Saturday, April 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അഖിലേഷല്ല, രാഹുൽ; പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി ഇൻഡിയയിൽ തർക്കം, പുതിയ പോസ്റ്ററുമായി കോൺഗ്രസ് പ്രവർത്തകർ

by Brave India Desk
Oct 26, 2023, 03:57 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി ഇൻഡി സഖ്യത്തിൽ തർക്കം. രാഹുൽ ഗാന്ധിയെ ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിക്കുന്ന പോസ്റ്റർ പതിച്ച് ലക്‌നൗവിലെ കോൺഗ്രസ് പ്രവർത്തകർ. 2024 പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കുന്ന ബാനറാണ് പ്രത്യക്ഷപ്പെട്ടത്.സമാജ്വാദി പാർട്ടിയുടെ അദ്ധ്യക്ഷൻ അഖിലേഷ് യാദവിനെ ഇന്ത്യയുടെ ‘ഭാവി പ്രധാനമന്ത്രി’ എന്ന് വിളിച്ച് പോസ്റ്റർ പതിച്ചതിന് പിന്നാലെയാണ് ലക്‌നൗവിലെ കോൺഗ്രസ് പാർട്ടി ഓഫീസിന് പുറത്ത് രാഹുൽ ഗാന്ധിയെ ‘2024 പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിക്കുന്ന ബാനർ പ്രത്യക്ഷപ്പെട്ടത്.

സമാജ്വാദി പാർട്ടി അദ്ധ്യക്ഷനെ ‘ഭാവി പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിക്കുന്ന വലിയ ബാനർ പാർട്ടി പ്രവർത്തകൻ സ്ഥാപിച്ചത് വലിയ കോളിളക്കത്തിന് കാരണമായിരുന്നു.

Stories you may like

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

മദ്ധ്യപ്രദേശിൽ കോൺഗ്രസിനെതിരെ മത്സരിക്കാൻ സമാജ് വാദി പാർട്ടി ഒരുങ്ങിയതും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇൻഡിയ സഖ്യത്തിന് നേതൃത്വം നൽകേണ്ട കോൺഗ്രസ് സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം തകരുന്നത്. ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും ഇൻഡിയ സഖ്യത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള പോസ്റ്ററുകളിൽ തർക്കം ഉടലെടുത്തത്.

ഇൻഡിയ സഖ്യത്തിന് ചുക്കാൻ പിടിക്കുന്ന കോൺഗ്രസ്, എസ്പി സീറ്റുകളിൽ പോലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. എസ്പിക്ക് സ്വാധീനമുളള ഒമ്പത് സീറ്റുകളിലും സംസ്ഥാന കോൺഗ്രസ് ഘടകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.

Tags: rahul gandhiAKILESH YADAV
Share3TweetSendShare

Latest stories from this section

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

ലഖ്‌നൗ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനത്തിന് പദ്ധതി ; ഐഎസ്‌ഐ ബന്ധമുള്ള നാല് ഭീകരർ അറസ്റ്റിൽ

ലഖ്‌നൗ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനത്തിന് പദ്ധതി ; ഐഎസ്‌ഐ ബന്ധമുള്ള നാല് ഭീകരർ അറസ്റ്റിൽ

‘വാക്കുകളല്ല, ഇത് മഹാശക്തി’; കടലിനടിയിൽ ഇന്ത്യയുടെ ‘ആണവ’ ഗർജ്ജനം; ശത്രുവിന്റെ ഉറക്കം കെടുത്താൻ ഐ.എൻ.എസ് അരിധമൻ!

‘വാക്കുകളല്ല, ഇത് മഹാശക്തി’; കടലിനടിയിൽ ഇന്ത്യയുടെ ‘ആണവ’ ഗർജ്ജനം; ശത്രുവിന്റെ ഉറക്കം കെടുത്താൻ ഐ.എൻ.എസ് അരിധമൻ!

Discussion about this post

Latest News

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

വേനൽച്ചൂടിന് ആശ്വാസം ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

വേനൽച്ചൂടിന് ആശ്വാസം ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

‘യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം’ ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്

‘യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം’ ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies