Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രണയത്തിനൊടുവിൽ ലിവിംഗ് ടു ഗെതർ,പിണങ്ങി ജീവനൊടുക്കി; പങ്കാളിയെ വെറുതെ വിട്ട് കേരള ഹൈക്കോടതി

by Brave India Desk
Oct 16, 2023, 10:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി : ലിവിംഗ് ടുഗെതർ പങ്കാളി ജീവനൊടുക്കിയ കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഭർതൃപീഡന കുറ്റവും ആത്മഹത്യാ പ്രേരണാ കുറ്റവും ഒഴിവാക്കിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. പാലക്കാട് സ്വദേശികളായ ലിവിംഗ് ടുഗെതർ പങ്കാളികളുമായി ബന്ധപ്പെട്ട കേസിലാണ് വിവാഹിതരല്ലാത്തതിനാൽ ഭർതൃ പീഡനം ചുമത്താനാവില്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്.

1997 ൽ ലിവിംഗ് ടുഗെതർ ആരംഭിച്ച പങ്കാളികളിലെ സ്ത്രീ, പിന്നീട് ജീവനൊടുക്കിയിരുന്നു. പാലക്കാട് സ്വദേശികളായ യുവതിയും യുവാവും 1997 ലാണ് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. വിവാഹം പിന്നീട് രജിസ്റ്റർ ചെയ്യാമെന്ന കരാറിലായിരുന്നു ലിവിംഗ് ടുഗെതർ ആരംഭിച്ചത്. എന്നാൽ പങ്കാളികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. പുരുഷ പങ്കാളിയുടെ വീട്ടിലായിരുന്നു സ്ത്രീ കഴിഞ്ഞിരുന്നത്. ഇവിടെ ബന്ധുക്കളുമായും തർക്കമുണ്ടായി. ഇതോടെ സ്ത്രീ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു.

Stories you may like

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കത്തുന്നു; നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താൽ

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

പങ്കാളിയുടെ വീട്ടിൽ വച്ചുണ്ടായ ആത്മഹത്യയായതിനാൽ പൊലീസ് ഭർതൃപീഡനവുമായി ബന്ധപ്പെട്ട ഐപിസി 498 എ വകുപ്പും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി കേസെടുത്തു. വിചാരണ കോടതി പൊലീസ് അന്വേഷണ റിപ്പോർട്ട് ശരിവച്ച് ശിക്ഷ വിധിച്ചു. പുരുഷ പങ്കാളിയെയും മാതാപിതാക്കളെയും സഹോദരനെയുമാണ് കോടതി ശിക്ഷിച്ചത്. ഈ കേസിൽ പുരുഷ പങ്കാളി ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുകയായിരുന്നു.

എന്നാൽ പങ്കാളികൾ വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ ഭാര്യയും ഭർത്താവുമെന്ന പദവി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാൽ തന്നെ ഭർതൃ പീഡനം സംബന്ധിച്ച ഐപിസി 498 എ വകുപ്പ് ചുമത്താനാവില്ലെന്നും കേരളാ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആത്മഹത്യാ പ്രേരണ കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഇതോടെ വിചാരണ കോടതി ശിക്ഷിച്ച പങ്കാളിയെയും മാതാപിതാക്കളെയും സഹോദരനെയും കുറ്റവിമുക്തരാക്കി കോടതി ഉത്തരവിറക്കുകയായിരുന്നു.

Tags: HIGHCOURT
Share38TweetSendShare

Latest stories from this section

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

വാട്‌സാപ്പിൽ ‘കൈവിട്ട കളി’ വേണ്ട; സ്‌ക്രീൻഷോട്ട് പങ്കുവെച്ചാൽ കോടികൾ പിഴ, അഡ്മിൻമാർ കുടുങ്ങും

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

പുതുമുഖ എംഎൽഎമാർക്ക് സഭയിൽ ഇരിക്കാൻ മടി; സീനിയേഴ്സിനെ കണ്ട് പഠിക്കണമെന്ന് എ.എൻ. ഷംസീർ

പുതുമുഖ എംഎൽഎമാർക്ക് സഭയിൽ ഇരിക്കാൻ മടി; സീനിയേഴ്സിനെ കണ്ട് പഠിക്കണമെന്ന് എ.എൻ. ഷംസീർ

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

ബംഗാളിനെ വെല്ലുവിളികളിൽ നിന്ന് രക്ഷിക്കൽ എന്റെ വിധി; പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി; രണ്ടാം ഘട്ടത്തിന് മുന്നെ ബംഗാളിൽ ബോംബ് വേട്ട

Discussion about this post

Latest News

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

വീണ്ടും ഞെട്ടിച്ച് ജിയോ; 19,29 രൂപയുടെ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു; ഉപഭോക്താക്കൾക്ക് തിരിച്ചടി

കാത്തിരിപ്പിന് വിരാമം; ജിയോ ഐപിഒ വരുന്നു, പ്രഖ്യാപനവുമായി മുകേഷ് അംബാനി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

ചെന്നൈ പുറത്തായാൽ മാത്രം ധോണി ഇറങ്ങും, അശ്വിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ചെന്നൈ പുറത്തായാൽ മാത്രം ധോണി ഇറങ്ങും, അശ്വിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

100 രൂപ തന്നാൽ ഫോട്ടോ തരാം, കുട്ടി ആരാധകരെ കുടുക്കി വൈഭവ് സൂര്യവംശി; വീഡിയോ കാണാം

100 രൂപ തന്നാൽ ഫോട്ടോ തരാം, കുട്ടി ആരാധകരെ കുടുക്കി വൈഭവ് സൂര്യവംശി; വീഡിയോ കാണാം

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തൻ; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തൻ; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കത്തുന്നു; നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താൽ

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം കത്തുന്നു; നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies