Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എം എൽ എ ആശുപത്രിയിൽ എത്തിയത് തോക്കുമായി ; ചോദ്യം ചെയ്ത ജീവനക്കാരെ തോക്ക് കാട്ടി ഭീഷണി

by Brave India Desk
Oct 5, 2023, 02:31 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

പട്‌ന: ബീഹാർ എം എൽ എ ആശുപത്രിയിൽ എത്തിയത് തോക്കുമായി. അതിനെ ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാരെ തോക്ക് കാട്ടി ഭീഷണിപെടുത്തി. ജെഡിയു എംഎൽഎ നരേന്ദ്ര കുമാർ നീരജാണ് ആശുപത്രിയിൽ തോക്കുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

Stories you may like

ഡെത്ത് സ്‌ക്വാഡ്’ ഭീതിയിൽ ബലൂചിസ്ഥാൻ; പുതിയ ഭീകരവിരുദ്ധ ഏജൻസി മേധാവിയുടെ രഹസ്യ നീക്കങ്ങളിൽ ആശങ്കയോടെ മനുഷ്യാവകാശ സംഘടനകൾ!

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ജവഹർലാൽ നെഹ്‌റു ആശുപത്രിയിൽ തന്റെ കൊച്ചുമകളെയും കൊണ്ട് സിടി സ്‌കാനിംഗ് നടത്താനാണ് എം എൽ എ എത്തിയത്. തോക്ക് എപ്പോഴും കൈയ്യിൽ കരുതേണ്ടത് ആവശ്യമാണെന്നും സ്വയം പ്രതിരോധിക്കാൻ വേണ്ടിയാണെന്നുമാണ് എം എൽ എ യുടെ വാദം.

കൈയ്യിൽ തോക്കുമായി ആശുപത്രിയിലൂടെ എംഎൽഎ നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആരെങ്കിലും തന്നെയോ തന്റെ കുടുംബത്തെയോ ഉപദ്രവിക്കാൻ ശ്രമിച്ചാൽ വെടിവെക്കാൻ മടിക്കില്ലെന്നും എം എൽ എ പറയുന്നതായി ദൃശ്യങ്ങളിൽ കാണാം. ഗോപാൽപൂർ മണ്ഡലത്തിൽ നിന്നുള്ള എം എൽ എ യാണ് നരേന്ദ്രകുമാർ. സംഭവത്തെ തുടർന്ന്  എം എൽ എ യെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Tags: biharjdu mlaMLA Narendra Kumar Niraj
Share
Tweet
SendShare

Latest stories from this section

വാർദ്ധക്യം രണ്ടാം യൗവനം:Old Age Home സങ്കൽപ്പത്തെ പൊളിച്ചെഴുതിയ തറവാട് ഹോംസ്

നേതൃത്വത്തെയും കമ്മീഷനെയും ഒരേസമയം പറ്റിച്ചു; ചിറയിൻകീഴ് തർക്കത്തിൽ രമ്യ ഹരിദാസ് കുരുക്കിലേക്ക്; ഡൽഹി യാത്ര വെറും പുകമറ?

യു.പിയിലെ അനധികൃത കയ്യേറ്റത്തിന് മേൽ ബുൾഡോസർ നടപടി; വ്യാജ പ്രചാരണവുമായി പാകിസ്താൻ; ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ!

‘വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഓരോ രാജ്യങ്ങൾക്കും അവകാശമുണ്ട്’ ; ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

‘ഇന്ത്യയ്ക്ക് എത്ര വേണമെങ്കിലും എണ്ണ തരാൻ ഞങ്ങൾ തയ്യാറാണ്!’; ഭീഷണിക്ക് പുല്ലുവില; വൻ പ്രഖ്യാപനവുമായി റഷ്യ!

Latest News

ഡെത്ത് സ്‌ക്വാഡ്’ ഭീതിയിൽ ബലൂചിസ്ഥാൻ; പുതിയ ഭീകരവിരുദ്ധ ഏജൻസി മേധാവിയുടെ രഹസ്യ നീക്കങ്ങളിൽ ആശങ്കയോടെ മനുഷ്യാവകാശ സംഘടനകൾ!

ഡെത്ത് സ്‌ക്വാഡ്’ ഭീതിയിൽ ബലൂചിസ്ഥാൻ; പുതിയ ഭീകരവിരുദ്ധ ഏജൻസി മേധാവിയുടെ രഹസ്യ നീക്കങ്ങളിൽ ആശങ്കയോടെ മനുഷ്യാവകാശ സംഘടനകൾ!

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

വാർദ്ധക്യം രണ്ടാം യൗവനം:Old Age Home സങ്കൽപ്പത്തെ പൊളിച്ചെഴുതിയ തറവാട് ഹോംസ്

വാർദ്ധക്യം രണ്ടാം യൗവനം:Old Age Home സങ്കൽപ്പത്തെ പൊളിച്ചെഴുതിയ തറവാട് ഹോംസ്

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

നേതൃത്വത്തെയും കമ്മീഷനെയും ഒരേസമയം പറ്റിച്ചു; ചിറയിൻകീഴ് തർക്കത്തിൽ രമ്യ ഹരിദാസ് കുരുക്കിലേക്ക്; ഡൽഹി യാത്ര വെറും പുകമറ?

നേതൃത്വത്തെയും കമ്മീഷനെയും ഒരേസമയം പറ്റിച്ചു; ചിറയിൻകീഴ് തർക്കത്തിൽ രമ്യ ഹരിദാസ് കുരുക്കിലേക്ക്; ഡൽഹി യാത്ര വെറും പുകമറ?

യു.പിയിലെ അനധികൃത കയ്യേറ്റത്തിന് മേൽ ബുൾഡോസർ നടപടി; വ്യാജ പ്രചാരണവുമായി പാകിസ്താൻ; ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ!

യു.പിയിലെ അനധികൃത കയ്യേറ്റത്തിന് മേൽ ബുൾഡോസർ നടപടി; വ്യാജ പ്രചാരണവുമായി പാകിസ്താൻ; ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ!

‘വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഓരോ രാജ്യങ്ങൾക്കും അവകാശമുണ്ട്’ ; ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

‘ഇന്ത്യയ്ക്ക് എത്ര വേണമെങ്കിലും എണ്ണ തരാൻ ഞങ്ങൾ തയ്യാറാണ്!’; ഭീഷണിക്ക് പുല്ലുവില; വൻ പ്രഖ്യാപനവുമായി റഷ്യ!

കശ്മീരും ലഡാക്കും കൃത്യമായി അടയാളപ്പെടുത്തണം! ഭൂപടം തിരുത്തിയാലും അതിർത്തികളിൽ തൊട്ടുകളിക്കേണ്ട!’; ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology