Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അഫ്ഗാന്‍ അഭയാര്‍ത്ഥികളെ പുറത്താക്കി ; പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഞ്ജലീന ജോളി

by Brave India Desk
Nov 14, 2023, 06:34 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ന്യൂയോര്‍ക്ക് : അഫ്ഗാന്‍ അഭയാര്‍ഥികളെ കൂട്ടത്തോടെ പാകിസ്താനില്‍ നിന്ന് പുറത്താക്കുന്നതില്‍ ദുഃഖം പ്രകടിപ്പിച്ച് അമേരിക്കന്‍ നടി ആഞ്ജലീന ജോളി . അഫ്ഗാന്‍ കുടുംബങ്ങളെ തിരിച്ചയക്കാനുള്ള പാകിസ്താന്റെ അപ്രതീക്ഷിത തീരുമാനത്തിനെതിരെ അവര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലുടെയാണ് ആഞ്ജലീന ജോളി ദുഃഖം പ്രകടിപ്പിച്ചത്.

നവംബര്‍ ഒന്നിന് ശേഷം 1.73 ദശലക്ഷത്തിലധികം അഫ്ഗാന്‍ അഭയാര്‍ത്ഥികളെ പുറത്താക്കുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചിരുന്നു. പാകിസ്താനില്‍ നിന്ന് നാടുകടത്തപ്പെടുന്ന അഫ്ഗാനികളെ സഹായിക്കുമെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു . രേഖകളില്ലാത്ത അഫ്ഗാന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള പാകിസ്താന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടായത്.
”പതിറ്റാണ്ടുകളായി നിരവധി അഫ്ഗാന്‍ അഭയാര്‍ത്ഥി കുടുംബങ്ങള്‍ താമസിക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഇന്നത്തെ അഫ്ഗാനിസ്ഥാനില്‍ ജിവിക്കുന്നത് അസാധ്യമായ കാര്യമാണ്. അഭയാര്‍ത്ഥികളെ പറഞ്ഞയ്ക്കുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പലരുടെയും വിദ്യാഭ്യാസം പോലും ആശങ്കയിലാകും , അഫ്ഗാന്‍ ജനതയുടെ കഷ്ടപ്പാടുകളുടെ നീണ്ട ചരിത്രത്തിലെ ഒരു പുതിയ ദുരന്തമാണിത് – നാല്‍പ്പത് വര്‍ഷത്തിലേറെയായി യുദ്ധവും സംഘര്‍ഷവും കുടിയിറക്കലും അല്ലാതെ മറ്റൊന്നും അവര്‍ അനുഭവിച്ചിട്ടില്ല”, ആഞ്ജലീന ജോളി പറഞ്ഞു.

Stories you may like

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

1970 കളുടെ അവസാനത്തിലും 1980 കളിലും സോവിയറ്റ് അധിനിവേശത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് അഫ്ഗാനികള്‍ പാകിസ്താനിലേക്ക് പലായനം ചെയ്തിരുന്നു. 9/11 സംഭവത്തിനു ശേഷം അഫ്ഗാനിസ്ഥാനെ യുഎസ് ആക്രമിച്ചതിനു പിന്നാലെയാണ് കൂടുതല്‍ പലായനം ഉണ്ടായത്. 2021 ല്‍ താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരമേറ്റതിനു ശേഷം ആറു മുതല്‍ എട്ടു വരെ ലക്ഷം അഫ്ഗാനികള്‍ പാകിസ്താനിലേക്ക് പലായനം ചെയ്തെന്നാണ് കണക്ക്. പാകിസ്താന്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 31 ന് മുന്‍പ് രാജ്യത്ത് ഏകദേശം 40 ലക്ഷം കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നു. അവരില്‍ ഏകദേശം 38 ലക്ഷം പേര്‍ അഫ്ഗാനികളാണ്. ഇവരില്‍ 22 ലക്ഷം പേര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ച രേഖ കൈവശമുള്ളത്.

Tags: pakistanAfghan Refugeesangelina joli
Share39
Tweet
SendShare

Latest stories from this section

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ഉപരോധം ഏർപ്പെടുത്തി യുഎസ് ; ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ സാമ്പത്തിക നടപടികളുമായി ട്രംപ്

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച എല്ലാ നാവിക മൈനുകളും നീക്കം ചെയ്തതായി ട്രംപ് ; ഇനി മൈനുകൾ സ്ഥാപിച്ചാൽ ശക്തമായ തിരിച്ചടിയെന്നും മുന്നറിയിപ്പ്

Latest News

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

ഉത്തർപ്രദേശിലും പ്രളയഭീതി: അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കിനായി പ്രവർത്തനം ; പാകിസ്താൻ ബന്ധമുള്ള ഭീകരൻ അസമിൽ പിടിയിൽ

ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കിനായി പ്രവർത്തനം ; പാകിസ്താൻ ബന്ധമുള്ള ഭീകരൻ അസമിൽ പിടിയിൽ

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

തൃണമൂൽ വിമത എംപിമാർക്ക് നോട്ടീസയച്ച് ലോക്സഭാ സ്പീക്കറും ; നടപടി അഭിഷേക് ബാനർജിയുടെ പരാതിയിലുള്ള സുപ്രീംകോടതി നോട്ടീസിന് പിന്നാലെ 

തൃണമൂൽ വിമത എംപിമാർക്ക് നോട്ടീസയച്ച് ലോക്സഭാ സ്പീക്കറും ; നടപടി അഭിഷേക് ബാനർജിയുടെ പരാതിയിലുള്ള സുപ്രീംകോടതി നോട്ടീസിന് പിന്നാലെ 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies