Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

റെസ്‌റ്റോറന്റുകളിലെത്തി മൂക്കുമുട്ടെ ഭക്ഷണം കഴിക്കും; ബില്ല് കാണുമ്പോൾ ഹൃദയാഘാതം; മുങ്ങൽ വിദഗ്ധൻ ഒടുവിൽ പിടിയിൽ

by Brave India Desk
Oct 19, 2023, 02:19 pm IST
in International, Offbeat
Share on Facebook
Tweet
WhatsApp
Telegram

ഭക്ഷണം ഇഷ്ടപ്പെടാത്തവരായി ആരുണ്ടല്ലേ? ഇഷ്ടപ്പെട്ട ആഹാരം കഴിക്കാൻ എത്ര പണം വേണമെങ്കിലും മുടക്കാൻ തയ്യാറുള്ളവരും ഒരു നേരത്തെ അന്നത്തിന് പോലും വക കണ്ടെത്താനാവാൻ കഴിയാത്തവരും ഉണ്ട്. എന്നാൽ പണമുണ്ടായിട്ടും ഉഡായിപ്പ് കാണിച്ച് ഫ്രീ ഫുഡ് ജീവിതചര്യയാക്കിയവർ ഉണ്ട്. എന്നാൽ മൂക്കുമുട്ടെ ഭക്ഷണം കഴിച്ച് വലിയ നാടകം നടത്തി മുങ്ങുന്ന ഒരാളെ കയ്യോടെ പിടികൂടിയിരിക്കുകയാണ് റെസ്റ്റോറന്റുകാർ.

ഇവിടെയല്ല അങ്ങ് സ്‌പെയിനിലെ ബ്ലാങ്ക മേഖലയിൽ നിന്ന് ലിത്വാനിയൻ സ്വദേശിയെ ആണ് കയ്യോടെ പിടികൂടിയത്. വിലകൂടിയ ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്ത് കഴിച്ച ശേഷം നെഞ്ചുവേദന അഭിനയിച്ച് കുഴഞ്ഞുവീഴുകയാണ് ഇയാളുടെ പതിവ്. 20 ഓളം റെസ്‌റ്റോറന്റുകളിലാണ് ഇയാൾ തന്റെ നാടകം ഭംഗിയായി അവതരിപ്പിച്ച് വിജയിച്ചിട്ടുള്ളത്.

Stories you may like

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

റെസ്റ്റോറൻറുകളിൽ കയറി ഇഷ്ടമുള്ളതൊക്കെ കഴിക്കും. ബിൽ പേ ചെയ്യാറാകുമ്പോൾ നെഞ്ചുവേദന അഭിനയിക്കും. ഇതോടെ റെസ്റ്റോറൻറിലുള്ളവരെല്ലാം പേടിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലാക്കാൻ ശ്രമിക്കും. ഇതിനിടയിൽ എങ്ങനെയെങ്കിലുമൊക്കെ മുങ്ങുകയാണ് ആളുടെ പതിവത്രേ.

കഴിഞ്ഞ മാസം ഒരു ഹോട്ടലിലെത്തിയ 50കാരന് 37 ഡോളറിൻറെ ബില്ല് കൊടുത്തപ്പോഴാണ് കള്ളി വെളിച്ചത്താകുന്നത്. ബില്ല് അടയ്ക്കാതെ മുങ്ങാൻ നോക്കുമ്പോൾ ഹോട്ടൽ ജീവനക്കാർ പിടികൂടുകയായിരുന്നു. തൻറെ റൂമിൽ ചെന്ന് പണമെടുത്തുരാമെന്ന് പറഞ്ഞെങ്കിലും ജീവനക്കാർ പോകാൻ അനുവദിച്ചില്ല. ഈ സമയത്താണ് നെഞ്ചുവേദന അഭിനയിച്ചത്.റെസ്റ്റോറൻറെ ജീവനക്കാർ ഓടിക്കൂടിയപ്പോൾ ആംബുലൻസ് വിളിച്ചുതരാൻ ആവശ്യപ്പെട്ടു. പക്ഷേ അവർ നേരെ പോലീസിൽ വിളിക്കുകയായിരുന്നു.

റെസ്റ്റോറൻറുകൾ കേന്ദ്രീകരിച്ച് ഇങ്ങനെയൊരാൾ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് മനസിലാക്കിയതോടെ റെസ്റ്റോറൻറുകാരെല്ലാം പരസ്പരം ഇദ്ദേഹത്തിൻറെ ചിത്രം അയച്ചുകൊടുത്തിരുന്നുവത്രേ. സംശയം തോന്നിയതോടെയാണ് ഈ റെസ്റ്റോറൻറുകാർ പോലീസിനെ വിളിച്ചത്.ഇനിയാരെയും കബളിപ്പിക്കാതിരിക്കാൻ മറ്റു ഹോട്ടലുകൾക്ക് തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റസ്റ്റോറൻറ് മാനേജർ കൂട്ടിച്ചേർത്തു.

Tags: free foodheart attackfood
Share1
Tweet
Send
Share

Latest stories from this section

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

Latest News

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies