ടേക്ക് ഓഫ് ചെയ്യില്ലെന്ന് പൈലറ്റ്, കാരണം കേട്ട് ഞെട്ടി യാത്രക്കാര്‍, ഇന്‍ഡിഗോ വിമാനം വൈകിയത് അഞ്ച് മണിക്കൂര്‍
ബംഗളൂരു: പൈലറ്റ് വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ വിസമതിച്ചതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം വൈകിയത് അഞ്ച് മണിക്കൂര്‍. പൂനെയില്‍ നിന്ന് ബെഗളൂരുവിലേക്കുള്ള വിമാനമാണ് വൈകിയത്. പൂനെയില്‍ നിന്ന് ...