Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹിമാലയ ഉൽപ്പന്നങ്ങൾ കരൾ രോഗമുണ്ടാക്കും എന്ന് പറഞ്ഞത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ; ഗവേഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് ഡോക്ടർ സിറിയക് ആബി ഫിലിപ്‌സ്

by Brave India Desk
Sep 30, 2023, 05:38 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

ബംഗളുരു : ഹിമാലയ കമ്പനിയുടെ ചില ഉൽപ്പന്നങ്ങൾ കരൾരോഗം ഉണ്ടാക്കുമെന്ന് കണ്ടെത്തിയതായി കഴിഞ്ഞ ദിവസമാണ് ഒരു ഡോക്ടർ വെളിപ്പെടുത്തിയിരുന്നത്. കരൾരോഗ വിദഗ്ധനായ ഡോക്ടർ സിറിയക് ആബി ഫിലിപ്‌സ് ആണ് ഹിമാലയയുടെ ഉൽപ്പന്നങ്ങൾ കരൾ രോഗമുണ്ടാക്കുന്നതായി കണ്ടെത്തിയെന്ന് തന്റെ എക്സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരുന്നത്. 2019-ൽ, ഹെർബലൈഫിന്റെ ഡയറ്ററി സപ്ലിമെന്റുകൾ കഴിച്ച് ഒരു സ്ത്രീയ്ക്ക് മരണം സംഭവിച്ചതായി വെളിപ്പെടുത്തിയ കരൾരോഗ വിദഗ്ധനാണ് മലയാളിയായ ഡോക്ടർ സിറിയക്.

ഡോക്ടർ സിറിയകിന്റെ വെളിപ്പെടുത്തലിന് പുറകെ ഹിമാലയ കമ്പനി ഡോക്ടർക്കെതിരെ മാനനഷ്ടകേസ് നൽകിയിരുന്നു. കമ്പനിയുടെ ആവശ്യത്തെ തുടർന്ന് കർണാടക കോടതി ഡോക്ടർ സിറിയക് എക്സ് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. എന്നാൽ ഹിമാലയക്കെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ഡോക്ടർ സിറിയക് വ്യക്തമാക്കി. നീണ്ട ഗവേഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹിമാലയ ഉൽപ്പന്നങ്ങൾ കരൾരോഗം ഉണ്ടാക്കുന്നതായി കണ്ടെത്തിയതെന്ന് ഡോക്ടർ വ്യക്തമാക്കി.

Stories you may like

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

ഹെപ്പറ്റൈറ്റിസ് വൈറസ് അണുബാധയെ സുഖപ്പെടുത്തുമെന്ന് ആയുർവേദ ഫാർമ കമ്പനിയായ ഹിമാലയ അവകാശപ്പെടുന്ന Liv.52 HB ഗുളികകൾക്കെതിരായാണ് പ്രധാനമായും കരൾ രോഗ വിദഗ്ധനായ ഡോക്ടർ സിറിയക് വിമർശനമുന്നയിച്ചിരുന്നത്. ഹിമാലയ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിന് ശേഷം കരൾ തകരാറിലായ ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ഡോക്ടർ വാദിക്കുന്നത്. ശാസ്ത്രീയ അടിത്തറയില്ലാതെ ആയുർവേദം എന്ന പേരിൽ വിവിധ കമ്പനികൾ പുറത്തിറക്കുന്ന പല ഉൽപ്പന്നങ്ങളെ കുറിച്ചും നേരത്തെയും വിമർശനമുന്നയിച്ചിട്ടുള്ള വ്യക്തിയാണ് മലയാളിയായ ഡോക്ടർ സിറിയക് ആബി ഫിലിപ്‌സ്.

Tags: himalaya herbal productsDr Syriac abby philipsKarnataka court
Share1TweetSendShare

Latest stories from this section

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്, വി ഡി സതീശനെ ഉന്നമിട്ട് ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Discussion about this post

Latest News

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

തോക്ക് ഉണ്ടാക്കാൻ പോയി അബദ്ധത്തിൽ പശ ഉണ്ടാക്കിയ കഥ!;ആദ്യം തള്ളിക്കളഞ്ഞു, പിന്നീട് ലോകം വിലകൊടുത്തു വാങ്ങി!

തോക്ക് ഉണ്ടാക്കാൻ പോയി അബദ്ധത്തിൽ പശ ഉണ്ടാക്കിയ കഥ!;ആദ്യം തള്ളിക്കളഞ്ഞു, പിന്നീട് ലോകം വിലകൊടുത്തു വാങ്ങി!

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്, വി ഡി സതീശനെ ഉന്നമിട്ട് ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്, വി ഡി സതീശനെ ഉന്നമിട്ട് ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology