Tuesday, January 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ദാമ്പത്യത്തിൽ ഷമി ഹീറോ ആയിരുന്നില്ല, റെക്കോർഡ് നേട്ടത്തിൽ സന്തോഷം തോന്നുന്നില്ല; മുൻ ഭാര്യ

by Brave India Desk
Nov 18, 2023, 05:56 pm IST
in Cricket, India, Sports
Share on FacebookTweetWhatsAppTelegram

മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ കരിയറിലെ മികച്ച പെർഫോമൻസാണ് പേസർ മുഹമ്മദ് ഷമി കാഴ്ച വയ്ക്കുന്നത്. സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ 7 വിക്കറ്റ് നേടി കളിയിലെ താരമാകാനും ഷമിക്ക് സാധിച്ചു.

രാജ്യം മുഴുവൻ അദ്ദേഹത്തെ വാഴത്തുമ്പോൾ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷമിയുടെ മുൻഭാര്യ ഹസിൻ ജഹാൻ.

Stories you may like

അനുഷ്കയോട് ‘മാഡം’ വിളി; ഹർഷിത് റാണയ്ക്ക് കോഹ്‌ലി നൽകിയ മാസ്സ് മറുപടി

ടീമിലില്ല, എങ്കിലും ചങ്ങാതിമാർക്കായി ജിതേഷ് എത്തി; നാഗ്പൂരിലെ ഇന്ത്യൻ ടീം ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ; കൈയടി നേടി സഞ്ജു സാംസൺ

നല്ല കളിക്കാരനായത് പോലെ നല്ല വ്യക്തിയായിരുന്നെങ്കിൽ എന്നാണ് ഹസിൻ ജഹാന്റെ വാക്കുകൾ. നല്ല കളിക്കാരനായത് പോലെ നല്ല വ്യക്തിയായിരുന്നെങ്കിൽ ഞങ്ങൾക്ക് നല്ലൊരു ജീവിതം ലഭിക്കുമായിരുന്നു. അദ്ദേഹം നല്ല വ്യക്തിയായിരുന്നെങ്കിൽ മകൾക്കും തനിക്കും സന്തോഷമുള്ളൊരു ജീവിതം ഉണ്ടാകുമായിരുന്നു. നല്ലൊരു ഭർത്താവും പിതാവും ആയിരുന്നെങ്കിൽ ഇതിലും ബഹുമാനം അദ്ദേഹത്തിന് ലഭിക്കുമായിരുന്നു, ഹസിൻ ജഹാൻ പറയുന്നു.

ഷമിയുടെ തെറ്റുകളുടേയും അത്യാഗ്രഹത്തിന്റേയും മോശം മനസിന്റേയും ഫലം ഞങ്ങൾ മൂന്ന് പേരും അനുഭവിക്കേണ്ടി വന്നു. പണം ഉപയോഗിച്ച് തന്റെ നെഗറ്റീവുകൾ മറയ്ക്കുകയാണ് ഷമി ചെയ്യുന്നത് എന്നും ഹസിൻ ജഹാൻ ആരോപിക്കുന്നു.സെമിഫൈനലിലെ ഷമിയുടെ റെക്കോർഡ് നേട്ടത്തിൽ പ്രത്യേക സന്തോഷം തോന്നുന്നില്ലെന്നും എന്നാൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതിൽ സന്തോഷമുണ്ടെന്നും ഹസിൻ പ്രതികരിച്ചു. ഞായറാഴ്ചത്തെ ഫൈനലിൽ ഇന്ത്യ ജയിക്കണമെന്നാണ് തൻറെ ആഗ്രഹമെന്നും അവർ പറഞ്ഞു.

ഷമിക്ക് അവിഹിത ബന്ധമുണ്ടെന്നും, വാതുവെപ്പ് നടത്തിയെന്നും, ഗാർഹിക പീഡനത്തിന് വിധേയയാക്കിയെന്നും ഹസിൻ ആരോപിച്ചിരുന്നു. ഹസിൻ ജഹാന്റെ ആരോപണത്തെ തുടർന്ന് ബിസിസിഐ അദ്ദേഹത്തിന്റെ കരാർ പുതുക്കിയിരുന്നില്ല. ജാദവ്പൂർ പോലീസ് സ്റ്റേഷനിൽ ഷമിക്കെതിരെ അവർ പരാതിയും നൽകിയിരുന്നു.

ഇതിന് പിന്നാലെ തന്റെ ഭാര്യ ദുഷ്ടശക്തിയായി മാറിയിരിക്കുകയാണെന്നും ഷമി ആരോപിച്ചിരുന്നു. രാജ്യത്തിന് വേണ്ടി മരിക്കാൻ തയ്യാറാണ്.എന്നാൽ ഒരിക്കലും വഞ്ചിക്കില്ലെന്നും വാതുവെപ്പ് ആരോപണങ്ങൾക്ക് മറുപടിയായി ഷമി പറഞ്ഞിരുന്നു.

Tags: cricketMohammed Shami
Share18TweetSendShare

Latest stories from this section

ഭാരതവും സുഹൃത്ത് യുഎഇയും; ഊർജ്ജം, പ്രതിരോധം, ആണവ മേഖലകളിൽ വമ്പൻ കരാറുകൾ; ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം ചരിത്രമായി!

വിശ്വമിത്ര’ നയതന്ത്രത്തിന് വമ്പൻ വിജയം; യുഎഇ ഇനി ഭാരതത്തിന്റെ രണ്ടാമത്തെ വലിയ ഇന്ധന പങ്കാളി

കോച്ചിനെതിരെ തിരിഞ്ഞ് ഗാലറി; ഗുവാഹത്തിക്ക് പിന്നാലെ ഇൻഡോറിലും ഗംഭീറിനെതിരെ പ്രതിഷേധം; ഞെട്ടി കോഹ്‌ലിയും കൂട്ടരും

കോച്ചിനെതിരെ തിരിഞ്ഞ് ഗാലറി; ഗുവാഹത്തിക്ക് പിന്നാലെ ഇൻഡോറിലും ഗംഭീറിനെതിരെ പ്രതിഷേധം; ഞെട്ടി കോഹ്‌ലിയും കൂട്ടരും

ഹിറ്റ്മാനും പിന്നിലല്ല; സ്റ്റേഡിയങ്ങൾ കീഴടക്കിയവരുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇന്ത്യക്കാർ

ഹിറ്റ്മാനും പിന്നിലല്ല; സ്റ്റേഡിയങ്ങൾ കീഴടക്കിയവരുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇന്ത്യക്കാർ

ആകാശത്ത് അത്ഭുതക്കാഴ്ച; 2026-ൽ ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’; അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം!

ആകാശത്ത് അത്ഭുതക്കാഴ്ച; 2026-ൽ ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’; അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം!

Discussion about this post

Latest News

അനുഷ്കയോട് ‘മാഡം’ വിളി; ഹർഷിത് റാണയ്ക്ക് കോഹ്‌ലി നൽകിയ മാസ്സ് മറുപടി

അനുഷ്കയോട് ‘മാഡം’ വിളി; ഹർഷിത് റാണയ്ക്ക് കോഹ്‌ലി നൽകിയ മാസ്സ് മറുപടി

ടീമിലില്ല, എങ്കിലും ചങ്ങാതിമാർക്കായി ജിതേഷ് എത്തി; നാഗ്പൂരിലെ ഇന്ത്യൻ ടീം ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ; കൈയടി നേടി സഞ്ജു സാംസൺ

ടീമിലില്ല, എങ്കിലും ചങ്ങാതിമാർക്കായി ജിതേഷ് എത്തി; നാഗ്പൂരിലെ ഇന്ത്യൻ ടീം ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ; കൈയടി നേടി സഞ്ജു സാംസൺ

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല സ്വര്‍ണക്കൊള്ളക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഗോൾഡൻ ഷാഡോ: റെയ്ഡുമായി ഇഡി

ഭാരതവും സുഹൃത്ത് യുഎഇയും; ഊർജ്ജം, പ്രതിരോധം, ആണവ മേഖലകളിൽ വമ്പൻ കരാറുകൾ; ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം ചരിത്രമായി!

വിശ്വമിത്ര’ നയതന്ത്രത്തിന് വമ്പൻ വിജയം; യുഎഇ ഇനി ഭാരതത്തിന്റെ രണ്ടാമത്തെ വലിയ ഇന്ധന പങ്കാളി

കോച്ചിനെതിരെ തിരിഞ്ഞ് ഗാലറി; ഗുവാഹത്തിക്ക് പിന്നാലെ ഇൻഡോറിലും ഗംഭീറിനെതിരെ പ്രതിഷേധം; ഞെട്ടി കോഹ്‌ലിയും കൂട്ടരും

കോച്ചിനെതിരെ തിരിഞ്ഞ് ഗാലറി; ഗുവാഹത്തിക്ക് പിന്നാലെ ഇൻഡോറിലും ഗംഭീറിനെതിരെ പ്രതിഷേധം; ഞെട്ടി കോഹ്‌ലിയും കൂട്ടരും

ഹിറ്റ്മാനും പിന്നിലല്ല; സ്റ്റേഡിയങ്ങൾ കീഴടക്കിയവരുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇന്ത്യക്കാർ

ഹിറ്റ്മാനും പിന്നിലല്ല; സ്റ്റേഡിയങ്ങൾ കീഴടക്കിയവരുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇന്ത്യക്കാർ

ഹച്ച് എവിടെ പോയി?;ഓർമ്മയുണ്ടോ ആ കാലം…VI യുടെ വേരുകൾ

ഹച്ച് എവിടെ പോയി?;ഓർമ്മയുണ്ടോ ആ കാലം…VI യുടെ വേരുകൾ

വിം കലക്കി തരും;ലിവർപൂളിൽ നിന്ന് വീട്ടിലെ അടുക്കളകൾ കീഴടക്കിയ വരത്തൻ 

വിം കലക്കി തരും;ലിവർപൂളിൽ നിന്ന് വീട്ടിലെ അടുക്കളകൾ കീഴടക്കിയ വരത്തൻ 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies