Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

“ക്രെഡിറ്റ് നിങ്ങള്‍ക്കെല്ലാവര്‍ക്കും”; ‘ടീം ജി 20’ യെ അനുമോദിച്ച് പ്രധാനമന്ത്രി

by Brave India Desk
Sep 22, 2023, 10:54 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന് ജി 20 ഉച്ചകോടി വന്‍ വിജയമാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് പരിപാടിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള തലത്തില്‍ വന്‍ പ്രശംസ കിട്ടിയ ചടങ്ങ് വിജയമാക്കി തീര്‍ത്തത് അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒേേരാരുത്തര്‍ക്കും അര്‍ഹതപ്പെട്ടതാണെന്ന് മൂവായിരം പേരടങ്ങുന്ന ‘ടീം ജി 20’യുമായി സംവദിക്കവേ പ്രധാനമന്ത്രി പറഞ്ഞു. ഭാരത് മണ്ഡപത്തില്‍ വച്ച് തൊഴിലാളികള്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് പ്രധാനമന്ത്രിയൊരുക്കിയ അത്താഴ വിരുന്നിലാണ് അദ്ദേഹം എല്ലാവരുടേയും കഠിനാധ്വാനത്തെ പ്രശംസിച്ചത്.

‘ഉച്ചകോടിയുടെ വിജയത്തില്‍ ഞങ്ങള്‍ക്ക് എല്ലായിടത്തുനിന്നും വളരെയധികം പ്രശംസ ലഭിച്ചു. പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരുടേയും കഠിനാധ്വാനം മൂലമാണിത് സാധ്യമായത്. ജി 20 ഉച്ചകോടിയുടെ വന്‍ വിജയത്തിന്റെ ക്രെഡിറ്റ് നിങ്ങള്‍ക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്’, പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

ഇന്ത്യയ്ക്ക് എത്ര വേണോ അത്രയും ഇന്ധനം തരാം’; വമ്പൻ പ്രഖ്യാപനവുമായി അമേരിക്ക, മാർക്കോ റൂബിയോ നാളെ ഡൽഹിയിൽ

മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ

ഉച്ചകോടിയുടെ നടത്തിപ്പിന്റെ അനുഭവങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോടും മറ്റ് എല്ലാ ജീവനക്കാരോടും അഭ്യര്‍ത്ഥിച്ചു. ‘നിങ്ങളുടെ അനുഭവങ്ങള്‍ ഒരു വെബ്‌സൈറ്റ് മുഖാന്തരം രേഖപ്പെടുത്താന്‍ കഴിയുമെങ്കില്‍ അത് ചെയ്യൂ. ഭാവിയില്‍ ഇത്തരം പരിപാടികള്‍ നടത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമായി അത് ഭവിക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി 20 ഉച്ചകോടിയുടെ വിജയത്തിന് സംഭാവന നല്‍കിയ മൂവായിരത്തോളം പേര്‍ ഭാരത് മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ക്ലീനര്‍മാര്‍, ഡ്രൈവര്‍മാര്‍, വെയിറ്റര്‍മാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ചര്‍ച്ചയില്‍ മന്ത്രിമാരും വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. അത്താഴ വിരുന്നിന് ശേഷം പ്രധാനമന്ത്രിയുമായി ആശയവിനിമയം നടന്നു.

രണ്ടാഴ്ച മുമ്പ്, സുഷമ സ്വരാജ് ഭവനിലെ ജി 20 സെക്രട്ടേറിയറ്റിലേക്ക് പ്രധാനമന്ത്രി മുന്‍കൂട്ടി അറിയിക്കാതെ സന്ദര്‍ശനം നടത്തുകയും ജി 20 ഉച്ചകോടിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിന് നന്ദി പറയുകയും ചെയ്തിരുന്നു. കൂടാതെ നരേന്ദ്ര മോദി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുകയും അവരുമായി ജി 20 അനുഭവം ചര്‍ച്ച ചെയ്യുകയും ചെയ്തു.

Tags: pmmodiGala dinnerTeam G 20
Share1TweetSendShare

Latest stories from this section

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

Discussion about this post

Latest News

ഇന്ത്യയുമായി സഖ്യമുണ്ടാക്കണം; പാകിസ്താനെ ശിക്ഷിക്കണം; ബില്ല് അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ സെനറ്റർ

ഇന്ത്യയ്ക്ക് എത്ര വേണോ അത്രയും ഇന്ധനം തരാം’; വമ്പൻ പ്രഖ്യാപനവുമായി അമേരിക്ക, മാർക്കോ റൂബിയോ നാളെ ഡൽഹിയിൽ

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

ഫിസിയോ വന്നിട്ടും രക്ഷയില്ല, കടുത്ത വേദനയോടെ മൈതാനം വിട്ട് സഞ്ജു സാംസൺ; ആരാധകർക്ക് കനത്ത നിരാശ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology