Tuesday, August 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മിദ്ഹിലി വരുന്നു; ചക്രവാതച്ചുഴികളും; കേരളത്തിൽ മഴ ശക്തമാകും; അലർട്ടുകൾ പ്രഖ്യാപിച്ചു

by Brave India Desk
Nov 18, 2023, 06:12 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതിതീവ്ര ന്യൂനമർദം വടക്കൻ ത്രിപുരക്ക് മുകളിൽ ന്യൂനമർദമായി ശക്തി കുറഞ്ഞു. അടുത്ത 6 മണിക്കൂറിനുള്ളിൽ വീണ്ടും ദുർബലമാകാൻ സാധ്യത.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.

Stories you may like

പ്രതിപക്ഷ ഉപനേതാവ് പദവി: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; ‘താൻപോരിമ കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്ന്’ സത്യൻ മൊകേരി

ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച് യുപിഐ പത്താം വാർഷികത്തിൽ; ആഗോളതലത്തിൽ തലയുയർത്തി ഇന്ത്യ, അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

ബംഗ്ലാദേശിനോട് ചേർന്ന് വടക്കു കിഴക്കൻ – വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഉള്ള ‘മിദ്ഹിലി ചുഴലിക്കാറ്റ് വടക്കു – വടക്കു കിഴക്ക് ദിശയിൽ സഞ്ചരിച്ചു ഇന്നലെ ഉച്ചയ്ക്ക് 2.30 നും 3.30 നും ഇടയിൽ ബംഗ്ലാദേശ് തീരത്തു ഖേപ്പുപാറയിൽ പ്രവേശിച്ചു. നിലവിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു തീവ്ര ന്യൂനമർദ്ദമായി ത്രിപുരക്കും മിസോറാമിനും മുകളിൽ ആയി സ്ഥിതി ചെയ്യുകയാണ്

വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയും (19-11-2023) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ തിങ്കളാഴ്ചയും (20-11-2023) യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Tags: rainAlert
Share
Tweet
SendShare

Latest stories from this section

വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; ഓരോ മാറ്റത്തിനും പ്രത്യേക പിഴ, റീൽസ് ചിത്രീകരണ വാഹനങ്ങൾക്ക് പൂട്ട്

വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; ഓരോ മാറ്റത്തിനും പ്രത്യേക പിഴ, റീൽസ് ചിത്രീകരണ വാഹനങ്ങൾക്ക് പൂട്ട്

ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു; കേരളത്തിൽ ഇനി യുഡിഎഫും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമെന്ന് കെ. സുരേന്ദ്രൻ

ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു; കേരളത്തിൽ ഇനി യുഡിഎഫും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമെന്ന് കെ. സുരേന്ദ്രൻ

ഹോർമുസ് പ്രതിസന്ധിയിൽ കേരളം വലയുന്നു; കടലിൽ കുടുങ്ങി കോടികളുടെ ചരക്കുകൾ, കയറ്റുമതി മേഖല സ്തംഭനത്തിൽ

ഹോർമുസ് പ്രതിസന്ധിയിൽ കേരളം വലയുന്നു; കടലിൽ കുടുങ്ങി കോടികളുടെ ചരക്കുകൾ, കയറ്റുമതി മേഖല സ്തംഭനത്തിൽ

വിമാനങ്ങൾ നിരന്തരം വൈകുന്നു; സ്പൈസ് ജെറ്റിന് പൂട്ടുവീഴുമോ? സ്ലോട്ടുകൾ റദ്ദാക്കുമെന്ന് സിയാലിന്റെ താക്കീത്

വിമാനങ്ങൾ നിരന്തരം വൈകുന്നു; സ്പൈസ് ജെറ്റിന് പൂട്ടുവീഴുമോ? സ്ലോട്ടുകൾ റദ്ദാക്കുമെന്ന് സിയാലിന്റെ താക്കീത്

Latest News

പ്രതിപക്ഷ ഉപനേതാവ് പദവി: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; ‘താൻപോരിമ കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്ന്’ സത്യൻ മൊകേരി

പ്രതിപക്ഷ ഉപനേതാവ് പദവി: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; ‘താൻപോരിമ കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്ന്’ സത്യൻ മൊകേരി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തമാക്കി ഡൽഹി പോലീസ് ; നടപടി പുതിയ പ്രതിഷേധ ഭീഷണികൾക്കിടെ

ജയ്സ്വാളിന് പിന്നാലെ സിറാജിന്റെ മൈൻഡ് ഗെയിം; ശ്രീലങ്കൻ ബാറ്ററെ വീഴ്ത്തി ഇന്ത്യയുടെ തീപ്പൊരി നീക്കം; ഇത് ഒരു ശീലമായെന്ന് ആരാധകർ

ജയ്സ്വാളിന് പിന്നാലെ സിറാജിന്റെ മൈൻഡ് ഗെയിം; ശ്രീലങ്കൻ ബാറ്ററെ വീഴ്ത്തി ഇന്ത്യയുടെ തീപ്പൊരി നീക്കം; ഇത് ഒരു ശീലമായെന്ന് ആരാധകർ

ആ പുറത്താകൽ ഇന്നും വേദനിപ്പിക്കുന്നു; ലോർഡ്സ് ടെസ്റ്റിലെ ഹൃദയഭേദകമായ നിമിഷങ്ങളെക്കുറിച്ച് സിറാജിന്റെ വെളിപ്പെടുത്തൽ

ആ പുറത്താകൽ ഇന്നും വേദനിപ്പിക്കുന്നു; ലോർഡ്സ് ടെസ്റ്റിലെ ഹൃദയഭേദകമായ നിമിഷങ്ങളെക്കുറിച്ച് സിറാജിന്റെ വെളിപ്പെടുത്തൽ

യൂട്യൂബിലെ ’24 അവർ ചലഞ്ച്’ കണ്ട് കുട്ടികൾ വീടുവിട്ടിറങ്ങി; ഉത്തർപ്രദേശിൽ വൻ തിരച്ചിൽ, കുട്ടികളെ സുരക്ഷിതമായി കണ്ടെത്തി പോലീസ്

യൂട്യൂബിലെ ’24 അവർ ചലഞ്ച്’ കണ്ട് കുട്ടികൾ വീടുവിട്ടിറങ്ങി; ഉത്തർപ്രദേശിൽ വൻ തിരച്ചിൽ, കുട്ടികളെ സുരക്ഷിതമായി കണ്ടെത്തി പോലീസ്

ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച് യുപിഐ പത്താം വാർഷികത്തിൽ; ആഗോളതലത്തിൽ തലയുയർത്തി ഇന്ത്യ, അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച് യുപിഐ പത്താം വാർഷികത്തിൽ; ആഗോളതലത്തിൽ തലയുയർത്തി ഇന്ത്യ, അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും ; അകാലിദളുമായി സഖ്യമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബി.ജെ.പി

പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും ; അകാലിദളുമായി സഖ്യമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബി.ജെ.പി

വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; ഓരോ മാറ്റത്തിനും പ്രത്യേക പിഴ, റീൽസ് ചിത്രീകരണ വാഹനങ്ങൾക്ക് പൂട്ട്

വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; ഓരോ മാറ്റത്തിനും പ്രത്യേക പിഴ, റീൽസ് ചിത്രീകരണ വാഹനങ്ങൾക്ക് പൂട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies