leo

ലിയോ കണ്ട് മാനസിക സമ്മർദം അനുഭവപ്പെട്ടു; നഷ്ടപരിഹാരം വേണം; സംവിധായകന്‍ ലോകേഷിന്‍റെ മാനസികനില പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ: തമിഴ് സംവിധായകനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് സംവിധായകൻ ലോകേഷ് കനഗരാജിനെതിരെ ഹർജി നൽകിയത്. ലോകേഷിന്റെ മാനസിക നില പരിശോധിക്കണമെന്നാണ് ...

തീയറ്റർ പൂരം തീർന്നു; ഒടിടിയിൽ പൊടിപൊടിക്കാൻ ഈ ചിത്രങ്ങൾ

തീയറ്ററിലെ വൻ വിജയത്തിന് ശേഷം കണ്ണൂർ സക്വാഡ് ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് നാളെ മുതൽ ഒടിടിയിൽ റിലീസ് ചെയ്യുന്നത്. തീയറ്ററിൽ കാണാൻ കഴിയാത്തവർക്കും വീണ്ടും കാണണമെന്ന് ആഗ്രഹിക്കുന്നവർക്കും ...

ലിയോയുടെ വിജയാഘോഷം; അരോമ തിയറ്ററിന് മുൻപിൽ വൻ ജനക്കൂട്ടം; തിരക്കിൽപ്പെട്ട് ലോകേഷ് കനകരാജിന് പരിക്ക്;ചെന്നൈയിലേക്ക് മടങ്ങി

പാലക്കാട്: വിജയ് ചിത്രം ലിയോയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ പാലക്കാട് എത്തിയ സംവിധായകൻ ലോകോഷ് കനകരാജിന് പരിക്ക്. അരോമ തിയറ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ആൾക്കൂട്ടത്തിനിടയിൽപ്പെട്ടാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഇതേ ...

ആദ്യ പ്രതിഫലം 500 രൂപ,ലിയോയ്ക്കായി വിജയ് വാങ്ങുന്നത് 100 കോടിയിലധികം; മാത്യുവിനും ലഭിച്ചോ കോടികൾ; താരങ്ങളുടെ പ്രതിഫലത്തുകയറിയാം

ചെന്നൈ: ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിലെത്തിയ ചിത്രം ലിയോ തിയേറ്ററുകളെ പൂരപറമ്പാക്കി ജൈത്ര യാത്ര തുടരുകയാണ്. ഇന്നലെ റിലീസ് ചെയ്ത ചിത്രം ഒരു ദിവസം കൊണ്ട് 145 കോടിയാണ് ...

”ലിയോയും”, ”എ ഹിസ്റ്ററി ഓഫ് വയലൻസും” തമ്മിൽ ബന്ധമുണ്ടോ? ഒടുവിൽ ലോകേഷ് അത് പറഞ്ഞു

ചെന്നൈ : ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിൽ ഒരുക്കിയ ലിയോ. ഇന്ന് ലോകത്തെമ്പാടും ആറായിരത്തോളം സ്‌ക്രീനുകളിലാണ് ചിത്രം റിലീസായത്. സിനിമ റിലീസ് ആയി ...

കേരളത്തിലെ തീയേറ്ററുകൾ തൂക്കി ലിയോ; ഗംഭീര സ്വീകരണം: വിജയുടെ ആറാട്ടെന്ന് ആരാധകർ

  സിനിമാലോകത്ത് സൗത്ത് ഇന്ത്യയിൽ റിലീസിനു മുന്നേ ഏറ്റവും ഹൈപ്പ് കിട്ടിയ ചിത്രമാണ് ലിയോ. കേരളത്തിൽ ഇതുവരെയുള്ള റിലീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് 655 സ്‌ക്രീനുകളിലാണ് ലിയോ പ്രദർശനം ...

ഉയിർ അണ്ണന്ക്ക്; ലിയോ ആദ്യ ഷോയ്‌ക്കെത്തി വിവാഹിതരായി ദമ്പതികൾ; ഇത് വേറെ ലെവൽ ഫാനിസം

വിജയ് ചിത്രം ലിയോ ഏറ്റെടുത്ത് ആരാധകർ. തിയേറ്ററുകൾ പൂരപ്പറമ്പാക്കിയാണ് വിജയ് ആരാധകർ ചിത്രത്തെ വരവേറ്റത്. പുലർച്ചെയുള്ള ഷോ കാണാൻ ഇന്നലെ രാത്രി മുതൽ ആരാധകർ തിയേറ്ററുകൾക്ക് മുന്നിൽ ...

പേരിൽ പിടിവീണു; ലിയോ റിലീസ് മാറ്റിയേക്കും? ആശങ്കയിൽ ആരാധകർ

ഹൈദരാബാദ്: തമിഴ് നടൻ വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ലിയോ റിലീസ് കാത്തിരിക്കുന്ന ആരാധകരെ ആശങ്കയിലാക്കി പേര് വിവാദം. വിവാദം കോടതി കയറിയതോടെ, ചിത്രത്തിന്റെ തെലുങ്ക് ...

കാത്തിരിപ്പിന് വിരാമം, കേരളത്തിൽ ലിയോ ടിക്കറ്റുകൾ നാളെ മുതൽ ബുക്ക് ചെയ്യാം

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി - ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ കേരളത്തിലെ ബുക്കിങ് നാളെ മുതൽ ആരംഭിക്കുന്നു. ഒക്ടോബർ 15 ഞായറാഴ്ച രാവിലെ ...

മാസിന് പിന്നാലെ ക്ലാസ്; ഫാമിലി മാനായി വിജയ്; ലിയോയിലെ പുതിയ ഗാനം പുറത്ത്

ആക്ഷൻ ത്രില്ലെർ രംഗങ്ങളും മരണ മാസ്സ് പാട്ടുകളും സമ്മാനിച്ച ലിയോയിൽ നിന്ന് അല്പം വ്യത്യസ്തയോടെ ദളപതി വിജയ് ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രം പാർഥ്വിയുടെ ഫാമിലി ട്രാക്കിൽ യാത്ര ...

മീടു ആരോപണത്തിന് നേരിടേണ്ടി വന്നത് 5 വർഷം വിലക്ക്, കൂടുതൽ കരുത്തോടെ മടങ്ങി വരവറിയിച്ച് ചിന്മയി; ‘ലിയോ’യിലെ തൃഷയുടെ ശബ്ദമാകും

5 വർഷത്തിലേറെ നീണ്ടുനിന്ന വിലക്കിനൊടുവിൽ സിനിമയിലേക്കു തിരിച്ചെത്തി ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ്‌ നായകനാകുന്ന ‘ലിയോ’ എന്ന ചിത്രത്തിനു വേണ്ടി ...

ഫഹദിനെ നായകനാക്കി ‘ലോകേഷ് കനകരാജ്’ ഒരു സിനിമ എഴുതിയിരുന്നു; പക്ഷെ അത് നടക്കാത്തതിന് കാരണം?

നടൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു തിരക്കഥ തന്റെ കയ്യിലുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകൻ ലോകേഷ് കനകരാജ്. പക്ഷെ കൈതി 2, വിക്രം 2, റോളക്സ് പോലുള്ള യൂണിവേഴ്സ് ...

യൂട്യൂബിൽ തരംഗമായി വിജയ്’യുടെ ലിയോ ട്രെയിലർ

യുട്യൂബിൽ തരംഗം സൃഷ്ടിച്ച് വിജയ്‌യുടെ ‘ലിയോ’ ട്രെയിലർ. റിലീസ് ചെയ്ത് ഇത് വരെ 2.8  കോടി ആളുകളാണ് ട്രൈലെർ കണ്ടുകഴിഞ്ഞത് . 'വിജയ്'യെ നായകനാക്കി ലോകേഷ് കനകരാജ് ...

പ്രേക്ഷകരെ ആവേശത്തിലാക്കി ‘ലിയോ’യുടെ മാസ്സ് ട്രയ്ലർ റിലീസായി

ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ലോകേഷ് കനകരാജ് - ദളപതി വിജയ് ചിത്രം ലിയോയുടെ ഗംഭീര ട്രയ്ലർ ഇന്ന് റിലീസായി. പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തിയ വിഷ്വൽ ഫീസ്റ്റ് ...

‘ലിയോ’ ട്രെയിലർ ഒക്ടോബർ അഞ്ചിന് എത്തുന്നു

ലോകേഷ് കനകരാജ്–വിജയ് ചിത്രം ‘ലിയോ’ ട്രെയിലർ ഒക്ടോബർ അഞ്ചിന് റിലീസ് ചെയ്യും. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ.സെവന്‍ ...

“ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക” സഞ്ജയ് ദത്തുമായി കൊമ്പുകോർത്ത് ദളപതി

ലിയോയുടെ ഓരോ അപ്ഡേറ്റും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുകയാണ്. കഴിഞ്ഞ ദിവസം റിലീസായ ഹിന്ദി പോസ്റ്ററിൽ ഹിന്ദി സൂപ്പർ താരം സഞ്ജയ് ദത്തിനൊപ്പം കൊമ്പുകോർത്തു ദളപതി അവതരിക്കുമ്പോൾ ...

ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക” തീപ്പൊരി പാറിച്ച് ലിയോയുടെ പുതിയ പോസ്റ്റർ

  ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ തമിഴ് പോസ്റ്റർ ഇന്ന് റിലീസായി. സിനിമയുടെ അപ്ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമുയർത്തിയാണ് അപ്ഡേറ്റുകൾ വന്നുകൊണ്ടിരിക്കുന്നത്. ശാന്തമായി ...

യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ.. ദളപതി ആരാധകർക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റർ

ലിയോ അപ്ഡേറ്റുകൾക്കു കാത്തിരുന്ന പ്രേക്ഷകരിലേക്ക് ആവേശം പകർന്നു  ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. ബ്രൂട്ടൽ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞ ആദ്യ അപ്ഡേറ്റുകളിൽ നിന്ന് വ്യത്യസ്തമായി കാം ആൻഡ് ...

‘ലിയോ’ യിലെ ഗാനം; വിജയ്‌ക്കെതിരെ പോലീസിൽ പരാതി

ചെന്നൈ : തമിഴ് നടൻ വിജയ്‌ക്കെതിരെ പോലീസിൽ പരാതി. 'ലിയോ' എന്ന സിനിമയിലെ ഗാനത്തെക്കുറിച്ചാണ് സാമൂഹിക പ്രവർത്തകൻ പോലീസിൽ പരാതി നൽകിയത്. ഗാനം മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist