Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വികസ്വര രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യ മാറുന്നു; ‘വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് സമ്മിറ്റ് നവംബർ 17 ന്

by Brave India Desk
Nov 14, 2023, 11:32 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി:  ‘വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് സമ്മിറ്റിന്റെ’ രണ്ടാം ഘട്ടത്തിൽ  വികസ്വര രാജ്യങ്ങളുടെ വെല്ലുവിളികളും ആശങ്കകളും മുൻഗണനകളും ഉയർത്തിക്കാട്ടാൻ   ഇന്ത്യ ഒരുങ്ങുന്നു.   ആഫ്രിക്കൻ യൂണിയനെ  G20 യിൽ  സ്ഥിരാംഗമായി ഉൾപ്പെടുത്തിയതിനു ശേഷമുള്ള ഈ ഉച്ചകോടി വെർച്വൽ ഫോർമാറ്റിലാണ് നടക്കുക . വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ഉന്നത നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകാൻ സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഈ വർഷം ആദ്യം ജനുവരി  12, 13 തീയതികളിൽ ‘വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി’യുടെ ആദ്യ ഘട്ടത്തിൽ   ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു  ‘യൂണിറ്റി ഓഫ് വോയിസ് , യൂണിറ്റി ഓഫ് പർപ്പസ്  ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഉച്ചകോടി നടന്നത്. ഉച്ചകോടിയുടെ രണ്ടാം ഘട്ടം നവംബർ 17ന് നടക്കും. ആഫ്രിക്ക, ലാറ്റിനമേരിക്ക, മധ്യേഷ്യ, പശ്ചിമേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ആഗോളതലത്തിൽ  ദക്ഷിണ രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരികയും അവരുടെ കാഴ്ചപ്പാടുകളും മുൻഗണനകളും ഒരു പൊതു പ്ലാറ്റ്‌ഫോമിൽ ചർച്ചചെയ്യുകയുമാണ്   ഉച്ചകോടിയുടെ ലക്‌ഷ്യം. യുക്രൈന്‍ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ, വർദ്ധിച്ചുവരുന്ന കടബാധ്യത, ഭക്ഷ്യ-ഊർജ്ജ സുരക്ഷയിലെ വെല്ലുവിളികൾ എന്നിവ  നവംബർ 17  നു നടക്കാനിരിക്കുന്ന ഉച്ചകോടിയിലെ ചർച്ചകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഗ്ലോബൽ സൗത്ത് അല്ലെങ്കിൽ വികസ്വര രാജ്യങ്ങളുടെ, പ്രത്യേകിച്ച് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ആശങ്കകളും വെല്ലുവിളികളും അഭിലാഷങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു മുൻനിര ശബ്ദമായി ഇന്ത്യ മാറിയിട്ടുണ്ട് . ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ  55 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന വളരെ സ്വാധീനമുള്ള സംഘടനയാണ് ആഫ്രിക്കൻ യൂണിയൻ (AU). ആഫ്രിക്കൻ യൂണിയനെ G20 സ്ഥിരാംഗമായി അംഗീകരിക്കുന്നതിൽ ഇന്ത്യ സുപ്രധാന പങ്കു വഹിച്ചിരുന്നു.

G20 പ്രസിഡന്റ് എന്ന നിലയിൽ, ആഗോള തലത്തിൽ വികസ്വര രാജ്യങ്ങൾളുടെ ഉയർച്ച ലക്ഷ്യമാക്കി  ഡിജിറ്റൽ നവീകരണം, കാലാവസ്ഥാ പ്രതിരോധം,  ആരോഗ്യ മേഖല  തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ രീതിയിൽ രാജ്യം  ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് . G20 അംഗ രാജ്യങ്ങൾ ആഗോള ജിഡിപിയുടെ 85 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും പ്രതിനിധീകരിക്കുന്നു. നവംബർ 22ന് ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടിക്കും ഇന്ത്യ ആതിഥേയത്വം വഹിക്കും.

Tags: g20indiaglobal summitAfrican UnionVoice of Global South Summit
Share
Tweet
Send
Share

Latest stories from this section

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies