Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തിളങ്ങുന്ന മുഖത്തിനായി ഇനി ആയിരങ്ങൾ മുടക്കേണ്ട ; സൗന്ദര്യത്തിനുള്ള ഓൾ റൗണ്ടറാണ് അരിപ്പൊടി

by Brave India Desk
Oct 14, 2023, 04:15 pm IST
in Kerala, Health, Science, Lifestyle
Share on Facebook
Tweet
WhatsApp
Telegram

പാടുകളില്ലാത്ത ആരോഗ്യമുള്ള ചർമ്മം ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ തെറ്റായ ജീവിത ശൈലി കൊണ്ടും ഭക്ഷണ ശീലം കൊണ്ടും വിരവധി ചർമ്മ പ്രശ്‌നങ്ങൾ ഇന്ന് നാം അനുഭവിക്കുന്നുണ്ട്. ഇതിനുള്ള പരിഹാരം തേടുന്നത് ആകട്ടെ ക്രീമുകളിലും ബ്യൂട്ടി പാർലറുകളിലും. വില കൂടിയ ക്രീമുകളും ബ്യൂട്ടി പാർലറുകളിലെ ട്രീറ്റ്‌മെന്റുമെല്ലാം ഗുണത്തേക്കാളേറെ ചർമ്മത്തിന് ദോഷമാണ് ചെയ്യുക.

വീട്ടിലെ അടുക്കളയിലേക്ക് അൽപ്പമൊന്ന് കണ്ണോടിച്ചാൽ തിളക്കമാർന്ന ചർമ്മത്തിനുള്ള പ്രതിവിധിയുണ്ട്. മറ്റൊന്നുമല്ല അരിപ്പൊടി തന്നെയാണ് ഇതിനുള്ള മാർഗ്ഗം. കേൾക്കുമ്പോൾ അൽപ്പം സംശയം തോന്നുമെങ്കിലും അരിപ്പൊടി ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ അറിഞ്ഞാൽ ഏവരും അമ്പരക്കും.

Stories you may like

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്!

വമ്പൻ വികസനം എത്തിച്ചിട്ടും ജനങ്ങൾ എന്തിന് തോൽപ്പിച്ചു?’: കെ.കെ. ശൈലജ!

ഉറമില്ലായ്മ, സ്‌ട്രെസ്, ടെൻഷൻ എന്നിവയുടെ അനന്തരഫലമാണ് കണ്ണിന് അടിയിലെ കറുപ്പ് . ഇത് മാറാൻ അരിപ്പൊടി കൊണ്ടുള്ള ചെറിയ ഒരു പാക്ക് തയ്യാറാക്കി കണ്ണിന് താഴെ പുരട്ടാം. അരിപ്പൊടി, പഴം, ആവണക്കെണ്ണ എന്നിവ സമം ചേർത്ത് കുഴച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കണ്ണിന് താഴെ പുരട്ടിയാൽ അമ്പരപ്പിക്കുന്ന ഫലം ഉറപ്പ്.

വരണ്ട ചർമ്മം മാറി മൃദുത്യം നിലനിർത്താൻ അരിപ്പൊടി കൊണ്ടുള്ള ഫേസ്പാക്ക് ഉപയോഗിക്കാം. അരിപ്പൊടി, ചോക്ലേറ്റ്, പഞ്ചസാര, തേൻ എന്നിവ സമം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ച് നന്നായി മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

മുഖത്തിന് നിറം ലഭിക്കാനും നമുക്ക് അരിപ്പൊടി ഉപയോഗിക്കാം. അരിപ്പൊടി, തേൻ, തൈര് എന്നി കുഴച്ചുള്ള ലേപനം മുഖത്തും ശരീരത്തിലും തേയ്ക്കുന്നത് നിറം ലഭിക്കാൻ നല്ലതാണ്.

വേനൽകാലത്ത് പ്രധാനമായും നേരിടുന്ന ചർമ്മ പ്രശ്‌നമാണ് സൺ ടാൻ. ഇതിനുള്ള പരിഹാരവും അരിപ്പൊടിയിലുണ്ട്. ബൗളിൽ ലേശം അരിപ്പൊടിയിട്ട ശേഷം ഇതിലേക്ക് ഇളം ചൂടുള്ള പാൽ ചേർത്ത് കുഴയ്ക്കണം. ഈ പേസ്റ്റ് മുഖത്തും ശരീരത്തിലും തേയ്ക്കാം. 15 മിനിറ്റുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ വേണം ഇത് കഴുകി കളയാൻ. മുഖക്കുരു മാറാൻ അരിപ്പൊടിയിൽ അൽപ്പം വെള്ളരിക്ക ജ്യൂസ് ചേർത്ത് മുഖത്തിടാം.

Tags: rice powder
Share1
Tweet
Send
Share

Latest stories from this section

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

Latest News

അന്താരാഷ്ട്ര സംവിധാനങ്ങൾ പരാജയപ്പെട്ടു; ഇന്ത്യ-പാക് സംഘർഷങ്ങൾ പോലും പരിഹരിക്കാൻ കഴിയുന്നില്ലെന്ന് മാർക്കോ റൂബിയോ

അന്താരാഷ്ട്ര സംവിധാനങ്ങൾ പരാജയപ്പെട്ടു; ഇന്ത്യ-പാക് സംഘർഷങ്ങൾ പോലും പരിഹരിക്കാൻ കഴിയുന്നില്ലെന്ന് മാർക്കോ റൂബിയോ

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

അതിർത്തി ഗ്രാമങ്ങളിൽ മതപരിവർത്തനത്തിന് വിദേശ ഫണ്ട്: രാജസ്ഥാനിൽ ഇ ഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies