Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അയോധ്യയുടെ വികസനത്തിന് 14 പദ്ധതികൾ; പുതിയ ഉൾനാടൻ ജലപാത അതോറിറ്റി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

by Brave India Desk
Nov 9, 2023, 04:07 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

അയോധ്യ: അയോധ്യയുടെ വികസനവുമായി ബന്ധപ്പെട്ട 14 പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സരയൂ നദിയുടെ തീരത്തുള്ള രാംകഥാ മണ്ഡപത്തിൽ നടന്ന മന്ത്രിസഭ യോഗത്തിന് ശേഷമാണ് തീരുമാനം.

“ഇന്ന് ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം കൂടി ചേർത്തിരിക്കുന്നു. യുപി സർക്കാരിന്റെ മുഴുവൻ മന്ത്രിസഭയും അയോധ്യധാമിൽ എത്തിയിരുന്നു. യുപിയുടെ വികസനവുമായി ബന്ധപ്പെട്ട് ഇന്ന് ഒരു സുപ്രധാന യോഗം നടന്നു. 30,500 കോടിയിലധികം രൂപയുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 178 പദ്ധതികൾ ഇതിനകം അയോധ്യയിൽ നടക്കുന്നുണ്ടെന്ന് അ‌റിയാം”- മുഖ്യമന്ത്രി പറഞ്ഞു.

Stories you may like

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

ജലഗതാഗതം വർധിപ്പിക്കുന്നതിനും ജല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഉത്തർപ്രദേശിൽ ഒരു ഉൾനാടൻ ജലപാത അതോറിറ്റി സ്ഥാപിക്കുക എന്നതായിരുന്നു യോഗത്തിലെ ആദ്യ നിർദ്ദേശം. ഈ നിർദേശം മന്ത്രിസഭ അംഗീഗരിച്ചതായും അ‌ദ്ദേഹം വ്യക്തമാക്കി. ഇതിനോടൊപ്പം, അയോധ്യ തീർഥ വികാസ് പരിഷത്തും മാ പടേശശ്രീ ധാം തീർഥ വികാസ് പരിഷത്തും സ്ഥാപിക്കാനും അംഗീകാരം നൽകി. സംസ്ഥാനത്ത് ഡ്രോണുകൾ പറത്തുന്നതിനുള്ള ചട്ടങ്ങൾക്കും അംഗീകാരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. യോഗത്തിന് മുന്നോടിയായി ആദിത്യനാഥ് തന്റെ കാബിനറ്റ് മന്ത്രിമാർക്കൊപ്പം ഹനുമാൻ ഗർഹിയിലും രാമക്ഷേത്രത്തിലും ദർശനം നടത്തി.

2019-ൽ രാമജന്മഭൂമി കേസിൽ സുപ്രീം കോടതി വിധി പറഞ്ഞത് നവംബർ 9-നാണ്. അ‌തിനാൽ, ഈ ദിവസം വളരെ പ്രാധാന്യമുള്ളതാണ്. അയോധ്യയിലെ കൂടിക്കാഴ്ച ചരിത്രപരമാണെന്നും ഈ ദിവസം ചരിത്രത്തിൽ എഴുതപ്പെടുമെന്നും കേന്ദ്രമന്ത്രി നന്ദഗോപാൽ നന്ദി പറഞ്ഞു. “ചരിത്ര നിമിഷം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല, ഈ ദിവസം ചരിത്രപരമാണ്, ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും”- അദ്ദേഹം പറഞ്ഞു.

Tags: CM Yogi Adityanathayodya
Share1
Tweet
Send
Share

Latest stories from this section

നവരാത്രി ആഘോഷം : തിങ്കളാഴ്ചയും പൊതുഅവധി, തുടർച്ചയായി നാല് ദിവസത്തെ അവധി

നവരാത്രി ആഘോഷം : തിങ്കളാഴ്ചയും പൊതുഅവധി, തുടർച്ചയായി നാല് ദിവസത്തെ അവധി

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: റിയാദ്, ദമാം, ജിദ്ദ സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി; ഒക്ടോബർ 20 വരെ വിമാനങ്ങളില്ല

വേറൊന്നും വേണ്ട ഈ പോഷകങ്ങളുടെ കുറവ് നിങ്ങളെ നിത്യരോഗിയാക്കും; സൂക്ഷിച്ചോളൂ

കുട്ടികളിലെ നിശബ്ദ വില്ലൻ’: മൂന്നിലൊന്ന് കുട്ടികളുടെ ശരീരത്തിലും ലെഡ് വിഷബാധ; നിർണ്ണായക മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Latest News

ഇന്ത്യക്ക് പരമ്പരയിൽ നിന്ന് കോടികൾ; വിൻഡീസിന് നയാ പൈസയില്ല: ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് സി.ഇ.ഒ

ഇന്ത്യക്ക് പരമ്പരയിൽ നിന്ന് കോടികൾ; വിൻഡീസിന് നയാ പൈസയില്ല: ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് സി.ഇ.ഒ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ഇപ്പോൾ എന്ത് പറ്റിയോ ഇങ്ങനെ പറയാൻ, സഞ്ജു സ്ഥിരത നിലനിർത്തിയാൽ സൂര്യവംശിക്ക് പുറത്തിരിക്കേണ്ടി വരും; മലയാളി താരത്തെ വാഴ്ത്തി മുഹമ്മദ് കൈഫ്

വൈഭവും അഭിഷേകും ഓപ്പൺ ചെയ്യും, സഞ്ജു വൺഡൗണിൽ ടീമിനെ നയിക്കും; ഇന്ത്യൻ ടി20 ടീമിന്റെ സ്വപ്ന കോമ്പിനേഷൻ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

ആ താരത്തിന്റെ കൈയ്യും കാലും കഴുകി കുടിക്കണം; ഇന്ത്യയുടെ രക്ഷകനെ വാനോളം പുകഴ്ത്തി ചഹൽ, അവൻ ഇല്ലെങ്കിൽ ഫൈനൽ ഇല്ല

വിവാഹമോചനം, മദ്യപാനം, പാനിക് അറ്റാക്ക്; 26 ദിവസം പുനരധിവാസ കേന്ദ്രത്തിൽ!”: കരിയർ തകർത്ത പ്രതിസന്ധികളെക്കുറിച്ച് ചഹാൽ

നവരാത്രി ആഘോഷം : തിങ്കളാഴ്ചയും പൊതുഅവധി, തുടർച്ചയായി നാല് ദിവസത്തെ അവധി

നവരാത്രി ആഘോഷം : തിങ്കളാഴ്ചയും പൊതുഅവധി, തുടർച്ചയായി നാല് ദിവസത്തെ അവധി

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ഹാർദിക്കിന്റെ പിൻഗാമി; പക്ഷേ നിതീഷ് കുമാർ റെഡ്ഡി ഇനിയും വളരണം; മുന്നറിയിപ്പുമായി മുൻ കോച്ചുമാർ

ഹാർദിക്കിന്റെ പിൻഗാമി; പക്ഷേ നിതീഷ് കുമാർ റെഡ്ഡി ഇനിയും വളരണം; മുന്നറിയിപ്പുമായി മുൻ കോച്ചുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies