Thursday, February 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ആശങ്കാജനകം; ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിൽ ഇടപെട്ട് അമേരിക്ക

by Brave India Desk
Sep 22, 2023, 08:05 am IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് വിള്ളൽ വീണിരിക്കെ പ്രശ്‌നത്തിൽ ഇപടപെട്ട് അമേരിക്ക. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡൈ്വസർ ജാക്ക് സള്ളിവൻ പറഞ്ഞു.

അതേസമയം ആരോപമം ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. ഒരു കനേഡിയൻ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കാൻ വിശ്വസനീയമായ കാരണങ്ങളുണ്ടെന്ന് ട്രൂഡോ പറഞ്ഞു. ഇത് ഗൗരവമായി കാണാനും പൂർണ്ണ സുതാര്യത നൽകാനും ഈ വിഷയത്തിൽ ഉത്തരവാദിത്തവും നീതിയും ഉറപ്പാക്കാനും ഞങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ഇന്ത്യാ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നുവെന്ന് ട്രൂഡോ പറഞ്ഞു.

Stories you may like

അതിവേഗം, അസാമാന്യ കാര്യക്ഷമത.. മോദിജി, നിങ്ങളുടെ ഭരണം അത്ഭുതപ്പെടുത്തുന്നു”;വാനോളം പുകഴ്ത്തി നെതന്യാഹു! ഇന്ത്യയിൽ വച്ച് നിർണ്ണായക ജിടുജി ഉച്ചകോടി

ഇസ്രയേലിലും യുപിഐ തിളങ്ങും; നെതന്യാഹുവുമായി കൈകോർത്ത് മോദി! ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക്’ ബന്ധം ഉയർത്തി

ഞങ്ങൾ നിയമവാഴ്ചയുള്ള രാജ്യമാണ്. കനേഡിയൻമാരെ സുരക്ഷിതമായി നിലനിർത്തുന്നതിനും ഞങ്ങളുടെ മൂല്യങ്ങളും അന്താരാഷ്ട്ര നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ക്രമവും ഉയർത്തിപ്പിടിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഞങ്ങൾ തുടർന്നും ചെയ്യാൻ പോകുകയാണ്. അതിലാണ് ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധയെന്ന് ട്രൂഡോ കൂട്ടിച്ചേർത്തു.

ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇലക്ട്രോണിക തെളിവുകളുണ്ടെന്ന് കാനഡ അവകാശപ്പെട്ടു. ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന തെളിവുകൾ രഹസ്യാന്വേഷണ വിഭാഗം നൽകിയെന്ന് കനേഡിയൻ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. സഖ്യകക്ഷിയാണ് ഇലട്രോണിക് തെളിവുകൾ നല്ഡകിയതെന്നും തെളിവ് ഇപ്പോൾ കൈമാറാനാവില്ലെന്നാണ് കാനഡയുടെ വാദം.

Tags: americaCANADA
Share1TweetSendShare

Latest stories from this section

സാറയുടെ ബന്ധുക്കളുടെ പേര് കാണിച്ചു കൊടുത്ത് നെതന്യാഹു;വികാരാധീനനായി മോദി! ലോകം ഞെട്ടിയ ക്രൂരതയുടെ ഓർമ്മ പുതുക്കി യാദ് വഷെമിൽ പ്രധാനമന്ത്രി

ഇസ്രയേലിൽ മോദി തരംഗം; നെതന്യാഹുവുമായി നിർണ്ണായക ചർച്ചകൾ; വിദ്യഭ്യാസ-പ്രതിരോധ മേഖലകളിൽ വൻ കരാറുകൾ!; സൗഹൃദത്തിന്റെ പ്രതീകമായി തൈകൾ നട്ടു

ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യക്കാരനോട് കടം വാങ്ങി, 109 കൊല്ലമായിട്ടും തിരിച്ചുകൊടുത്തില്ല; പലിശക്കണക്ക് കൂട്ടിയാൽ കോടികൾ!കുടുംബം നിയമപോരാട്ടത്തിന്

പാകിസ്താൻ ജീവിക്കുന്നത് ലാ-ലാ ലാൻഡിൽ, കശ്മീരിന്റെ വികസനബജറ്റ് ഐഎംഎഫ് പാക്കേജിന്റെ ഇരട്ടി”;ചെനാബ് പാലം കണ്ടിട്ടും വിശ്വസിക്കാത്തത് മനോരോഗം;അനുപമ സിംഗ്

Discussion about this post

Latest News

എയർലൈൻ ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം പ്രഖ്യാപിച്ച് ഡിജിസിഎ ; 48 മണിക്കൂറിനുള്ളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് അധിക നിരക്ക് ഈടാക്കില്ല

എയർലൈൻ ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം പ്രഖ്യാപിച്ച് ഡിജിസിഎ ; 48 മണിക്കൂറിനുള്ളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് അധിക നിരക്ക് ഈടാക്കില്ല

അതിവേഗം, അസാമാന്യ കാര്യക്ഷമത.. മോദിജി, നിങ്ങളുടെ ഭരണം അത്ഭുതപ്പെടുത്തുന്നു”;വാനോളം പുകഴ്ത്തി നെതന്യാഹു! ഇന്ത്യയിൽ വച്ച് നിർണ്ണായക ജിടുജി ഉച്ചകോടി

അതിവേഗം, അസാമാന്യ കാര്യക്ഷമത.. മോദിജി, നിങ്ങളുടെ ഭരണം അത്ഭുതപ്പെടുത്തുന്നു”;വാനോളം പുകഴ്ത്തി നെതന്യാഹു! ഇന്ത്യയിൽ വച്ച് നിർണ്ണായക ജിടുജി ഉച്ചകോടി

ഇസ്രയേലിലും യുപിഐ തിളങ്ങും; നെതന്യാഹുവുമായി കൈകോർത്ത് മോദി! ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക്’ ബന്ധം ഉയർത്തി

ഇസ്രയേലിലും യുപിഐ തിളങ്ങും; നെതന്യാഹുവുമായി കൈകോർത്ത് മോദി! ‘സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക്’ ബന്ധം ഉയർത്തി

9 റൺസ്, കയ്യിൽ 3 വിക്കറ്റ്; എന്നിട്ടും തോറ്റുപോയ നീലപ്പട; സിംബാബ്‌വെ എന്ന അത്ഭുതത്തിന് മുന്നിൽ ഇന്ത്യ പതറിയപ്പോൾ

9 റൺസ്, കയ്യിൽ 3 വിക്കറ്റ്; എന്നിട്ടും തോറ്റുപോയ നീലപ്പട; സിംബാബ്‌വെ എന്ന അത്ഭുതത്തിന് മുന്നിൽ ഇന്ത്യ പതറിയപ്പോൾ

സാറയുടെ ബന്ധുക്കളുടെ പേര് കാണിച്ചു കൊടുത്ത് നെതന്യാഹു;വികാരാധീനനായി മോദി! ലോകം ഞെട്ടിയ ക്രൂരതയുടെ ഓർമ്മ പുതുക്കി യാദ് വഷെമിൽ പ്രധാനമന്ത്രി

സാറയുടെ ബന്ധുക്കളുടെ പേര് കാണിച്ചു കൊടുത്ത് നെതന്യാഹു;വികാരാധീനനായി മോദി! ലോകം ഞെട്ടിയ ക്രൂരതയുടെ ഓർമ്മ പുതുക്കി യാദ് വഷെമിൽ പ്രധാനമന്ത്രി

വെള്ളാപ്പള്ളി ക്രിമിനൽ കേസ് പ്രതി ; പത്മഭൂഷൺ നൽകരുതെന്ന് ഹൈക്കോടതിയിൽ ഹർജി ; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

അന്ന് പോണ്ടിംഗിന്റെ തല താഴ്ന്നു, അഷ്റഫുൾ വിസ്മയമായി; ഓസീസിനെതിരെ ബംഗ്ലാദേശ് കുറിച്ച ആ ‘ബ്ലോക്ക്ബസ്റ്റർ’ വിജയം

ട്രൂഡോയുടെ കടുംപിടുത്തം തീർന്നു, മോദിയുമായി കൈകോർത്ത് മാർക്ക് കാർണി;50 ബില്യൺ ഡോളറിന്റെ വ്യാപാര ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology