Tuesday, March 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഹമാസ് അനുകൂല റാലിക്കെതിരെ ബോംബ് ഭീഷണിയുമായി മാവോയിസ്റ്റുകൾ ; ജനങ്ങളുടെ ആവശ്യങ്ങൾ അവഗണിച്ച് വിദേശ ഭീകരർക്കായി കേരള സർക്കാർ റാലി നടത്തുന്നെന്ന് വിമർശനം

by Brave India Desk
Nov 16, 2023, 09:30 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കോഴിക്കോട് : കോഴിക്കോട് നടത്തുന്ന ഹമാസ് അനുകൂല റാലിക്ക് നേരെ മാവോയിസ്റ്റുകളുടെ ബോംബ് ഭീഷണി. കോഴിക്കോട് ജില്ലാ കളക്ടർ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത് ലഭിച്ചത്. മാവോയിസ്റ്റുകളെ അന്യായമായി ലക്ഷ്യമിടുന്നതും കള്ളക്കേസുകൾ ചുമത്തുന്നതും സർക്കാർ അവസാനിപ്പിച്ചില്ലെങ്കിൽ, കൊച്ചിയിൽ നടന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ സംഭവിച്ചത് ജില്ലയിലെ “വ്യാജ സഖാക്കളുടെ ഹമാസ് റാലി” യിൽ പ്രതീക്ഷിക്കാമെന്നാണ് മാവോയിസ്റ്റുകൾ കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.

ബുധനാഴ്ച വൈകിട്ടാണ് കോഴിക്കോട് ജില്ലാ കളക്ടറുടെ ഓഫീസിൽ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത് ലഭിച്ചത്.
കോഴിക്കോട് ജില്ലയുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിദേശ ഭീകരർക്കുവേണ്ടിയാണ് സർക്കാർ റാലികൾ നടത്തുന്നതെന്ന് മാവോയിസ്റ്റുകൾ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഭീഷണിക്കത്ത് പോലീസിന് കൈമാറിയതായി കളക്ടറുടെ ഓഫീസ് വ്യക്തമാക്കി.

Stories you may like

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ഭീഷണിക്കത്ത് ലഭിച്ചതിനെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും മാവോയിസ്റ്റുകൾക്കെതിരെ ഐപിസി പ്രകാരവും കേരള പോലീസ് ആക്‌ട് പ്രകാരവും കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. കേരളത്തിലെ കണ്ണൂർ, വയനാട് ജില്ലകളിലെ മാവോയിസ്റ്റുകളും കേരള പോലീസിന്റെ പ്രത്യേക സംഘവും തമ്മിൽ അടുത്തിടെ നടന്ന സായുധ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് കത്ത്. കേരളാ പോലീസിന്റെ പ്രത്യേക തണ്ടർബോൾട്ട് സ്ക്വാഡ് കണ്ണൂർ ജില്ലയിൽ ഈ ആഴ്ച രണ്ടുതവണ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടത്തിയിരുന്നു.

Tags: threat for hamas rallyKozhikodemaoist threatagainst kerala government
Share16TweetSendShare

Latest stories from this section

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

Discussion about this post

Latest News

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology