Tuesday, March 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട ;11 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

by Brave India Desk
Nov 3, 2023, 12:01 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗേജിൽ സ്വർണമുള്ളതായി സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ജീൻസിന്റെ ബട്ടണിലും ഹെയർ ക്ലിപ്പിലുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 11,63,981 രൂപാ മൂല്യമുള്ള 763 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

Stories you may like

ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തെ തുരത്തി എൻഡിഎ; രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം!; തകർന്ന് തരിപ്പണമായി ‘ഇൻഡി’ സഖ്യം!

ഇന്ത്യക്കാരുടെ ജീവനേക്കാൾ വലുതാണോ കിരീടങ്ങൾ?”;പാക് താരത്തെ ലേലത്തിൽ പിടിച്ച സൺറൈസേഴ്‌സിനെതിരെ ആഞ്ഞടിച്ച് ഗവാസ്കർ! രാജ്യസ്‌നേഹമാണോ പണമാണോ വലുത്?

കഴിഞ്ഞ മാസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നും അഞ്ചാംഗ കുടുംബത്തെ കസ്റ്റംസ് പിടികൂടിയിരുന്നു. ദുബായിൽനിന്നും എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ വന്ന കോഴിക്കോട് സ്വദേശി സാദിഖ് മുഹമ്മദിനെയും കുടുംബത്തെയുമാണ് പിടികൂടിയത്.ഇവരിൽനിന്നും 33. 35 ലക്ഷം വിലമതിക്കുന്ന 619 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

Tags: keralakochin international airportkochigold smuggling
Share10TweetSendShare

Latest stories from this section

എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

ഇറാനുമായി ഞങ്ങൾക്ക് പ്രത്യേക ബന്ധമുണ്ട്, പകരമായി ഒന്നും നൽകിയിട്ടില്ല”;എസ്. ജയശങ്കർ! ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകളുടെ യാത്രയിൽ ‘ഡീൽ’ ഇല്ല

പാകിസ്താനെ വിഴുങ്ങാൻ ചൈനീസ് വ്യാളി; ബലൂചിസ്ഥാനിൽ 2 ബില്യൺ ഡോളറിന്റെ ചതിക്കുഴി!; ആസ്തികൾ പിടിച്ചെടുക്കുന്ന ‘കടക്കെണി’ തന്ത്രം

രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എൻഡിഎ ; ബീഹാറിൽ നിതിൻ നബിനും നിതീഷ് കുമാറും ഉൾപ്പെടെ എല്ലാ സീറ്റുകളിലും എൻഡിഎക്ക് വിജയം

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

Discussion about this post

Latest News

ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തെ തുരത്തി എൻഡിഎ; രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം!; തകർന്ന് തരിപ്പണമായി ‘ഇൻഡി’ സഖ്യം!

ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തെ തുരത്തി എൻഡിഎ; രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം!; തകർന്ന് തരിപ്പണമായി ‘ഇൻഡി’ സഖ്യം!

ഇന്ത്യക്കാരുടെ ജീവനേക്കാൾ വലുതാണോ കിരീടങ്ങൾ?”;പാക് താരത്തെ ലേലത്തിൽ പിടിച്ച സൺറൈസേഴ്‌സിനെതിരെ ആഞ്ഞടിച്ച് ഗവാസ്കർ! രാജ്യസ്‌നേഹമാണോ പണമാണോ വലുത്?

ഇന്ത്യക്കാരുടെ ജീവനേക്കാൾ വലുതാണോ കിരീടങ്ങൾ?”;പാക് താരത്തെ ലേലത്തിൽ പിടിച്ച സൺറൈസേഴ്‌സിനെതിരെ ആഞ്ഞടിച്ച് ഗവാസ്കർ! രാജ്യസ്‌നേഹമാണോ പണമാണോ വലുത്?

എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

ഇറാനുമായി ഞങ്ങൾക്ക് പ്രത്യേക ബന്ധമുണ്ട്, പകരമായി ഒന്നും നൽകിയിട്ടില്ല”;എസ്. ജയശങ്കർ! ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകളുടെ യാത്രയിൽ ‘ഡീൽ’ ഇല്ല

പാകിസ്താനെ വിഴുങ്ങാൻ ചൈനീസ് വ്യാളി; ബലൂചിസ്ഥാനിൽ 2 ബില്യൺ ഡോളറിന്റെ ചതിക്കുഴി!; ആസ്തികൾ പിടിച്ചെടുക്കുന്ന ‘കടക്കെണി’ തന്ത്രം

പാകിസ്താനെ വിഴുങ്ങാൻ ചൈനീസ് വ്യാളി; ബലൂചിസ്ഥാനിൽ 2 ബില്യൺ ഡോളറിന്റെ ചതിക്കുഴി!; ആസ്തികൾ പിടിച്ചെടുക്കുന്ന ‘കടക്കെണി’ തന്ത്രം

രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എൻഡിഎ ; ബീഹാറിൽ നിതിൻ നബിനും നിതീഷ് കുമാറും ഉൾപ്പെടെ എല്ലാ സീറ്റുകളിലും എൻഡിഎക്ക് വിജയം

രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എൻഡിഎ ; ബീഹാറിൽ നിതിൻ നബിനും നിതീഷ് കുമാറും ഉൾപ്പെടെ എല്ലാ സീറ്റുകളിലും എൻഡിഎക്ക് വിജയം

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

മോദി പോകുന്നതുവരെ കാത്തിരുന്നു, പിന്നെ തിരിച്ചടിച്ചു; ഇറാനെ ആക്രമിച്ചതിൻ്റെ രഹസ്യം വെളിപ്പെടുത്തി ഇസ്രയേൽ!;വെളിപ്പെടുത്തലുമായി സ്ഥാനപതി

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ; ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology