Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാലക്കാട് യുവാവിന്റെ കൊലപാതകം: വെട്ടിയത് ഉറ്റ സുഹൃത്ത്; അ‌റസ്റ്റ്

by Brave India Desk
Nov 3, 2023, 12:57 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

പാലക്കാട്: പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. യുവാവിന്റെ ഉറ്റ സുഹൃത്തായ കൊടലൂർ സ്വദേശി മുസ്തഫയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി കരിമ്പനക്കടവിൽ ആണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട അൻസാർ നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫയെ തൃത്താല പോലീസ് പിടികൂടിയത്. വടക്കാഞ്ചേരിയിൽ നിന്ന് വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

തന്റെ ഉറ്റ സുഹൃത്ത് മുസ്തഫയാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് അൻസാർ ആശുപത്രിയിലെ നഴ്സിനോട് പറഞ്ഞിരുന്നു. ഇത് പ്രകാരം മുസ്തഫയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അ‌ന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവിന് സമീപം റോഡില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടയില്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് ചികിത്സ തേടിയെത്തുകയും ചെയ്തു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്ന യുവാവ് വിദഗ്ധ ചികിത്സയ്ക്ക് മുമ്പ് മരണപ്പെടുകയായിരുന്നു.

Stories you may like

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

കരിമ്പനക്കടവിന് സമീപം ഒരു കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ കത്തിയുടെ കവറും പൊലീസ് കണ്ടെടുത്തു. കാറിലെത്തിയ സംഘം യുവാവിനെ കത്തികൊണ്ട് വെട്ടിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ തന്നെ സുഹൃത്ത് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നുവെന്ന യുവാവിന്റെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്.

Tags: arrestpolice
Share
Tweet
SendShare

Latest stories from this section

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

ഓണത്തിന് റെക്കോർഡ് ഇട്ട് മലയാളി; ബെവ്‌കോയ്ക്ക് 771 കോടിയുടെ വൻ വ്‌ൽപന, ഉത്രാട നാളിൽ മാത്രം കുടിച്ചത് 126 കോടിയുടെ മദ്യം!

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

കടലിലെ അന്തർവാഹിനി വേട്ടക്കാരൻ ഇനി നാവികസേനയ്ക്ക് സ്വന്തം; കരുത്തുകാട്ടി കൊച്ചിയിൽ നിർമിച്ച ‘മംഗ്രോൾ’

Latest News

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

199 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ വെള്ളിയാഴ്ച വിട്ടയക്കും; ജയിലിലായത് സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട്

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

ഇന്ത്യയെ വിറപ്പിച്ച ലങ്കൻ ബാറ്റിംഗ് വണ്ടർ: സച്ചിനോട് താരതമ്യപ്പെടുത്തി ബിസിസിഐ വൈസ് പ്രസിഡന്റ്റിന്റെ പ്രശംസ

ഇന്ത്യയെ വിറപ്പിച്ച ലങ്കൻ ബാറ്റിംഗ് വണ്ടർ: സച്ചിനോട് താരതമ്യപ്പെടുത്തി ബിസിസിഐ വൈസ് പ്രസിഡന്റ്റിന്റെ പ്രശംസ

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

ഓണത്തിന് റെക്കോർഡ് ഇട്ട് മലയാളി; ബെവ്‌കോയ്ക്ക് 771 കോടിയുടെ വൻ വ്‌ൽപന, ഉത്രാട നാളിൽ മാത്രം കുടിച്ചത് 126 കോടിയുടെ മദ്യം!

25% ഓഹരി വേണമെന്ന് ധോണി, തരാനാകില്ലെന്ന് സിഎസ്‌കെ; ചെന്നൈ സൂപ്പർ കിംഗ്സിൽ ആഭ്യന്തര ഭിന്നത രൂക്ഷം

25% ഓഹരി വേണമെന്ന് ധോണി, തരാനാകില്ലെന്ന് സിഎസ്‌കെ; ചെന്നൈ സൂപ്പർ കിംഗ്സിൽ ആഭ്യന്തര ഭിന്നത രൂക്ഷം

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

കടലിലെ അന്തർവാഹിനി വേട്ടക്കാരൻ ഇനി നാവികസേനയ്ക്ക് സ്വന്തം; കരുത്തുകാട്ടി കൊച്ചിയിൽ നിർമിച്ച ‘മംഗ്രോൾ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies