Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കർ ഭീകരരെ വധിച്ച് സുരക്ഷാ സേന

by Brave India Desk
Oct 10, 2023, 08:40 am IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ:ജമ്മു കശ്മീരിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് വധിച്ചത്. ജമ്മു കശ്മീരിലെ ഷോപിയാനിലായിരുന്നു ഏറ്റുമുട്ടൽ.

അൽഷിപോര മേഖലയിൽ ഇന്ന് രാവിലെയോടെയായിരുന്നു ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

Stories you may like

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

മണിക്കൂറുകളോളം ഏറ്റുമുട്ടൽ തുടർന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞു. ഷോപിയാൻ സ്വദേശികളായ മോറിഫാറ്റ് മഖ്ബൂൽ, ജാസിം ഫാറൂഖ് എന്നിവരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത് എന്ന് സുരക്ഷാ സേന അറിയിച്ചു.

കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരുമെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണ്.

ബാങ്കിലെ സുരക്ഷാ ജീവനക്കാരൻ ആയിരുന്നു ഭീകരരാൽ കൊല്ലപ്പെട്ട സഞ്ജയ് ശർമ്മ. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഇയാളെ ഭീകരർ കൊലപ്പെടുത്തിയത്.

Tags: jammu kashmirterroristencounter
Share6TweetSendShare

Latest stories from this section

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?

മുതിർന്ന ബിജെപി നേതാവ് എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു; കർണാടകയിൽ ബിജെപിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാവ്

യുഎൻ സുരക്ഷാ കൗൺസിൽ സീറ്റിനായി  ഭാരതം 1975-ൽ പാകിസ്താനോട് പിൻവാങ്ങേണ്ടി വന്ന ആ കടുത്ത വോട്ടിങ് പോരാട്ടം മറക്കുമോ?

Discussion about this post

Latest News

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

ബാറ്റിംഗിൽ സഞ്ജു ആണെങ്കിൽ ബോളിങ്ങിൽ ആത് കുൽദീപ് ആണ്, ആരാധകരെ ഞെട്ടിച്ച് ടീം മാനേജ്‌മെന്റ്; ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ വൻ ട്വിസ്റ്റ്!

ബാറ്റിംഗിൽ സഞ്ജു ആണെങ്കിൽ ബോളിങ്ങിൽ ആത് കുൽദീപ് ആണ്, ആരാധകരെ ഞെട്ടിച്ച് ടീം മാനേജ്‌മെന്റ്; ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ വൻ ട്വിസ്റ്റ്!

യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?

യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?

മുതിർന്ന ബിജെപി നേതാവ് എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു; കർണാടകയിൽ ബിജെപിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാവ്

മുതിർന്ന ബിജെപി നേതാവ് എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു; കർണാടകയിൽ ബിജെപിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാവ്

യുഎൻ സുരക്ഷാ കൗൺസിൽ സീറ്റിനായി  ഭാരതം 1975-ൽ പാകിസ്താനോട് പിൻവാങ്ങേണ്ടി വന്ന ആ കടുത്ത വോട്ടിങ് പോരാട്ടം മറക്കുമോ?

യുഎൻ സുരക്ഷാ കൗൺസിൽ സീറ്റിനായി ഭാരതം 1975-ൽ പാകിസ്താനോട് പിൻവാങ്ങേണ്ടി വന്ന ആ കടുത്ത വോട്ടിങ് പോരാട്ടം മറക്കുമോ?

ഏറ്റവും മികച്ച നേതാക്കൾ ഒരിക്കലും ഉച്ചത്തിൽ സംസാരിക്കില്ല; മോദിയുടെ കരുത്തിനെ പ്രശംസിച്ച് ‘മാൻ വേഴ്സസ് വൈൽഡ്’ അവതാരകൻ ബെയർ ഗ്രിൽസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology