Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം; അതിനാൽ കോൺഗ്രസ് ആക്രമണങ്ങൾ അഴിച്ചുവിടുന്നു; അക്രമരാഷ്ട്രീയമാണ് കോൺഗ്രസിന്റെ സംസ്‌കാരം എന്ന് പ്രജ്ഞ സിംഗ് ഠാക്കൂർ

by Brave India Desk
Nov 18, 2023, 10:11 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഭോപ്പാൽ :തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരാജയം ഉണ്ടാകുമെന്ന ഭയത്താലാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് ഠാക്കൂർ. അക്രമ രാഷ്ട്രീയം കോൺഗ്രസിന്റെ സംസ്കാരം ആണ്. ബിജെപിയുടെ പ്രവർത്തനങ്ങൾ കണ്ട് കോൺഗ്രസ് പരിഭ്രാന്തരാണ്. അതിനാലാണ് അവർ ഇതെല്ലാം ചെയ്യുന്നതെന്നും പ്രജ്ഞ സിംഗ് പറഞ്ഞു. മധ്യപ്രദേശിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ബിജെപി ആക്രമണങ്ങൾ നടത്തുകയാണെന്ന് മധ്യപ്രദേശ് എംപി ദിഗ്വിജയ സിംഗ് ആരോപിച്ചിരുന്നു. ഇതിനോട് ആയിരുന്നു ബിജെപി എംപിയുടെ പ്രതികരണം.

Stories you may like

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

കോൺഗ്രസ് ജയിക്കുന്നിടത്ത് ഇവിഎം മെഷീനുകൾക്ക് പരാതി ഉന്നയിക്കാറില്ല. പക്ഷെ തോൽക്കുമ്പോൾ മെഷീനുകളെ കുറ്റം പറയുന്നത് പതിവാണ്. കോൺഗ്രസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. ആക്രമണങ്ങൾ ആസൂത്രണം ചെയ്‌ത്‌ പണം സമ്പാദിക്കുന്നത് കോൺഗ്രസിന്റെ സ്വഭാവമാണ്. കാലാകാലങ്ങളായി അവർ ഇതുതന്നെയാണ് ചെയ്തുകൊണ്ട് ഇരിക്കുന്നത് എന്നും പ്രജ്ഞാ സിംഗ് പറഞ്ഞു.മോദി സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യത്തുണ്ടായ മാറ്റങ്ങൾ ജനങ്ങൾക്കറിയാമെന്നും പ്രജ്ഞാ സിംഗ് കൂട്ടിച്ചേർത്തു.

മധ്യപ്രദേശിൽ 230 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച ആയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 76.22 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മധ്യപ്രദേശ് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഡിസംബർ 3 നാണ് നടക്കുക.

Tags: congressmodi governmentmadhyapradesh electionPragya Singh Thakur
Share28
Tweet
Send
Share

Latest stories from this section

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

Latest News

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology