Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Auto

അത്യാഡംബര കാർ ബ്രാൻഡ് ലോട്ടസ് നവംബർ 9 മുതൽ ഇന്ത്യയിലും ; ആദ്യമെത്തുക എമിറ സ്‌പോർട്‌സും എലെട്രെ ഇവി എസ്‌യുവിയും

by Brave India Desk
Nov 6, 2023, 03:43 pm IST
in News, Auto
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : പ്രശസ്ത ഇംഗ്ലീഷ് സ്‌പോർട്‌സ് കാർ ബ്രാൻഡായ ലോട്ടസ് 2023 നവംബർ 9-ന് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു . ഇപ്പോൾ ചൈനീസ് ബ്രാൻഡായ ഗീലിയുടെ ഉടമസ്ഥതയിലുള്ള ലോട്ടസ് ന്യൂഡൽഹിയിലെ എക്‌സ്‌ക്ലൂസീവ് മോട്ടോഴ്‌സ് വഴിയായിരിക്കും ഇന്ത്യയിൽ വിൽപ്പന നടത്തുന്നത്. 2024-ന്റെ തുടക്കത്തിൽ ന്യൂഡൽഹിയിൽ ആദ്യ ഔട്ട്‌ലെറ്റ് ആരംഭിക്കുമെന്നും സൂചനയുണ്ട്.

Stories you may like

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ലോട്ടസ് ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കുന്ന രണ്ട് മോഡലുകൾ പെട്രോൾ വേരിയൻറ് ആയ എമിറ സ്‌പോർട്‌സ്‌കാറും ഓൾ-ഇലക്‌ട്രിക് എലെട്രെ എസ്‌യുവിയുമാകാനാണ് സാധ്യത. ചടുലതയാർന്ന മികച്ച ഡ്രൈവിംഗ് അനുഭവം നൽകുന്ന ഒരു ഭാരം കുറഞ്ഞ സ്പോർട്സ് കാർ ആയാണ് ലോട്ടസ് എമിറ അറിയപ്പെടുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് രണ്ട് പവർട്രെയിനുകളിൽ നിന്ന് തിരഞ്ഞെടുക്കാനാകും – 365 എച്ച്പി, 2.0 ലിറ്റർ നാല് സിലിണ്ടർ എഎംജി എഞ്ചിൻ, 406 എച്ച്പി 3.5 ലിറ്റർ വി6 എന്നിവയായിരിക്കും ലോട്ടസ് എമിറ മോഡലിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക. എമിറയുടെ എക്സ് ഷോറൂം വില രണ്ടരക്കോടി മുതൽ മൂന്നു കോടി വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രൂപകല്പന കൊണ്ട് ഏറെ ശ്രദ്ധേയമായ കാറാണ് ലോട്ടസ് എലെട്രെ. 5.1 മീറ്റർ നീളവും 1.6 മീറ്റർ ഉയരവുമുള്ള ഈ എസ്‌യുവി, 0.26 ഡ്രാഗ് കോഫിഫിഷ്യന്റുള്ളതും ഒറ്റ ചാർജിൽ പരമാവധി 600 കിലോമീറ്റർ റേഞ്ച് നേടാൻ സഹായിക്കുന്നതുമാണ്.
മൂന്ന് വ്യത്യസ്ത രൂപങ്ങളാണ് എലെട്രെ വാഗ്ദാനം ചെയ്യുന്നത്. എലെട്രെ (611 എച്ച്പി), എലെട്രെ എസ് (611 എച്ച്പി), എലെട്രെ ആർ (918 എച്ച്പി). ഇവ മൂന്നും ഒരേ 109kWh ബാറ്ററിയാണ് നൽകുന്നത്. അത് 800V സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 350kW യൂണിറ്റിന് ചാർജ് ചെയ്യാം. എലെട്രെയുടെ എക്‌സ്‌ഷോറൂം വില 2.5 കോടി മുതൽ 3.1 കോടി രൂപവരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: lotus emiralotus eletre
Share1TweetSendShare

Latest stories from this section

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

Discussion about this post

Latest News

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies