ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം; സാധാരണക്കാരുടെ മരണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രസ്താവന വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടനത്തില്‍
ന്യൂഡല്‍ഹി : ഇസ്രായേല്‍ സേനയും ഹമാസ് തീവ്രവാദികളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ മരണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം വോയ്‌സ് ഓഫ് ...