കേരളത്തിലെ സർക്കാരിന്റെ ദുർഭരണം ആണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത് ; ഇക്കാര്യം സുപ്രീംകോടതിയ്ക്കും ബോധ്യപ്പെട്ടെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ദുർഭരണം ആണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ഏതാനും ദിവസങ്ങൾക്കു മുൻപ് താൻ ...