പ്രധാനമന്ത്രി രാമക്ഷേത്രത്തിലെത്തി; ശംഖൊലിയോടെ പ്രധാനസേവകനെ വരവേറ്റ് രാമജന്മഭൂമി; പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചു
ലക്‌നൗ: പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി അയോദ്ധ്യയിലെത്തി. ശംഖൊലികളോടെയാണ് പ്രധാനസേവകനെ രാമജന്മഭൂമി സ്വീകരിച്ചത്. അഞ്ച് മണ്ഡപങ്ങളും പിന്നിട്ട് അദ്ദേഹം ഗര്‍ഭഗൃഹത്തില്‍ എത്തി. അദ്ദേഹത്തെ തിലകം ചാര്‍ത്തി ആചാര്യര്‍ ...