വാങ്ങി രണ്ടുമാസം കൊണ്ട് കേടായ ഫോൺ ഫ്‌ളിപ്പ്കാർട്ട് മാറ്റിനൽകാതെ ചതിച്ചു; കോടതിവിധിയിൽ മലപ്പുറം സ്വദേശിയ്ക്ക് ലോട്ടറി
മലപ്പുറം; കേടായ ഫോൺ മാറ്റിനൽകാൻ തയ്യാറാകാതെ ഇരുന്ന ഓൺലൈൻ ബിസിനസ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാർട്ടിന് പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃകോടതി. ചെട്ടിപ്പടി നെടുവ അത്താണിയിലെ ചെരിച്ചമ്മൽ മുഹമ്മദ് കോയ ...