ഹരിയേട്ടന്റെ പ്രസംഗത്തിനായി ഡൽഹിയിൽ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥർ പോലും കാത്തുനിന്നിരുന്നു ; ആർജിച്ച സാധന എല്ലാം തന്നെ സംഘടനയ്ക്കായി സമർപ്പിച്ച വ്യക്തിയാണ് ആർ ഹരി എന്ന് ദത്താത്രേയ ഹൊസബാളെ
എറണാകുളം : അന്തരിച്ച ആർഎസ്എസ് പ്രചാരക് ആർ ഹരിക്ക് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ശ്രദ്ധാഞ്ജലി അർപ്പിച്ചു. എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ ആയിരുന്നു ആർ ഹരി ...