Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ ഹരി അന്തരിച്ചു;

by Brave India Desk
Oct 29, 2023, 08:55 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: മുതിർന്ന ആർഎസ്എസ് പ്രചാരക് ആർ ഹരി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ വച്ചാണ് അന്ത്യം. എഴുത്തുകാരനും,സാമൂഹ്യ പ്രവർത്തകനും,പ്രഭാഷകനുമായിരുന്ന ആർ ഹരിയുടെ യഥാർത്ഥ പേര് രംഗ ഹരി എന്നാണ്. കേരളത്തിൽ നിന്ന് ആർഎസ്എസ് തലപ്പത്ത് എത്തിയ ആദ്യ പ്രചാരകാണ് ആർ ഹരി. നിരോധനക്കാലത്ത് സംസ്ഥാനത്ത് ആർ.എസ്.എസിനെ നയിച്ച അദ്ദേഹം ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. പതിമൂന്നാം വയസിൽ ആരംഭിച്ച സംഘപ്രവർത്തനം 94 ാം വയസിലും തുടരുകയായിരുന്നു.

1930 ൽ വൃശ്ചികത്തിലെ രോഹിണി നക്ഷത്രത്തിൽ,എറണാകുളം ജില്ലയിൽ ജനനം. അച്ഛൻ രംഗ ഷേണോയ് അമ്മ പത്മാവതി.പഠനം എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിലും ,മഹാരാജാസ് കോളേജിലും.ബാലസ്വയംസേവകനായി രാഷ്ട്രിയ സ്വയം സേവക സംഘത്തിൽ ചേർന്നു,സ്വർഗീയ ഭാസ്‌ക്കർ റാവുജിയുമായി അടുത്ത ബന്ധം. അഞ്ചു ഭൂഖണ്ഡങ്ങളിലും ആർ.എസ്.എസ് പ്രചാരണവുമായി അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്.

Stories you may like

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

1951ൽ സംഘപ്രചാരകായി,ആദ്യം വടക്കൻ പറവൂരിൽ.പിന്നീട്, തൃശൂർ ജില്ല,പാലക്കാട് ജില്ല, തിരുവനന്തപുരം വിഭാഗ് പ്രചാരക്,എറണാകുളം വിഭാഗ് പ്രചാരക്, കോഴിക്കോട് വിഭാഗ് പ്രചാരക് എന്നിങ്ങിനെ. 1980ൽ സഹപ്രാന്ത പ്രചാരകും. 1983ൽ അദ്ദേഹം കേരള പ്രാന്ത പ്രചാരകും,1989 ൽ അഖില ഭാരതീയ സഹ-ബൌധിക് പ്രമുഖായി.ഒരു വർഷം കഴിഞ്ഞപ്പോൾ അഖില ഭാരതീയ ബൌധിക് പ്രമുഖും.

ഗുരുജി ഗോൾവൽക്കർ ഉൾപ്പെടെ അഞ്ച് ആർ.എസ്.എസ് മേധാവികൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു.വിചാര സരണി,സംഘകാര്യപദ്ധതിയുടെ വികാസം,ഡോക്ടർ ഹെഡ്ഗേവാർ സംഭവങ്ങളിലൂടെ,സംഘശിൽപ്പിയുടെ കരവിരുത്,MS Golwalker – His Vision & Mission,അപ്ന കേരൾ,മാം കെ ചരണോം പർ,വാല്മീകി,രാമായൺ ഒരു പഠനം (മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് തർജമ ചെയ്യപ്പെട്ടിട്ടുണ്ട്),വന്ദേ മാതരത്തിന്റെ കഥ,വിഷ്ണു സഹസ്രനാമം (വ്യാഖ്യാനം),ശ്രീ നൃസിംഹസ്തുതി,ഭഗവത് ഗീത നിഘണ്ടു,ശ്രീ ഗുരുജി സാഹിത്യ സർവ്വസ്വം (മുഖ്യ സംയോജകൻ) (12 വാല്യം – മിക്കവാറും എല്ലാ ഭാരതീയ ഭാഷകളിലും),വോൾഗയിൽ നിന്ന് ഗംഗയിലേക്ക്,അന്നത്തെ ഭാരതവും ഇന്നത്തെ ഇന്ത്യയും (തർജമ),രാമായണത്ത്തിലെ സുഭാഷിതങ്ങൾ,ഗുരുജി ഗോൾവൾക്കർ (ജീവചരിത്രം),കേശവസംഘ നിർമാത (തർജമ),ഒളിവിലെ തെളിനാളങ്ങൾ,രാഷ്ട്രചിന്തനം വേദങ്ങളിൽ (ശ്രീപദ് സാത് വേൽ ക്കരുടെ ഹിന്ദി പുസ്തകത്തിന്റെ തർജമ),ഇനി ഞാൻ ഉണരട്ടെ,രാഷ്ട്രവും സംസ്‌ക്കാരവും,അമ്മയുടെ കാൽക്കൽ,മരണത്തെ വെല്ലുവിളിച്ചവർ,സ്മരണാന്ജലി,ആർ.ഹരി-രചന സമാഹാരം,വ്യസഭാരതത്തിലെ കൃഷ്ണൻ,വ്യസഭാരതത്തിലെ കർണ്ണൻ,മഹാഭാരതം -അറിയപ്പെടാത്ത നേരുകൾ എന്നിവയാണ് കൃതികൾ.

 

Tags: RSSR HARI
Share1TweetSendShare

Latest stories from this section

മലപ്പുറത്ത് 9 പേർക്ക് എച്ച്‌ഐവി ബാധ,ലഹരിസംഘം ഉപയോഗിച്ചത് ഒരേ സിറിഞ്ച്

യുവാക്കളിൽ എച്ച്.ഐ.വി വ്യാപനം രൂക്ഷം; കോളേജ് വിദ്യാർത്ഥികൾക്ക് നിർബന്ധിത എച്ച്ഐവി പരിശോധനയുമായി കർണാടക സർക്കാർ!

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

‘സാറെന്ന് വിളിച്ചില്ല, മുഖ്യമന്ത്രിയെന്ന് പറഞ്ഞില്ല’; മിമിക്രി താരം മഹേഷ് കുഞ്ഞുമോന് നേരെ  സൈബറാക്രമണം

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനും വിമർശിക്കാറുണ്ട്’; ഇ.പി. ജയരാജൻ!

‘പിണറായിയെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനും വിമർശിക്കാറുണ്ട്’; ഇ.പി. ജയരാജൻ!

Discussion about this post

Latest News

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരി 14കാരനെയും ഉപദ്രവിച്ചു; സ്ഥിരം ക്രിമിനലെന്ന് വിവരം

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

20 ദിവസത്തെ നിരാഹാരം, ആരോഗ്യനില വഷളായിട്ടും ആശുപത്രിയിലും ചികിത്സ നിരസിച്ച് സോനം വാങ്ചുക്

‘വിജയം വിനയത്തോടെയാകണം’; പ്രധാൻ്റെ രാജി ആഘോഷമാക്കിയ സിജെപിക്കാർക്ക് പരോക്ഷ താക്കീതുമായി സോനം വാങ്ചുക്!

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ജാപ്പനീസ് തീരങ്ങളെ വിറപ്പിച്ച് അതിശക്തമായ ഭൂകമ്പം ; സുനാമി മുന്നറിയിപ്പ്

‘കൃത്രിമ സൂര്യൻ’ യാഥാർത്ഥ്യത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കാന്തം നിർമ്മിച്ച് ചൈന!!

‘കൃത്രിമ സൂര്യൻ’ യാഥാർത്ഥ്യത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കാന്തം നിർമ്മിച്ച് ചൈന!!

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘അബദ്ധം പറ്റി, ക്ഷമിക്കണം’; പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ക്ഷമാപണവുമായി മെറ്റ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies