Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കുട്ടനെല്ലൂർ സഹകരണ ബാങ്കിലും വൻതട്ടിപ്പ് ; ടേക്ക് ഓവറിന്റെ പേരിൽ ഒരു കോടിയിലേറെ രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയതായി റിസോർട്ട് ഉടമ

by Brave India Desk
Oct 24, 2023, 04:58 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തൃശൂർ : സഹകരണ ബാങ്കുകളുടെ തട്ടിപ്പുകൾ തൃശ്ശൂരിൽ തുടർക്കഥ ആവുകയാണ്. കുട്ടനെല്ലൂർ സഹകരണ ബാങ്കിലും വൻ തട്ടിപ്പ് നടത്തിയതായാണ് ഇപ്പോൾ പരാതി ഉയരുന്നത്. തൃശ്ശൂരിലെ ഒരു റിസോർട്ട് ഉടമയാണ് ഇപ്പോൾ കുട്ടനല്ലൂർ ബാങ്കിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ റിസോർട്ടിന്റെ രേഖകൾ പണയപ്പെടുത്തി 60 ലക്ഷത്തോളം രൂപ വായ്പ എടുത്തതിൽ ബാങ്ക് തിരിമറി നടത്തി ഒരു കോടിയോളം രൂപ ഇതേ രേഖകൾ പ്രകാരം വായ്പയെടുത്തെന്നാണ് പരാതി.

തൃശൂർ പാണഞ്ചേരിയിലെ രായിരത്ത് റിസോർട്ട് ഉടമ സുധാകരൻ രായിരത്താണ് കുട്ടനെല്ലൂർ സഹകരണ ബാങ്കിനെതിരെ വായ്പാതട്ടിപ്പ് പരാതി ഉന്നയിക്കുന്നത്. റിസോർട്ട് പണയപ്പെടുത്തി ബാങ്കിൽ നിന്നും സുധാകരൻ 60 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ ഇതിനുപുറമേ ഉടമ അറിയാതെ ബാങ്ക് ഒരു കോടിയോളം രൂപ അധിക വായ്പ എടുത്തെന്നാണ് ആരോപണം.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

സുധാകരൻ രായിരത്തിന്റെ പേരിൽ മറ്റൊരു ബാങ്കിൽ ഉണ്ടായിരുന്ന വായ്പ ടേക്ക്ഓവർ ചെയ്താണ് കുട്ടനല്ലൂർ സഹകരണ ബാങ്ക് 60 ലക്ഷത്തോളം രൂപ വായ്പ നൽകുന്നത്. എന്നാൽ പിന്നീട് ഈ റിസോർട്ട് വിൽക്കുന്നതിന് വേണ്ടി കുടിക്കട സർട്ടിഫിക്കറ്റ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ഒരു കോടി രൂപയോളം അധിക ബാധ്യത ഈ റിസോർട്ട് ഭൂമിയുടെ പേരിൽ ഉള്ളതായി ഉടമ മനസ്സിലാക്കുന്നത്. പൊലീസിനും സഹകരണ വകുപ്പിനും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് ആയതിനാൽ പാർട്ടി തലത്തിലും പരാതി ഉന്നയിച്ചു എങ്കിലും അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് റിസോർട്ട് ഉടമ വ്യക്തമാക്കി.

Tags: cpimloan fraudkuttanelloor service co operative bankthrissur
Share1TweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology