Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ദിനം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

by Brave India Desk
Nov 6, 2023, 06:33 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്നും ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും.

തെക്കൻ- മദ്ധ്യ കേരളത്തിൽ ആകും ഇന്ന് ശക്തമായ മഴ ലഭിക്കുക. എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. ഇതിന് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മഴ മുന്നറിയിപ്പുള്ള ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Stories you may like

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

തെക്കൻ തമിഴ്‌നാടിനും സമീപപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായിട്ടാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. നിലവിൽ ഈ ചക്രവാതച്ചുഴി മദ്ധ്യകിഴക്കൻ അറബിക്കടൽ ലക്ഷ്യമിട്ടുകൊണ്ടാണ് സഞ്ചരിക്കുന്നത്. ഇവിടെവച്ച് ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. അതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Tags: rainAlert
Share1TweetSendShare

Latest stories from this section

ശ്വേത മേനോൻ രേഖാമൂലം രാജി നൽകിയിട്ടില്ല; ‘അമ്മ’യിലെ പ്രതിസന്ധികൾക്കിടയിൽ കടുത്ത നിലപാടുമായി രമേഷ് പിഷാരടിയും അഡ്ഹോക് കമ്മിറ്റിയും

ശ്വേത മേനോൻ രേഖാമൂലം രാജി നൽകിയിട്ടില്ല; ‘അമ്മ’യിലെ പ്രതിസന്ധികൾക്കിടയിൽ കടുത്ത നിലപാടുമായി രമേഷ് പിഷാരടിയും അഡ്ഹോക് കമ്മിറ്റിയും

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

ഇരുട്ടിന്റെ വേട്ടക്കാരൻ: 80-കളിലെ റിപ്പർ ഭീതി

ഭാര്യയെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; കലിപ്പായ യുഎസ് മേയർ ഒരൊറ്റ രാത്രികൊണ്ട് പോലീസ് വകുപ്പിനെ തന്നെ പിരിച്ചുവിട്ടു

വാതിൽ പൊളിച്ചിട്ടില്ല, ആരും കണ്ടിട്ടില്ല! പക്ഷേ കൊലയാളി കുടുങ്ങിയത് എങ്ങനെ? നന്മണ്ട കേസ്

ക്ഷേത്രത്തിൽവച്ച് കണ്ടു; പ്രണയിച്ചു; ചതിക്കുമെന്ന് ഉറപ്പായപ്പോൾ പിന്മാറി; വെളിപ്പെടുത്തലുമായി ഗ്രീഷ്മയുടെ മുൻകാമുകൻ

പ്രണയത്തിന്റെ കയ്പ്പ്: ഷാരോൺ രാജ് വധക്കേസ്; മരണമൊഴിയിലും ഗ്രീഷ്മ നിരപരാധിയായിരുന്നു

Discussion about this post

Latest News

ആ രണ്ട് ടീമുകൾക്ക് ഒഴിച്ച് എല്ലാവർക്കും ഹാർദികിനെ വേണം, വമ്പൻ വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര; സാധ്യതകൾ ഇങ്ങനെ

ആ രണ്ട് ടീമുകൾക്ക് ഒഴിച്ച് എല്ലാവർക്കും ഹാർദികിനെ വേണം, വമ്പൻ വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര; സാധ്യതകൾ ഇങ്ങനെ

ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ച ഹോളിവുഡ് താരങ്ങൾക്ക് മരുന്ന് നൽകാൻ ‘ഡോക്ടർ ട്രംപ്’; പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ്

ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ച ഹോളിവുഡ് താരങ്ങൾക്ക് മരുന്ന് നൽകാൻ ‘ഡോക്ടർ ട്രംപ്’; പുതിയ എഐ വീഡിയോയുമായി അമേരിക്കൻ പ്രസിഡന്റ്

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

ഓൺലൈൻ യുഗത്തിലും പൂട്ടാത്ത 19 ‘നോക്കുകുത്തികൾ’; കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് ചെക്ക്‌പോസ്റ്റുകൾ നിർത്തലാക്കാൻ ശുപാർശ

ടെലഗ്രാമിന് പൂട്ടിട്ട് കേന്ദ്രം; രാജ്യത്ത് നിയന്ത്രണം;  കാരണം ഇതാണ്!

ഫോൺ നമ്പർ വേണ്ട, യൂസർ നെയിം മാത്രം; വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും അടിയന്തര നോട്ടീസ്

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

ഞങ്ങൾ ആവശ്യപ്പെട്ടതെല്ലാം ഇറാൻ അംഗീകരിച്ചു’, വമ്പൻ പ്രഖ്യാപനവുമായി ട്രംപ്‌

‘ഹാമർ’ മിസൈലുകൾക്കും ‘MP-ATGM’ ടാങ്ക് നാശിനികൾക്കും നാളെ അനുമതി ലഭിച്ചേക്കും ; ഇന്ത്യൻ സൈന്യത്തിന് വൻ കരുത്താകാൻ ലക്ഷം കോടിയുടെ പ്രതിരോധ പദ്ധതികൾ

‘ഹാമർ’ മിസൈലുകൾക്കും ‘MP-ATGM’ ടാങ്ക് നാശിനികൾക്കും നാളെ അനുമതി ലഭിച്ചേക്കും ; ഇന്ത്യൻ സൈന്യത്തിന് വൻ കരുത്താകാൻ ലക്ഷം കോടിയുടെ പ്രതിരോധ പദ്ധതികൾ

129 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു ; 2 ലക്ഷം കോടി യെന്നിന്റെ നിക്ഷേപം ; ഇന്ത്യ-ജപ്പാൻ ബിസിനസ്സ് ബന്ധത്തിൽ വമ്പൻ കുതിപ്പ്

129 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു ; 2 ലക്ഷം കോടി യെന്നിന്റെ നിക്ഷേപം ; ഇന്ത്യ-ജപ്പാൻ ബിസിനസ്സ് ബന്ധത്തിൽ വമ്പൻ കുതിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies