Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

‘ലിയോ’ ട്രെയിലർ ഒക്ടോബർ അഞ്ചിന് എത്തുന്നു

by Brave India Desk
Oct 3, 2023, 12:39 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

Stories you may like

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ലോകേഷ് കനകരാജ്–വിജയ് ചിത്രം ‘ലിയോ’ ട്രെയിലർ ഒക്ടോബർ അഞ്ചിന് റിലീസ് ചെയ്യും. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോയുടെ നിർമ്മാണം. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അനിരുദ്ധ് സംഗീതം ഒരുക്കുന്നു. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. ഡി.ഒ.പി മനോജ് പരമഹംസയും ആക്‌ഷന്‍ അന്‍പറിവും എഡിറ്റിങ് ഫിലോമിന്‍ രാജുമാണ് നിർവഹിക്കുന്നത്. ഒക്ടോബര്‍ 19 നാണ് ലിയോയുടെ വേൾഡ് വൈഡ് റിലീസ്.

Tags: Leo Trailervijayleo
Share5TweetSendShare

Latest stories from this section

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

Discussion about this post

Latest News

ഫിലിപ്പീൻസിനെ പിടിച്ചു കുലുക്കി വൻ ഭൂചലനം ; 7.8 തീവ്രത, ഏഷ്യൻ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഫിലിപ്പീൻസിനെ പിടിച്ചു കുലുക്കി വൻ ഭൂചലനം ; 7.8 തീവ്രത, ഏഷ്യൻ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്

അതിരൂക്ഷമായ വ്യോമാക്രമണങ്ങളുമായി ഇസ്രായേലും ഇറാനും ; പശ്ചിമേഷ്യ യുദ്ധമുനയിൽ ; നിയന്ത്രണം പാലിക്കണമെന്ന് ട്രംപ്

അതിരൂക്ഷമായ വ്യോമാക്രമണങ്ങളുമായി ഇസ്രായേലും ഇറാനും ; പശ്ചിമേഷ്യ യുദ്ധമുനയിൽ ; നിയന്ത്രണം പാലിക്കണമെന്ന് ട്രംപ്

‘മദ്രസകൾ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറി’ ; മമത ധൃതരാഷ്ട്രരെപ്പോലെയെന്ന് വിമർശനവുമായി അഗ്നിമിത്ര പോൾ

‘മദ്രസകൾ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറി’ ; മമത ധൃതരാഷ്ട്രരെപ്പോലെയെന്ന് വിമർശനവുമായി അഗ്നിമിത്ര പോൾ

‘അയോധ്യ രാമക്ഷേത്രത്തിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടക്കുന്നു’ ; കോടതി ഇടപ്പെട്ട് അന്വേഷിക്കണമെന്ന് അഖിലേഷ് യാദവ്

‘അയോധ്യ രാമക്ഷേത്രത്തിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടക്കുന്നു’ ; കോടതി ഇടപ്പെട്ട് അന്വേഷിക്കണമെന്ന് അഖിലേഷ് യാദവ്

‘പ്രശംസനീയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു’ ; സുവേന്ദു അധികാരിയെ പുകഴ്ത്തി മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

‘പ്രശംസനീയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു’ ; സുവേന്ദു അധികാരിയെ പുകഴ്ത്തി മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജി ഡൽഹിയിലേക്ക് ; ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കും

അമരിന്ദർ സിംഗ് എങ്ങോട്ടും പോകുന്നില്ല, അദ്ദേഹം ബിജെപിക്കൊപ്പമുണ്ട്; ക്യാപ്റ്റന്റെ കോൺഗ്രസ് മടങ്ങിവരവ് വെറും കിംവദന്തിയെന്ന് ബിജെപി

അമരിന്ദർ സിംഗ് എങ്ങോട്ടും പോകുന്നില്ല, അദ്ദേഹം ബിജെപിക്കൊപ്പമുണ്ട്; ക്യാപ്റ്റന്റെ കോൺഗ്രസ് മടങ്ങിവരവ് വെറും കിംവദന്തിയെന്ന് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies