Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

10 വർഷത്തിനുള്ളിൽ ഇന്ത്യയിലെ നാലുകോടി കുടുംബങ്ങൾക്ക് വീട് വെച്ചുനൽകിയത് രാമക്ഷേത്രം പണിയുന്ന അതേ ഭക്തിയോടെ ; ജനങ്ങൾ മോഡി എന്ന കാവൽക്കാരന് അധികാരം നൽകിയതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ ദൗർഭാഗ്യമെന്ന് പ്രധാനമന്ത്രി

by Brave India Desk
Nov 9, 2023, 05:48 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഭോപ്പാൽ : കഴിഞ്ഞ 10 വർഷം കൊണ്ട് ഭാരതത്തിലെ നാലുകോടി കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയതും രാമക്ഷേത്രം പണിയുന്നതും ഒരേ ഭക്തിയോടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ സത്നയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോൺഗ്രസിന്റെ റിവേഴ്സ് ഗിയർ ഭരണമാണ് ഭാരതത്തെ പിന്നോട്ടടിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ജനങ്ങൾ മോദി എന്ന കാവൽക്കാരന്  അധികാരം നൽകിയതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ ദൗർഭാഗ്യമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ” ഭാരത സർക്കാരിന് നേരത്തെ ആവശ്യത്തിലധികം സമ്പത്ത് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ പണമെല്ലാം എവിടെ പോയി? കോൺഗ്രസിന്റെ 2ജി സ്പെക്ട്രം അഴിമതിയിൽ പോയി, കൽക്കരി കുംഭകോണത്തിൽ പോയി, കോമൺവെൽത്ത് അഴിമതിയിൽ പോയി. അങ്ങനെ കോൺഗ്രസിന്റെ ദുർഭരണം രാജ്യത്തെ നിരവധി കാലങ്ങളോളം പിന്നോട്ടടിച്ചു. എന്നാൽ ജനങ്ങൾ മോഡി എന്ന കാവൽക്കാരനെ ഭരണം ഏൽപ്പിച്ചു. അതോടെ അഴിമതികൾ നിന്നു. ജനങ്ങളുടെ ആ തീരുമാനമായിരുന്നു കോൺഗ്രസിന്റെ ഏറ്റവും വലിയ ദൗർഭാഗ്യം. 10 വർഷം കൊണ്ട് ബിജെപി സർക്കാർ 10 ലക്ഷം കോടി രൂപയാണ് രാജ്യത്തെ പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് അയച്ചത്” എന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

Stories you may like

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

മധ്യപ്രദേശിൽ കോൺഗ്രസ് വന്നതോടെ നാശവും വന്നു എന്ന് മോദി അഭിപ്രായപ്പെട്ടു. കോൺഗ്രസിന് വികസനത്തെ കുറിച്ചുള്ള യാതൊരു മാർഗരേഖയും ഇല്ലെന്നും മധ്യപ്രദേശിലെ യുവാക്കൾ കോൺഗ്രസിൽ ഭാവി കാണുന്നില്ല എന്നും മോദി സൂചിപ്പിച്ചു. മധ്യപ്രദേശിലെ മുൻ കോൺഗ്രസ് സർക്കാരിന്റെ ഭരണം ജനങ്ങളെ ഇരുണ്ട കിണറ്റിനുള്ളിലേക്ക് തള്ളിയിടുന്നത് പോലെയായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ആ കിണറ്റിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാൻ ബിജെപി സർക്കാർ വേണ്ടിവന്നു. മോദി നൽകുന്ന ഉറപ്പുകളിൽ ജനത്തിന് വിശ്വാസം ഉണ്ട് ” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: madhyapradeshNarendra Modi
Share20
Tweet
Send
Share

Latest stories from this section

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

Latest News

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

തുടർച്ചയായി ബെഞ്ചിൽ; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി 15-കാരൻ വൈഭവ് സൂര്യവംശി

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies