Tag: UP CM Yogi Adityanath

‘രാഷ്ട്രീയത്തില്‍ ചേര്‍ന്നത് ജനങ്ങളെ സഹായിക്കാൻ’;​ യോഗി ആദിത്യനാഥ്

ലഖ്നൗ: ഗോരഖ്​പുരില്‍ മാഫിയകളുടെ അഴിഞ്ഞാട്ടം നടക്കുന്ന കാലത്താണ് ജനങ്ങളെ സഹായിക്കുന്നതിനായി രാഷ്ടീയത്തില്‍ ചേര്‍ന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. 1994-ലെ സംഭവങ്ങള്‍ ഒരു മാധ്യമത്തിന്​ നല്‍കിയ അഭിമുഖത്തില്‍ ...

‘ഇരട്ട എന്‍ജിനുള്ള ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു തുടങ്ങി, ഭരണമില്ലാത്തവരുടെ ഭിത്തിക്കുള്ളില്‍ നിന്നു പോലും കോടികള്‍ പുറത്തു വരുന്നു’ : യോഗി ആദിത്യനാഥ്

ലഖ്നൗ: സമാജ് വാദി പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമ്മ പദ്ധതികളുടെ പേര് പറഞ്ഞ് മുന്‍കാല സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ...

‘സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വമുള്‍പ്പെടെ പല ഗുരുതര പ്രശ്‌നങ്ങളുടേയും പ്രധാന കാരണം ജനസംഖ്യാവര്‍ധന; ജനസംഖ്യാവര്‍ധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം നടത്തണം”. യോഗി ആദിത്യനാഥ്

ലഖ്‌നൗ: ജനസംഖ്യ വര്‍ധിക്കുന്നത് സമൂഹത്തില്‍ അസമത്വമുള്‍പ്പെടുള്ള പലവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും, സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും വികസനത്തിന് തടസ്സമാണെന്നും​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജനസംഖ്യാവര്‍ധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ ...

കൊവിഡ് ബാധിച്ച്‌ മരിച്ച മാധ്യമ പ്രവര്‍ത്തകർക്ക് യുപി സർക്കാരിന്റെ കൈത്താങ്ങ്; 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

കൊവിഡ് ബാധിച്ച്‌ മരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ യുപി സര്‍ക്കാര്‍. 10 ലക്ഷം രൂപയാണ് കുടുംബത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദി പത്രപ്രവര്‍ത്തക ദിനവുമായി ബന്ധപ്പെട്ട് ഇന്നലെ ...

‘വിമര്‍ശകരുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് സംസ്ഥാനം തെളിയിച്ചു’; ഉത്തര്‍പ്രദേശില്‍ കോവിഡ് നിയന്ത്രണ വിധേയമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തരപ്രദേശില്‍ കോവിഡ് നിയന്ത്രണ വിധേയമായെന്നും, വിമര്‍ശകരുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് സംസ്ഥാനം തെളിയിച്ചുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ചതിനൊപ്പം, കോവിഡ് മൂന്നാം ...

‘അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടും’; ഉത്തരവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ...

‘ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ സ്ത്രീ സുരക്ഷയിലും വികസനത്തിലും യു.പിയെപ്പോലെ മുന്നേറാം’: യോഗി ആദിത്യനാഥ്

സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ ആശയഗതിക്കാര്‍ ഭരണത്തിലെത്തിയാല്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിലവില്‍ സ്ത്രീ സുരക്ഷക്കും, വികസനത്തിനുമായി കേന്ദ്ര സര്‍ക്കാറും യു.പി സര്‍ക്കാറും കൈകോര്‍ത്ത് ...

കേരളത്തിനേക്കാൾ ഏഴിരട്ടി ജനസംഖ്യയുള്ള യുപിയിൽ കോവിഡ് നിയന്ത്രണത്തില്‍; കഴിഞ്ഞ 24 മണിക്കൂറില്‍ ഒരൊറ്റ കൊറോണ‍ മരണമില്ല

രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9110 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം വര്‍ദ്ധിക്കുന്നതും പുതുതായി രോഗം സ്ഥിരീകരിക്കുന്ന ...

മൂഡ് ഓഫ് ദി നേഷൻ പോൾ : രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി നാലാം തവണയും യോഗി ആദിത്യനാഥ്, സര്‍വ്വെ ഫലം

ദില്ലി: നാലാമതും മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നേഷൻ (MOTN) സർവേയിലാണ് ആദിത്യനാഥിനെ മികച്ച ...

‘ഒരു മാസത്തിനുള്ളില്‍ കോവിഡ്​ വാക്​സിന്‍ തയാറാകും’; സംസ്​ഥാനത്ത്​ രോഗവ്യാപനം പിടിച്ചുനിര്‍ത്താനായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​

ഗൊരഖ്​പുര്‍: ഒരു മാസത്തിനുള്ള കോവിഡ്​ വാക്​സിന്‍ തയാറാകുമെന്നും സംസ്​ഥാനത്ത്​ രോഗവ്യാപനം പിടിച്ചുനിര്‍ത്താനായിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ്​ മുഖ്യമ​ന്ത്രി യോഗി ആദിത്യനാഥ്​. ഗൊരഖ്പുര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ...

‘കാര്‍ഷിക നിയമത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവല്‍ക്കരിച്ചു’; ഭാരത് ബന്ദിനെ പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രത്തിന് മുന്നില്‍ മാപ്പ് പറയണമെന്ന് യോ​ഗി ആദിത്യനാഥ്

ലഖ്നൗ: കാര്‍ഷിക നിയമത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരത് ബന്ദിനെ പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രത്തിന് മുന്നില്‍ മാപ്പ് പറയണമെന്ന് യോ​ഗി ...

ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് സമരങ്ങള്‍ക്ക് നിരോധനമേർപ്പെടുത്തി യോഗി സര്‍ക്കാര്‍; ലഖ്നൗവില്‍ നിരോധനാജ്ഞ

ഉത്തര്‍പ്രദേശില്‍ വരുന്ന ആറ് മാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍. വിവിധ വകുപ്പുകളിലും കോര്‍പറേഷനുകളിലും സമരങ്ങള്‍ തടഞ്ഞ് എസ്മ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ലഖ്നൗവില്‍ ഡിസംബര്‍ ...

തുളസീദാസിന്റെയും വാല്മീകിയുടെയും ആശ്രമങ്ങള്‍ ഇനി വിനോദസഞ്ചാര കേന്ദ്രങ്ങള്‍; വൻ പദ്ധതിയുമായി യു പി സര്‍ക്കാര്‍

ലഖ്നൗ: ചിത്രകൂട് ജില്ലയിലെ കവി തുളസീദാസ്, ഋഷിവര്യനായ വാല്മീകി എന്നിവരുമായി ബന്ധപ്പെട്ട രാജാപൂര്‍, ലാലാപൂര്‍ എന്നിവിടങ്ങളെ വിനോദസഞ്ചാര കേന്ദ്രമായി വളര്‍ത്താനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ചിത്രകൂടിലെ തെഹ്‌സിലിലാണ് രാജാപൂര്‍ ...

നിര്‍ബന്ധിത‌ മതപരിവര്‍ത്തനത്തിന് പത്തുവര്‍ഷം തടവും 25,000രൂപ പിഴയും; ‘ലവ് ജിഹാദ്’ ഓര്‍ഡിനന്‍സുമായി ഉത്തർപ്രദേശ് സര്‍ക്കാര്‍

ലക്‌നൗ: ലവ് ജിഹാദ് തടയാനെന്ന പേരില്‍ ഓര്‍ഡിനന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനന്‍സ് അംഗീകാരം നല്‍കിയത്. നിര്‍ബന്ധിച്ച്‌ മതപരിവര്‍ത്തനം നടത്തിയാല്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷം ...

യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി; മുംബൈ സ്വദേശി പിടിയില്‍

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി മുഴക്കിയ മുംബൈ സ്വദേശി പിടിയില്‍. ഉത്തര്‍ പ്രദേശ് പോലീസിന്റെ വാട്‌സ് ആപ്പ് നമ്പറിലാണ് യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ...

“സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ല ” : നവരാത്രി ആഘോഷങ്ങളിലെ സുരക്ഷ ശക്തമാക്കി യോഗി ആദിത്യനാഥ്

ലക്നൗ : സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ തുടർച്ചയായി നടപടി എടുക്കുന്നതിനാൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള കുറ്റകൃത്യങ്ങളിൽ വളരെയധികം ...

‘യു.പി സര്‍ക്കാര്‍ നില​കൊള്ളുന്നത് സ്​ത്രീ സുരക്ഷ ഉറപ്പാക്കാൻ’; അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷക്കും ആത്മാഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുമെന്ന്​ ചിന്തിക്കുന്നവര്‍ പോലും നശിപ്പിക്കപ്പെടുമെന്ന് യോഗി ആദിത്യനാഥ്​

​ലഖ്​നൗ: ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍ നിലകൊള്ളുന്നത്​ പെണ്‍കുട്ടികളുടെയും സ്​ത്രീകളുടെയും സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനാണെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. സ്​ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക്​ മാതൃകാപരമായ ശിക്ഷയാകും നല്‍കുകയെന്നും അദ്ദേഹം ട്വിറ്ററിലൂടെ ...

‘മൂന്നു ലക്ഷം ഒഴിവുകളിലേക്ക് നിയമനം’; തൊഴില്‍ മേഖലയ്ക്ക് കരുത്തു പകരാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍

ലഖ്നൗ: വിവിധ സര്‍ക്കാര്‍ ഒഴുവുകളിലേക്ക് നിയമനം നടത്താന്‍ ഒരുങ്ങി ഉത്തർപ്രദേശ് സര്‍ക്കാര്‍. മൂന്നു ലക്ഷം ഒഴിവുകളിലേക്കാണ് യോഗി സര്‍ക്കാര്‍ നിയമനം നടത്തുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന ഉന്നത തല ...

ഉത്തര്‍പ്രദേശിൽ 1.5 കോടിയോളം തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ഥാടനയാത്രാ സൗകര്യം ഒരുക്കാനൊരുങ്ങി യോ​ഗി ആദിത്യനാഥ് സര്‍ക്കാര്‍

ലഖ്‌നൗ: യുപിയിലെ ഫാക്ടറികളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന 1.5 കോടിയോളം തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ഥാടനയാത്രാ സൗകര്യം ഒരുക്കാന്‍ പദ്ധതിയുമായി യോ​ഗി ആദിത്യനാഥ് സര്‍ക്കാര്‍. ബി.എം.എസ്. സ്ഥാപകന്‍ ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം; രാജ്യദ്രോഹത്തിന് യുവാവ് അറസ്റ്റില്‍

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ കട്ടക്ക് ജില്ലക്കാരനാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഉത്തര്‍ ...

Page 1 of 2 1 2

Latest News