ആരാണ് യഹോവ സാക്ഷികൾ? ക്രിസ്മസ് ആഘോഷം പോലും ഇല്ല; വിശദമായി തന്നെ അറിയാം
മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായ വിശ്വാസങ്ങൾ പിന്തുടരുന്ന ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമാണ് യഹോവാ സാക്ഷികൾ (Jehovah's Witnesses) ചാൾസ് റ്റെയ്‌സ് റസ്സൽ എന്ന അമേരിക്കൻ ബൈബിൾ ഗവേഷകൻ ...