Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Auto

ഗ്രാൻഡ് വിറ്റാരയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ഒരുങ്ങി മാരുതി സുസുകി ; ലഭിക്കാൻ പോകുന്നത് ലെവൽ 2 ADAS സുരക്ഷാ സവിശേഷതകൾ

by Brave India Desk
Oct 22, 2023, 05:07 pm IST
in News, Auto
Share on Facebook
Tweet
WhatsApp
Telegram

മാരുതി സുസുകിയുടെ ജനപ്രിയ മോഡൽ ആയ ഗ്രാൻഡ് വിറ്റാര കൂടുതൽ സുരക്ഷാ സവിശേഷതകളോടെ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്.
അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം എന്ന ADAS സാങ്കേതികവിദ്യയാണ് ഗ്രാൻഡ് വിറ്റാരയ്ക്ക് പുതുതായി ലഭിക്കാൻ പോകുന്നത്. ഇതോടെ ADAS സാങ്കേതികവിദ്യയിലുള്ള ആദ്യ മാരുതി സുസുക്കി കാർ ആയി ഗ്രാൻഡ് വിറ്റാര മാറുന്നതാണ്.

Stories you may like

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

വരുന്ന സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തോടെ ആണ് ADAS സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്ന ഗ്രാൻഡ് വിറ്റാര പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നത്. മിഡ്‌സൈസ് എസ്‌യുവികളിലെ സ്മാർട്ട് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുടെ ടോപ്-എൻഡ് ട്രിമ്മുകളേക്കാൾ 50,000 രൂപ മുതൽ 75,000 രൂപ വരെ വില കൂടുതലായിരിക്കും പുതിയ സുരക്ഷാ ഫീച്ചറുകൾ ഉള്ള ഗ്രാൻഡ് വിറ്റാരയ്ക്ക്. നിലവിൽ ഗ്രാൻഡ് വിറ്റാരയുടെ അടിസ്ഥാന പതിപ്പിന് 10.70 ലക്ഷം രൂപ മുതൽ ടോപ്പ് എൻഡ് ട്രിമ്മിന് 19.20 ലക്ഷം രൂപ വരെയാണ് വില.

ലെവൽ 2 എഡിഎഎസ് സാങ്കേതികവിദ്യ ആയിരിക്കും ഗ്രാൻഡ് വിറ്റാരയിൽ സജ്ജീകരിക്കുക എന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. സ്റ്റിയറിംഗ്, ആക്‌സിലറേഷൻ, ബ്രേക്കിംഗ് നിയന്ത്രണങ്ങൾ, തടസ്സം ഒഴിവാക്കൽ എന്നിങ്ങനെയുള്ള സുരക്ഷാ വാഗ്ദാനങ്ങൾ നൽകുന്നു. അപകടങ്ങൾ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതാണ് ഈ സുരക്ഷാ വാഗ്ദാനങ്ങൾ. ടാറ്റ, ഹ്യുണ്ടായ്, ഹോണ്ട, കിയ തുടങ്ങിയ എതിരാളികൾ ഇതിനകം തന്നെ ലെവൽ 2 ADAS സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തിലാണ് മാരുതി സുസുക്കിയുടെ ഈ പുതിയ തന്ത്രപരമായ നീക്കം. ലെവൽ 2 ADAS ഗ്രാൻഡ് വിറ്റാര കൂടി പുറത്തിറങ്ങുന്നതോടെ ഈ വാഹനങ്ങളെല്ലാം തമ്മിൽ കടുത്ത മത്സരം ആയിരിക്കും കാഴ്ചവയ്ക്കുക.

Tags: level 2 ADASmaruti suzukigrand vitara
Share1
Tweet
Send
Share

Latest stories from this section

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തും, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും; 2047-ൽ വികസിത ഭാരതം യാഥാർത്ഥ്യമാക്കും!’; മാസ് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

‘കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും ഇനി അവധി; 730 ദിവസത്തെ ചൈൽഡ് കെയർ ലീവ് മാതാപിതാക്കൾക്ക് വീതിച്ചുനൽകാൻ നിർദ്ദേശം!’

‘കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും ഇനി അവധി; 730 ദിവസത്തെ ചൈൽഡ് കെയർ ലീവ് മാതാപിതാക്കൾക്ക് വീതിച്ചുനൽകാൻ നിർദ്ദേശം!’

Latest News

ചരിത്രം നിങ്ങളോട് കൂടുതൽ നീതി കാണിക്കും; അഗാർക്കർക്ക് ഗൗതം ഗംഭീറിന്റെ ഹൃദയസ്പർശിയായ യാത്രാമൊഴി

ചരിത്രം നിങ്ങളോട് കൂടുതൽ നീതി കാണിക്കും; അഗാർക്കർക്ക് ഗൗതം ഗംഭീറിന്റെ ഹൃദയസ്പർശിയായ യാത്രാമൊഴി

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

അതൊന്നും വിശ്വസിക്കരുതേ, കോഹ്‌ലി അങ്ങനെ ഒന്നും ചെയ്തിട്ടില്ല; കേട്ട വാർത്തകൾ എല്ലാം തെറ്റാണ്

അതൊന്നും വിശ്വസിക്കരുതേ, കോഹ്‌ലി അങ്ങനെ ഒന്നും ചെയ്തിട്ടില്ല; കേട്ട വാർത്തകൾ എല്ലാം തെറ്റാണ്

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തും, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും; 2047-ൽ വികസിത ഭാരതം യാഥാർത്ഥ്യമാക്കും!’; മാസ് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

ആരാധകർ കൊതിച്ചു, പക്ഷേ നിയമം തടസ്സമായി; അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടിട്ടും ധോണിക്ക് ചീഫ് സെലക്ടറാകാൻ കഴിയില്ല

ആരാധകർ കൊതിച്ചു, പക്ഷേ നിയമം തടസ്സമായി; അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടിട്ടും ധോണിക്ക് ചീഫ് സെലക്ടറാകാൻ കഴിയില്ല

ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ

ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies