Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നോ കോസ്റ്റ് ഇഎംഐ;ശരിക്കും ആർക്കാ ലാഭം: കണ്ണഞ്ചിക്കുന്ന ഓഫറുകളുമായി പ്രമുഖ ഓൺലൈൻ സൈറ്റുകൾ; വിപണിയറിഞ്ഞ് വാങ്ങാം

by Brave India Desk
Oct 9, 2023, 04:18 pm IST
in Kerala, Business, Technology, Lifestyle
Share on FacebookTweetWhatsAppTelegram

വമ്പൻ ഓഫറുകളുമായി ഷോപ്പിംഗ് മാമാങ്കത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ. ഇലക്ട്രോണിക്‌സ്,ഫാഷൻ,മേയ്ക്ക്അപ്പ്, തുടങ്ങി സകല സാധനങ്ങൾക്കും അവിശ്വസനീയമായ ഓഫറുകളാണ് കമ്പനികൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. സൈറ്റുകൾ പരസ്പരം താരതമ്യം ചെയ്ത് വിലക്കുറവിൽ ഇഷ്ടപ്പെട്ട സാധനങ്ങൾ തിരഞ്ഞെടുക്കാനുള്ള സുവർണാവസരമാണ് ഇത്.

സൈറ്റുകൾ ചില ഉത്പന്നങ്ങൾക്കും. സീറോ കോസ്റ്റ് അഥവാ നോ കോസ്റ്റ് ഇഎംഐ വാഗ്ദാനം ചെയ്യുന്നുണ്ട്. മുഴുവൻ തുകയും നൽകാതെ തവണകളായി നൽകി ഉത്പന്നം വീട്ടിലെത്തിക്കാമെന്ന നേട്ടമാണ് അധികമാലോചിക്കാതെ പലരെയും അതിന് പ്രേരിപ്പിക്കുന്നത്.

Stories you may like

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ചുരുക്കി പറഞ്ഞാൽ ഒരു ഉൽപ്പന്നം വാങ്ങാൻ പലിശയില്ലാതെ തവണകളായി പണമടയ്ക്കുന്നതിനെയാണ് നോ കോസ്റ്റ് ഇഎംഐ എന്ന് പറയുന്നത്. അതായത് 12,000 രൂപയുടെ ഒരു ഉത്പന്നം 1000 രൂപ മാസതവണകളായി അടച്ചോ 2000 രൂപ മാസതവണകളായി 6 മാസം കൊണ്ട് അടച്ചോ വാങ്ങാം. പണം മുഴുവനും കൈയ്യിൽ ഇല്ലെങ്കിലും സാധനം കൈയ്യിൽ കിട്ടുമെന്ന് ചുരുക്കം.

എല്ലാ ഉത്പന്നങ്ങളും ഈ പദ്ധതി പ്രകാരം ലഭിക്കില്ലെന്നതാണ് മനസിലാക്കേണ്ട ഒരുകാര്യം. ക്രഡിറ്റ് കാർഡിന്റെ പ്രോമോഷൻ, കെട്ടിക്കിടക്കുന്ന പോപ്പുറല്ലാത്ത മോഡൽ വിറ്റഴിക്കൽ എന്നിവയാകാം ഇതിനു പിന്നിലെ ലക്ഷ്യം. പുതിയ മോഡൽ പുറത്തിറക്കുന്നതിന് മുന്നോടിയായും വിറ്റഴിക്കലുണ്ടാകാം. ഇതേ ഉത്പന്നംതന്നെ പണം മുഴുവനും കൊടുത്ത് വാങ്ങാൻ തയ്യാറാണെങ്കിൽ വിലക്കിഴിവോ ക്യാഷ് ബായ്‌ക്കോ ലഭിക്കുകയുംചെയ്യും. മറ്റു ലോണുകളെപ്പോലെ ഇ.എം.ഐ നിശ്ചിത സമയത്ത് തിരിച്ചടയ്‌ക്കേണ്ടതുണ്ട്. അല്ലെങ്കിൽ അത് നിങ്ങളുടെ ക്രഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ഭാവിയിൽ വായ്പയെടുക്കാൻ തടസ്സമാകുകയും ചെയ്യും.

നോ കോസ്റ്റ് ഇ.എം.ഐ. എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഒരു ഉദാഹരണത്തിലൂടെ നോക്കാം. ഒരു വിൽപ്പനക്കാരൻ 1,00000 രൂപയുടെ ഉൽപ്പന്നം 80,000 രൂപയ്ക്ക് വിൽക്കാൻ തയാറാകുന്നുവെന്നു കരുതുക. മുഴുവൻ തുകയും നൽകാൻ നിങ്ങൾ തയാറാകുവാണെങ്കിൽ 80,000 രൂപയ്ക്ക് ആ ഉൽപ്പന്നം സ്വന്തമാക്കാം. അതേസമയം നോ കോസ്റ്റ് ഇ.എം.ഐ. ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ 1,00000 രൂപയാകും നിരക്കായി നൽകേണ്ടി വരിക. ഇതിനെയാകും തവണകളായി നിശ്ചയിക്കുക. അതായത് പലിശയില്ലെന്നു പറയുമ്പോൾ പോലും നിങ്ങൾ 20,000 രൂപ കൂടുതൽ നൽകുകയാണ്. അതും കുറഞ്ഞ കാലയളവിലേക്ക്. 3,9,6 തുടങ്ങി 2 വർഷം വരെ തവണകളായി നമ്മൾ ഒരു രൂപ പോലും വിലക്കിഴിവില്ലാതെ ഉത്പന്നത്തിന്റെ എംആർപി നൽകാൻ ബാധ്യസ്ഥരാവുന്നുവെന്ന് സാരം. എന്നിരുന്നാലും. മാസത്തിൽ ചുരുങ്ങിയ തുക ആ ഉൽപ്പന്നത്തിനായി മാറ്റി വച്ചാൽ നമുക്ക് അത് സ്വന്തമാവുകയും ചെയ്യുമെന്ന പ്രയോജനമുണ്ട്.

Tags: flipcartamazonNO COST EMI
Share1TweetSendShare

Latest stories from this section

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

Discussion about this post

Latest News

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies