Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ലെക് ലഡ്‌കി’ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ ; പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഏകനാഥ് ഷിൻഡെ

by Brave India Desk
Oct 11, 2023, 10:42 am IST
in News, India
Share on FacebookTweetWhatsAppTelegram

മുംബെെ: ‘ലെക് ലഡ്‌കി’ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.വരുമാനം കുറവുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് അവരുടെ ജനന ശേഷം വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ‘ലെക് ലഡ്‌കി’.പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് 18 വയസ്സ് വരെ ഒരു ലക്ഷം രൂപ വീതം ലഭിക്കും മുഖ്യമന്ത്രി പറഞ്ഞു.

Stories you may like

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

മഞ്ഞ, ഓറഞ്ച് റേഷൻ കാർഡുള്ള കുടുംബത്തിൽ പെൺകുട്ടി ജനിച്ചാലുടൻ തന്നെ സർക്കാർ 5,000 രൂപ ധനസഹായം നൽകും . പെൺകുട്ടി ഒന്നാം ക്ലാസിൽ എത്തുമ്പോൾ 6,000 രൂപ പഠന സഹായമായി നൽകും. ആറാം ക്ലാസിൽ പഠിക്കുമ്പോൾ 7,000 രൂപയും പതിനൊന്നാം ക്ലാസിൽ എത്തുമ്പോൾ 8,000 രൂപയും പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ 75,000 രൂപയുമാണ് പദ്ധതിയിലൂടെ പെൺകുട്ടികൾക്ക് ലഭിക്കുക.പദ്ധതിപ്രകാരം സംസ്ഥാനത്തെ ഓരോ പെൺകുട്ടിയ്ക്കും ഒരു ലക്ഷം രൂപ വീതം ലഭിക്കും മുഖ്യമന്ത്രി പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, അവരുടെ അനുപാതം വർദ്ധിപ്പിക്കുക, പെൺകുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുക ശൈശവ വിവാഹവും കുറയ്ക്കുക എന്നിവയെല്ലാമാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2023-24 ലെ ബജറ്റിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ പ്രഖ്യാപനത്തെ തുടർന്നാണ് 2023 ഏപ്രിൽ 1 മുതൽ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി ‘ലെക് ലഡ്‌കി’ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതെന്ന് ഏകനാഥ് ഷിൻഡെ കൂട്ടിച്ചേർത്തു

Tags: lek ladkiempowerment of girl childeknath shinde
ShareTweetSendShare

Latest stories from this section

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

അയത്തുള്ള ഖമേനിയുടെ അന്ത്യയാത്ര; ലോകം ഉറ്റുനോക്കുന്നത് ആ ഒരൊറ്റ മുഖത്തേക്ക്, പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ?

തലസ്ഥാനത്തെ നയിക്കാൻ വിവി രാജേഷ്: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാവും

കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താൽ അവസ്ഥ വളഞ്ഞ പടവലങ്ങ പോലെയാകും’; അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ്

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

അഫ്ഗാൻ അതിർത്തി കടന്ന് പാകിസ്താൻ്റെ കമാൻഡോ ആക്രമണം, 29 പേർ കൊല്ലപ്പെട്ടു, ഏതുനിമിഷവും യുദ്ധസാധ്യത!

Discussion about this post

Latest News

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

അഭിഷേകും സഞ്ജുവും ശ്രേയസും വിദേശത്ത് പരീക്ഷിക്കപ്പെടും; ഇന്ത്യയ്ക്ക് ഇനി രക്ഷ ശുഭ്മൻ ഗിൽ; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

അഭിഷേകും സഞ്ജുവും ശ്രേയസും വിദേശത്ത് പരീക്ഷിക്കപ്പെടും; ഇന്ത്യയ്ക്ക് ഇനി രക്ഷ ശുഭ്മൻ ഗിൽ; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

അയത്തുള്ള ഖമേനിയുടെ അന്ത്യയാത്ര; ലോകം ഉറ്റുനോക്കുന്നത് ആ ഒരൊറ്റ മുഖത്തേക്ക്, പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ?

അയത്തുള്ള ഖമേനിയുടെ അന്ത്യയാത്ര; ലോകം ഉറ്റുനോക്കുന്നത് ആ ഒരൊറ്റ മുഖത്തേക്ക്, പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ?

തലസ്ഥാനത്തെ നയിക്കാൻ വിവി രാജേഷ്: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാവും

കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താൽ അവസ്ഥ വളഞ്ഞ പടവലങ്ങ പോലെയാകും’; അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ്

അങ്ങനെയൊരു കഴിവ് ഗംഭീറിന് മാത്രമേയുള്ളൂ, ഞങ്ങൾക്ക് കോച്ചായി വേണ്ട; ഇന്ത്യയുടെ പരമ്പര തോൽവിക്ക് പിന്നാലെ ഗംഭീറിനെ വലിച്ച് കീറി ഐസ്‌ലൻഡ് ക്രിക്കറ്റ്

അങ്ങനെയൊരു കഴിവ് ഗംഭീറിന് മാത്രമേയുള്ളൂ, ഞങ്ങൾക്ക് കോച്ചായി വേണ്ട; ഇന്ത്യയുടെ പരമ്പര തോൽവിക്ക് പിന്നാലെ ഗംഭീറിനെ വലിച്ച് കീറി ഐസ്‌ലൻഡ് ക്രിക്കറ്റ്

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

അഫ്ഗാൻ അതിർത്തി കടന്ന് പാകിസ്താൻ്റെ കമാൻഡോ ആക്രമണം, 29 പേർ കൊല്ലപ്പെട്ടു, ഏതുനിമിഷവും യുദ്ധസാധ്യത!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology