമാനമെടുത്തത്. അത് മാത്രമേ പ്രത്യക്ഷത്തിൽ നടന്നിട്ടുളളൂ. എന്നാൽ ഓഡിറ്റ് റിപ്പോർട്ട് വന്നപ്പോഴാണ് വലിയ വായ്പകൾ അനുവദിച്ചിരുന്നതായി മനസിലാക്കിയതെന്നും അവർ പറഞ്ഞു. മിനിറ്റ്‌സിൽ മാത്രം ഒപ്പിട്ടതിന്റെ പേരിലാണ് രണ്ട് മാസത്തോളം ജയിലിൽ കിടന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പോലീസിൽ പരാതി കൊടുത്തിരുന്നു. ആ പരാതി പ്രസിഡന്റിനോട് മാത്രം പറഞ്ഞതുകൊണ്ട് പിൻവലിച്ചു. പ്രതി ചേർക്കപ്പെട്ടതിന് ശേഷമാണ് പരാതി പോയത് തങ്ങളുടെ പേരിൽ അല്ലെന്ന് അറിഞ്ഞതെന്നും അമ്പിളി മഹേഷ് പറഞ്ഞു.

തട്ടിപ്പിനെക്കുറിച്ച് എല്ലാ നേതാക്കൾക്കും പരാതി നൽകിയിരുന്നതായി മുൻ ഭരണസമിതിയംഗം മഹേഷ് പറഞ്ഞു. തട്ടിപ്പ് നടത്തിയവരുടെ കണക്കുകൂട്ടൽ തെറ്റിച്ചത് നോട്ട് നിരോധനമാണ്. സിപിഎം ജില്ലാ സെക്രട്ടറി അടക്കമുളളവർ തന്നെ പൊട്ടനാക്കി. മാനസീകമായും സാമ്പത്തികമായും തളർത്തി. പാർട്ടി സെക്രട്ടറിയേറ്റ് അംഗമാണ് സികെ ചന്ദ്രൻ. അയാൾ പറയുന്നതിനപ്പുറം ആർക്കും ഒന്നും പറയാനാകില്ല.

സികെ ചന്ദ്രന്റെ ഭാര്യ അസിസ്റ്റന്റ് സെക്രട്ടറിയാണ്. ലോക്കൽ സെക്രട്ടറിമാരുടെ ഭാര്യമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണ് ബാങ്കിലെ ജീവനക്കാർ. വലിയ വായ്പകളൊന്നും യോഗത്തിൽ പാസാക്കിയിട്ടില്ലെന്നും ഇത് അറിഞ്ഞപ്പോൾ തന്നെ നേതൃത്വത്തെ അറിയിച്ചതായും മഹേഷ് പറഞ്ഞു. അയ്യന്തോൾ, തൃശൂർ സഹകരണ ബാങ്കുകളിലായി ഇഡി പരിശോധന നടത്തിയ സാഹചര്യത്തിലാണ് ഇവരുടെ വെളിപ്പെടുത്തൽ.

Tags: കരുവന്നൂർ വായ്പാ തട്ടിപ്പ്Karuannur Bank fraudസികെ ചന്ദ്രൻcpm leaderskaruvannur bank
Share1
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies