CM Yogi Adityanath

‘രാഷ്ട്രീയത്തിൽ മാത്രമല്ല ക്രിക്കറ്റിലും മാൻ ഓഫ് ദ മാച്ച് ‘; സ്റ്റേഡിയത്തിൽ തിളങ്ങി മുഖ്യമന്ത്രി

ലക്‌നൗ : ക്രിക്കറ്റ് കളിക്കുന്ന ഉത്തർപ്രദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ലക്നൗവിലെ ഏകാന സ്‌റ്റേഡിയത്തിൽ അഖിലേന്ത്യ അഡ്വക്കേറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ...

അമ്മയുടെ പേരിൽ ഒരു മരം ; ഭൂമിയെ ഹരിതാഭമാക്കാനുള്ള ഈ ക്യാമ്പയിനിൽ ചേരാം; ഔദ്യോഗിക വസതിക്ക് മുന്നിൽ വ്യക്ഷ തൈകൾ വച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച അമ്മയുടെ പേരിൽ ഒരു മരം എന്ന ക്യാമ്പയിന്റെ ഭാഗമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ ലക്‌നൗവിലെ ഔദ്യോഗിക വസതിക്ക് ...

രാജ്യത്തെ വിഭജിക്കാൻ ഗുഢാലോചന നടത്തുന്നു: ഇൻഡി മുന്നണിയെ വിമർശിച്ച് യോഗി ആദിത്യനാഥ്

ലക്നൗ : ഇൻഡി മുന്നണിയ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ വിഭജിക്കാൻ ഇൻഡി സഖ്യത്തിനും കോൺഗ്രസിനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഈ ഗൂഢാലോചന ...

ദേശമാണ് പ്രധാനം.. നാടിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയായി ആര് നില കൊണ്ടാലും…..; ക്രിമിനലുകൾക്ക് മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

ലക്‌നൗ: സമൂഹത്തിന് ഭീഷണിയാവുന്ന ക്രിമിനലുകൾക്ക് മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി ആര് നിലകൊണ്ടാലും അവരുടെ അന്ത്യകർമ്മങ്ങൾ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് ...

ഐശ്വര്യത്തിന്റെ ഹോളി; ഗോരഖ്നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി മുഖ്യമന്ത്രി യോഗി  ആദിത്യനാഥ്‌

ലക്നൗ: ഹോളി ദിനത്തില്‍ ഗോരഖ്നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി മുഖ്യമന്ത്രി യോഗി  ആദിത്യനാഥ്‌. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അദ്ദേഹം ഹോളി ആശംസകള്‍ നേര്‍ന്നു. 'സ്നേഹത്തിന്റെയും നിറങ്ങളുടെയും സൗന്ദര്യത്തിന്റെയും മഹത്തായ ...

വനിതാ ദിനത്തിലെ പ്രധാനമന്ത്രിയുടെ സമ്മാനം; കോടിക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം; നന്ദി അറിയിച്ച് മുഖ്യമന്ത്രി യോഗിയും, മന്ത്രി സ്മൃതി ഇറാനിയും

ലക്‌നൗ: പാചകവാതകത്തിന് വില കുറച്ചതിൽ പ്രധാനമന്ത്രിയോട് നന്ദി അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് വനിതാ ദിനത്തിൽ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 100 രൂപ കിഴിവ് ...

പ്രകൃതി ദുരന്തങ്ങളിൽ കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം; 83 കോടി അനുവദിച്ച് യോഗി സർക്കാർ

ലക്‌നൗ: പ്രകൃതി ദുരന്തങ്ങളിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരത്തുക അനുവദിച്ച് യോഗി ആദിത്യനാഥ് സർക്കാർ. ഉത്തർപ്രദേശിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പ്രകൃതി ദുരന്തങ്ങൾ മൂലം നഷ്ടപരിഹാര ...

ശ്രീരാമദർശനത്തിന് യോഗിയും സംഘവും ; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും എംഎൽഎമാരും നാളെ അയോധ്യ ക്ഷേത്രത്തിൽ ദർശനം നടത്തും

ലഖ്‌നൗ : ഉത്തർപ്രദേശ് നിയമസഭയിലെ എൻഡിഎ സർക്കാരിന്റെ അംഗങ്ങൾ ഞായറാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്പീക്കർ സതീഷ് മഹാന , സംസ്ഥാന ...

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൃഷ്ണപക്ഷത്തിലെ ചതുർത്ഥി തിതിയിൽ രുദ്രാഭിഷേകം നടത്തുന്നത് ശിവന് അതിയായ സന്തോഷം നൽകുമെന്നും ഇത് ...

ജയ്ശ്രീരാം, നന്ദി യോഗിജി ; രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രതിജ്ഞ പൂര്‍ത്തികരിച്ചു; മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗോരഖ്പൂരില്‍ ഉജ്ജ്വല സ്വീകരണം

ലക്‌നൗ:അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗോരഖ്പൂരില്‍ ഉജ്ജ്വല സ്വീകരണം . യുവാക്കളും സ്ത്രീകളും മുതിര്‍ന്നവരും കുട്ടികളും ശ്രീരാമന്റെ ചിത്രമുള്ള കാവിക്കൊടി വീശി നൃത്തം ...

ആദ്യ ദിനം രാംലല്ലയെ കാണാൻ എത്തിയത് 5 ലക്ഷത്തോളം ശ്രീരാമഭക്തർ; ക്ഷമയ്ക്കും സഹകരണത്തിനും നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ്

ലക്‌നൗ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്ക് പിന്നാലെ അനുഭവപ്പെട്ടത് വൻ ഭക്തജനതിരക്ക്. പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷമുള്ള ആദ്യ ദിനം അഞ്ച് ലക്ഷത്തോളം പേരാണ് രാംലല്ല ദർശനത്തിന് എത്തിയത്. ഇന്നലെ ...

രാമമന്ത്ര മുഖരിതമായി അ‌യോദ്ധ്യ; പ്രാണപ്രതിഷ്ഠക്ക് ഇനി ദിവസങ്ങൾ മാത്രം

ലക്നൗ: രാംലല്ല തിരികെ ജന്മഭൂമിയിൽ എത്തുന്നതിനായി ഇനി ദിവസങ്ങൾ മാത്രം. വരാനിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിനായി അ‌​യോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. രാജ്യമെമ്പാടും പ്രാണപ്രതിഷ്ഠ ആഘോഷമാക്കാനുള്ള ആവേശത്തിലാണ്. രാമമന്ത്ര മുഖരിതമാണ് അ‌യോദ്ധ്യ. ...

മോദിക്ക് വേണ്ടി ചുവരെഴുതി യോഗി ആദിത്യനാഥ്; ഏക് ബാർ ഫിർ സെ മോദി സർക്കാർ പ്രചാരണത്തിന് തുടക്കം

ഗോരഖ്പൂർ: ഭരണത്തുടർച്ച ലക്ഷ്യമിടുന്ന നരേന്ദ്രമോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗോരഖ്പൂരിൽ തുടക്കമിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എൻഡിഎയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചുവരെഴുത്ത് ക്യാമ്പെയ്‌നാണ് യോഗി ആദിത്യനാഥ് ...

അ‌യോദ്ധ്യക്ഷേത്ര പ്രാണപ്രതിഷ്ഠ; ഒരുക്കങ്ങൾ അ‌ന്തിമഘട്ടത്തിലേക്ക്; ​ലക്നൗവിൽ നിന്നും അ‌യോദ്ധ്യയിലേക്കുള്ള ഹെലികോപ്ടർ സർവീസ് ഈ ദിവസം തുടങ്ങും

അ‌യോദ്ധ്യ: അ‌യോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, ലക്നൗവിൽ നിന്നും അ‌യോദ്ധ്യയിലേക്കുള്ള ഹെലികോപ്ടർ സർവീസ് ഈ മാസം 19 മുതൽ അ‌യോദ്ധ്യയിലെ രാമഭായി ​മൈതാനത്ത് തുടങ്ങും. ആറ് ഹെലികോപ്ടറുകളാണ് ...

ജനുവരി 22 ഉത്തർപ്രദേശിൽ പൊതു അവധി ; സ്കൂളുകളും കോളേജുകളും തുറക്കില്ല; മദ്യവും വിൽക്കില്ല

ലക്നൗ : അയോധ്യയിലെ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്രത്തിൽ ഭഗവാൻ ശ്രീരാമന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്ന ജനുവരി 22 ഉത്തർപ്രദേശ് സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ചു. ...

അയോദ്ധ്യ ഹനുമാൻഗർഹി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ: അ‌യോദ്ധ്യ രാമ​ക്ഷേത്ര പ്രണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഹനുമാൻഗർഹി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തുടർന്ന് അ‌യോദ്ധ്യയിലെ രാമക്ഷേത്രമായ 'ഗർഭഗൃഹ'ത്തിലും അദ്ദേഹം പ്രാർത്ഥന നടത്തി. ...

ഇന്ത്യൻ ​സൈന്യം പ്രതിനിധീകരിക്കുന്നത് രാജ്യത്തെ 140 കോടി ജനതയുടെ ശക്തിയെ; ‘നോ യുവർ ആർമി’ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്

ലക്നൗ: രാജ്യത്തെ 140 കോടി ജനതയുടെ ശക്തിയെയും ​ധൈര്യത്തെയുമാണ് ഇന്ത്യൻ ​സൈന്യം  പ്രതിനിധീകരിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുരക്ഷിതവും പരമാധികാരവുമുള്ള ഒരു രാജ്യമെന്ന ലക്ഷ്യം നേടാൻ ...

രാമക്ഷേത്രം ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടതും ചൂഷണം ചെയ്യപ്പെട്ടതുമായ സംസ്‌കാരങ്ങൾക്ക് പുതുജീവൻ നൽകുന്നു; യോഗി ആദിത്യനാഥ്

ലക്‌നൗ: ശ്രീരാമക്ഷേത്ര നിർമ്മാണം ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടതും ചൂഷണം ചെയ്യപ്പെട്ടതുമായ നാഗരികതകൾക്ക് പുതുജീവൻ നൽകിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി 'നമ്മുടെ ദേശീയത ഭാരതീയമാണ്, സനാതനമതമാണ്. സനാതന ധർമ്മം മാത്രമാണ് ...

ജനുവരി 22ന് ശേഷം അ‌യോദ്ധ്യ സന്ദർശിക്കൂ; നിങ്ങൾക്ക് ത്രേതായുഗം ഓർമ്മ വരും; യോഗി ആദിത്യനാഥ്

മധുര: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് ശേഷം അ‌യോദ്ധ്യ സന്ദർശിക്കാൻ ജനങ്ങളെ ക്ഷണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ജനുവരി 22ന് ശേഷം അ‌യോദ്ധ്യ സന്ദർശിക്കുന്നവർക്ക് ത്രേതായുഗം ...

അമേത്തിയിലുളള ആർക്കും എന്റടുത്ത് നേരിട്ട് പരാതിയുമായി വരാം; വിരമിച്ച അദ്ധ്യാപകർക്ക് ശമ്പള കുടിശിക വരുത്തിയ ഉദ്യോഗസ്ഥരെ ശാസിച്ച് സ്മൃതി ഇറാനി

ലക്‌നൗ: വിരമിച്ച അധ്യാപകരുടെ ശമ്പള കുടിശികയെ കുറിച്ചുളള പരാതികൾക്ക് തൽക്ഷണം പരിഹാരമൊരുക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്റെ മണ്ഡലമായ അമേത്തിയിലെത്തിയപ്പോഴാണ് ഒരു സംഘം വിരമിച്ച അദ്ധ്യാപകർ എംപിയെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist