Mohammed Shami

മാതൃരാജ്യത്തെ ഒറ്റിയെന്ന് പറയല്ലേ…പുലർച്ചെ 4 മണിയ്ക്ക് ഷമി 19ാം നിലയുടെ ബാൽക്കണിയിൽ; ആത്മഹത്യ ശ്രമം വിവരിച്ച് ഉറ്റസുഹൃത്ത്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ബൗളിംഗ് നിരയിലെ സൂപ്പർ താരമാണ് മുഹമ്മദ് ഷമി. അപകടത്തെ തുടർന്ന് പരിക്ക് പറ്റിയ താരം ഇപ്പോൾ കരിയറിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ഷമിയുടെ ...

‘ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തുന്ന സാനിയക്ക് വരൻ മുഹമ്മദ് ഷമിയോ?‘: പ്രതികരണവുമായി പിതാവ്

മുംബൈ: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ പുനർവിവാഹിതയാകുന്നു എന്ന വാർത്ത സാമൂഹിക മാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയാണ് ...

എനിക്കുറപ്പാണ് നിന്റെ ധൈര്യം കൊണ്ട് ഈ പരിക്കിനെ മറികടന്ന് തിരിച്ച് വരുമെന്ന്; ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമിയ്ക്ക് ആശംസയുമായി പ്രധാനമന്ത്രി

തിരുവനന്തപുരം: ലോകകപ്പിനിടെ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് അതിവേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് ...

ഞാൻ പ്രാർത്ഥിക്കാനായി മുട്ടുകുത്തിയതല്ല, എന്തിനാണിങ്ങനെ നുണ പ്രചരിപ്പിക്കുന്നത്?: പാകിസ്താനെ പ്രഹരിക്കുന്നത് പിന്നെ എന്റെ രക്തത്തിൽ അലിഞ്ഞതാണ്; ഷമി

മുംബെെ; ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ പ്രാർത്ഥിക്കാനായി മുട്ടുകുത്തിയിരുന്നെങ്കിലും വിവാദം ഭയന്ന് ചെയ്തില്ലെന്ന ആരോപണത്തോട് പ്രതികരിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഒരു വിക്കറ്റ് വീഴ്ത്തിയ ശേഷം ഷമി സജ്‌ദ ...

ജയ്ശ്രീറാം വിളിയിൽ എന്താണ് പ്രശ്‌നം?: ആയിരം തവണ പറയൂ; അഭിമാനിയായ ഇന്ത്യൻ മുസ്ലീമാണ് ഞാൻ, രാജ്യമാണ് എനിക്ക് ഒന്നാമത്; മുഹമ്മദ് ഷമി

മുംബൈ: ജയ് ശ്രീറാം വിളിയിൽ എന്താണ് ഇത്ര പ്രശ്‌നമെന്ന് ആരാഞ്ഞ് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. തന്റെ കാഴ്ച്ചപ്പാടിൽ ജയ് ശ്രീറാം ജപവും അല്ലാഹു അക്ബർ ...

‘എനിക്ക് നിസ്കരിക്കണമെങ്കിൽ ഇന്ത്യയിൽ എവിടെയും അത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, ഞാൻ അഭിമാനിയായ ഇന്ത്യൻ മുസ്ലീം‘: മുഹമ്മദ് ഷമി

മുംബൈ: ക്രിക്കറ്റ് ലോകകപ്പിനിടെ മതപരമായ വിഭജനമുണ്ടാക്കാൻ തന്നെ അനാവശ്യമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച ഇരവാദ ട്രോളുകാരുടെ വായടപ്പിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കക്കെതിരായ ...

നിയന്ത്രണം തെറ്റിയ കാര്‍ കുന്നിന്‍ചെരുവിലേക്ക് പാഞ്ഞിറങ്ങി; രക്ഷാപ്രവര്‍ത്തകനായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

ഷിംല:അപകടത്തില്‍ പെട്ട കാറില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കൈകോര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും. അയാള്‍ വളരെ ഭാഗ്യമുള്ളവനാണ്. ദൈവം അയാള്‍ക്ക് രണ്ടാം ജന്മം ...

‘ലോകകിരീടം കാൽ കൊണ്ട് സ്പർശിച്ച മിച്ചൽ മാർഷിന്റെ നടപടി അപലപനീയം‘: ഇന്ത്യക്കാരൻ എന്ന നിലയിൽ മനസ്സ് വേദനിച്ചുവെന്ന് മുഹമ്മദ് ഷമി

ലഖ്നൗ: ലോക ക്രിക്കറ്റ് കീരിടത്തിന് മുകളിൽ കാൽ കയറ്റിവെച്ച് ഫോട്ടോക്ക് പോസ് ചെയ്ത ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷിന്റെ നടപടിയെ അപലപിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ...

ദാമ്പത്യത്തിൽ ഷമി ഹീറോ ആയിരുന്നില്ല, റെക്കോർഡ് നേട്ടത്തിൽ സന്തോഷം തോന്നുന്നില്ല; മുൻ ഭാര്യ

മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ കരിയറിലെ മികച്ച പെർഫോമൻസാണ് പേസർ മുഹമ്മദ് ഷമി കാഴ്ച വയ്ക്കുന്നത്. സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ 7 വിക്കറ്റ് നേടി കളിയിലെ താരമാകാനും ഷമിക്ക് ...

‘ഗംഭീരമായ ബാറ്റിംഗും മികച്ച ബൗളിംഗും വിജയമൊരുക്കി‘: ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; കോഹ്ലിക്കും ഷമിക്കും പ്രത്യേക പ്രശംസ

ന്യൂഡൽഹി: ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരത്തിൽ മേധാവിത്വം പുലർത്തിയ ഇന്ത്യ ഗംഭീരമായ വിജയത്തോടെ ...

എന്താണ് ക്രിക്കറ്റ്? അയാൾ നന്നായി കളിച്ചാൽ കൂടുതൽ പണം കിട്ടും,എന്റേയും മോളുടേയും ഭാവി സുരക്ഷിതമാകും; ഷമിക്കെതിരെ അധിക്ഷേപ പരാമർശവുമായി മുൻ ഭാര്യ

ന്യൂഡൽഹി; ഏകദിന ലോകകപ്പിലൂടെ വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുഹമ്മദ് ഷമി. ഈ ലോകകപ്പിലെ ഏറ്റവും മികച്ച നാലാമത്തെ വിക്കറ്റ് വോട്ടക്കാരനെന്ന ഖ്യാതിയുമായാണ് താരം പ്രകടനം ...

ക്രിക്കറ്റ് പരമ്പരകൾക്കിടെ വേശ്യകളോടൊപ്പം താമസം; സ്ത്രീധനപീഡനം; മുഹമ്മദ് ഷമിക്കെതിരെ ഭാര്യ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിൻ ജഹാൻ സുപ്രീംകോടതിയിൽ. ഷമിക്കെതിരായ അറസ്റ്റ് വാറന്റിനുള്ള സ്‌റ്റേ നീക്കം ചെയ്യണമെന്ന ഹർജി കൊൽക്കത്ത ...

പത്ത് ലക്ഷം വേണമെന്ന് ആവശ്യം 50,000 നൽകണമെന്ന് കോടതി; ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുൻഭാര്യയ്ക്ക് ജീവനാംശം നൽകാൻ വിധി

കൊൽക്കത്ത: വിലാഹമോചന കേസിൽ ക്രിക്കറ്റ് താരം മുഹമ്ദ് ഷമിയ്ക്ക് തിരിച്ചടി. മുൻഭാര്യ ഹസിൻ ജഹാന് പ്രതിമാസം 50,000 രൂപ മുഹമ്മദ് ഷമി ജീവനാംശം നൽകാൻ കൊൽക്കത്ത കോടതി ...

റായ്പൂരിൽ ഷമിയുടെ മാരക പേസ് ആക്രമണം; ന്യൂസിലൻഡ് 108ന് പുറത്ത്

റായ്പൂർ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ബൗളിംഗുമായി ഇന്ത്യ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലൻഡിനെ 34.3 ഓവറിൽ 108 റൺസിന് പുറത്താക്കി. 6 ഓവറിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist