Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കാണാൻ അതിസുന്ദരി, ഹൃദയാഘാതത്തിന് കാരണമാകും; പൂന്തോട്ടത്തിൽ ഈ ചെടിയുണ്ടെങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ

by Brave India Desk
Oct 17, 2023, 04:16 pm IST
in India, Science
Share on Facebook
Tweet
WhatsApp
Telegram

പൂന്തോട്ടം ഒരുക്കാനും പരിപാലിക്കാനും ഇഷ്ടപ്പെടാത്തവരായി അധികമാരും കാണില്ല. പൂക്കളങ്ങനെ വിരിഞ്ഞ് നിൽക്കുന്നത് കാണുമ്പോൾ മനസും നിറയും. ചെടികൾ പല ഔഷധങ്ങളായും നാം ഉപയോഗിക്കുന്നു. എന്നാൽ ഹൃദയാഘാതത്തിന് വരെ കാരണമാകുന്ന ഒരു ചെടിയുണ്ടത്രേ.ഫോക്‌സ്‌ഗ്ലോവ് എന്നറിയപ്പെടുന്ന ചെടിയാണ് ഈ സുന്ദരിയായ അപകടകാരി. ഡിജിറ്റാലിസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവ കാഴ്ചയിൽ നമ്മുടെ നാട്ടിൻപുറത്തെ കോളാമ്പി പൂവ് പോലെ തോന്നാം. പിങ്ക് കലർന്ന പർപ്പിൾ നിറത്തിലാണ് കൂടുതലും പൂവ് ഉണ്ടാവുക. ചിലയിടങ്ങളിൽ വെള്ള നിറത്തിലുള്ള പൂവും കണ്ടുവരാറുണ്ട്.

യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഇടങ്ങളിൽ കാണപ്പെടുന്ന ഈ പൂവ് കഴിഞ്ഞ ഇടയ്ക്ക് കശ്മീരിലും പൂത്തുലഞ്ഞത് വാർത്തയായിരുന്നു. 130 സെന്റീമീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടിയുടെ ഒരു കൊമ്പിൽ നിരവധി പൂക്കളുണ്ടാകുമത്രേ. അധികം നീർവാർച്ചയില്ലാത്ത ചോലയുള്ള ഇടങ്ങളാണ് സസ്യത്തിന് അനുകൂലസാഹചര്യമൊരുക്കുന്നത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

എന്നാൽ ഇത്രയും സവിശേഷമായ ഈ പുഷ്പം ഹൃദയാഘാതത്തിന് വരെ കാരണമാകുന്നു. ഇത് മണക്കുകയോ സ്പർശിക്കുകയോ ചെയ്താൽ തന്നെ അത് ജീവന് ആപത്താണ് എന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഹൃദയത്തിൻറെ പ്രവർത്തനത്തെയാണ് ‘ഫോക്‌സ്‌ഗ്ലോവ്’ പ്രധാനമായും ബാധിക്കുക. ഇതിലുള്ള ചില ഘടകങ്ങളാണ് ഹൃദയത്തിനെ ബാധിക്കുന്നത്. ഫോക്‌സ്‌ഗ്ലോവുകളിൽ കാർഡിയാക് ഗ്ലൈക്കോസൈഡുകൾ എന്ന് വിളിക്കപ്പെടുന്ന അതിശക്തമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയാണ് ഹൃദയത്തെ ബുദ്ധിമുട്ടിക്കുന്നത്. ഇവ കാരണം പതിയെ ഹൃദയമിടിപ്പിലാണ് മാറ്റം വരുന്നത്. തുടർന്ന് ഹൃദയാഘാതം വരെ സംഭവിക്കുന്ന അവസ്ഥയുണ്ടാകുന്നു. ജീവൻ തന്നെയും നഷ്ടപ്പെടാം. എല്ലാവരിലും ഒരേ തീവ്രതയിലാകണമെന്നില്ല പൂവ് പ്രശ്‌നമുണ്ടാക്കുക. പല അളവിൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. അത് ചിലരിലെല്ലാം ജീവനെടുക്കുന്ന ഘട്ടം വരെയുമെത്താം. ഓക്കാനം, കാഴ്ച മങ്ങൽ, പൾസ് മന്ദഗതിയിലാവുക, ഛർദ്ദി, തലകറക്കം, അമിതമായി മൂത്രം പുറത്തുപോവുക, തളർച്ച, പേശികളിൽ ബലക്കുറവ്, വിറയൽ, ചിന്തകളിൽ അവ്യക്തത എന്നിങ്ങനെ പല പ്രശ്‌നങ്ങളും കാണാം.

ഫോക്‌സ്‌ഗ്ലോവ്’ പൂവിൻറെ സൗന്ദര്യത്തിൽ മതിമറന്ന് അതിൻറെ ഗന്ധമറിയാനും സ്പർശിക്കാനുമെല്ലാം വന്ന് ആശുപത്രി മുറിയിലെത്തിയ ചരിത്രവുമുണ്ട്. അതേസമയം ഈ പൂവിൽ നിന്ന് ഹൃദയത്തിനാവശ്യമായ മരുന്ന് നിർമ്മാണത്തിന് ചില ഘടകങ്ങൾ വേർതിരിച്ചെടുക്കാറുണ്ട്. ഡിജിറ്റലിസ് രോഗികളിൽ മതിയായ രക്തചംക്രമണം പുനഃസ്ഥാപിക്കാൻ സാധാരണയായി ഉപയോഗിക്കുന്നു.ഹൃദയാഘാതം , പ്രത്യേകിച്ച് രക്തപ്രവാഹത്തിന് അല്ലെങ്കിൽ രക്താതിമർദ്ദം മൂലമുണ്ടാകുന്ന ഹൃദയസ്തംഭനം . ഏട്രിയൽ ഫൈബ്രിലേഷൻ അല്ലെങ്കിൽ ഫ്‌ലട്ടർ ഉള്ള രോഗികളിൽ വെൻട്രിക്കുലാർ സങ്കോചത്തിന്റെ വേഗത കുറയ്ക്കാനും മരുന്ന് ഉപയോഗിക്കുന്നു. അതായത് നേരിട്ട് ഉപയോഗിച്ചാൽ ഹൃദയത്തിന് ഭീഷണിയും സംയുക്തങ്ങൾ വേർതിരിച്ച് ഉപയോഗിച്ചാൽ ഉപകാരിയുമാണീ പുഷ്പം.

Tags: Flowering PlantFoxgloveheart attack
Share5
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies