Sunday, December 7, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലഷ്‌കർ ഇ ത്വയ്ബ ഭീകര സംഘടന; പട്ടികയിൽ ഉൾപ്പെടുത്തി ഇസ്രായേൽ; നടപടി ഇന്ത്യയെ മാതൃകയാക്കി

by Brave India Desk
Nov 21, 2023, 02:32 pm IST
in India, International
Share on FacebookTweetWhatsAppTelegram

ജെറുസലേം: ലഷ്‌കർ ഇ ത്വയ്ബയെ ഭീകര സംഘടനകളുടെ പട്ടികയിൽപ്പെടുത്തി ഇസ്രായേൽ. മുംബൈ ഭീകരാക്രമണം നടന്ന് 15 വർഷം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് ഇസ്രായേലിന്റെ നടപടി. ഇന്ത്യയിലെ ഇസ്രായേൽ എംബസി പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയും ലഷ്‌കർ ഇ ത്വയ്ബയെ ഭീകരരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് മാതൃകയായി സ്വീകരിച്ചുകൊണ്ടാണ് ലഷ്‌കർ ഇ ത്വയ്ബയെ ഇസ്രായേലും ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് എന്ന് പ്രസ്താവനയിൽ പറയുന്നു. ഇത്തരമൊരുകാര്യം ഇന്ത്യ ഒരിക്കലും ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ഇത് ഇസ്രായേൽ നിർബന്ധമായും ചെയ്യേണ്ടകാര്യമാണ്.

Stories you may like

സ്ത്രീകളുടെ മസ്ജിദ് പ്രവേശനം; മകളുടേത് അറിവില്ലായ്മ; തിരുത്തി മുനവ്വറലി തങ്ങൾ

കമ്യൂണിസ്റ്റ് ഭീകരമുക്തം;മൊബൈൽ ടവറെത്തി:നൃത്തം ചെയ്താഘോഷിച്ച് ഗ്രാമീണർ

ലഷ്‌കർ ഇ ത്വയ്ബയെ ഭീകര സംഘടനയുടെ പട്ടികയിൽപ്പെടുത്താനുള്ള എല്ലാ ഔദ്യോഗിക നടപടി ക്രമങ്ങളും പൂർത്തിയായി. ഇവരുടെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ മറ്റുരാജ്യങ്ങൾക്കൊപ്പം പങ്കുചേരും. അമേരിക്കയും യുഎന്നുമെല്ലാം ലഷ്‌കർ ഇ ത്വയ്ബയെ ആഗോള ഭീകരരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയും മറ്റ് മന്ത്രാലയങ്ങളുമായി ചേർന്ന് നീക്കങ്ങൾ നടത്തിവരികയാണ്. ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടാമെന്നും ഇസ്രായേൽ എംബസി വ്യക്തമാക്കി.

2008 നവംബർ 26 നായിരുന്നു മുംബൈയിൽ ഭീകരാക്രമണം നടന്നത്. ഇതിൽ 175 പേർ കൊല്ലപ്പെടുകയും, 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags: israelmumbai terror attackLashkar-e-Taiba
Share13TweetSendShare

Latest stories from this section

ഇന്ത്യയോട് മോശമായി പെരുമാറിയതിന് യുഎസ് മാപ്പ് പറയണം; അസിം മുനീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്:മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ഇന്ത്യയോട് മോശമായി പെരുമാറിയതിന് യുഎസ് മാപ്പ് പറയണം; അസിം മുനീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്:മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ഇതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല….ബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ട് തൃണമൂല്‍ എംഎല്‍എ

ഇതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ല….ബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ട് തൃണമൂല്‍ എംഎല്‍എ

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

മോദിജി അങ്ങ് എന്നെ സഹായിക്കണം: പ്രധാനമന്ത്രിയോട് സഹായമഭ്യർത്ഥിച്ച് പാകിസ്താൻ യുവതി: ഭർത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി പരാതി

മോദിജി അങ്ങ് എന്നെ സഹായിക്കണം: പ്രധാനമന്ത്രിയോട് സഹായമഭ്യർത്ഥിച്ച് പാകിസ്താൻ യുവതി: ഭർത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി പരാതി

Discussion about this post

Latest News

സ്ത്രീ പള്ളിയില്‍ പോകണമെന്നത് സ്വാതന്ത്ര്യമല്ല, അമിതഭാരം ചുമക്കാന്‍ നിര്‍ബന്ധിക്കൽ;സമസ്ത കാന്തപുരം വിഭാഗം

സ്ത്രീ പള്ളിയില്‍ പോകണമെന്നത് സ്വാതന്ത്ര്യമല്ല, അമിതഭാരം ചുമക്കാന്‍ നിര്‍ബന്ധിക്കൽ;സമസ്ത കാന്തപുരം വിഭാഗം

കുപ്രചരണക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും; സ്മൃതി മന്ദാനയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറുന്നതായി പലാഷ് മുച്ഛൽ

കുപ്രചരണക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും; സ്മൃതി മന്ദാനയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറുന്നതായി പലാഷ് മുച്ഛൽ

കരിയറിൽ ഒരു ഡക്ക് പോലും ഇല്ലാത്ത താരം മുതൽ ഒരു ഓവറിൽ 17 പന്തുകൾ വരെ വരെ, നോക്കാം ചില വെറൈറ്റി ക്രിക്കറ്റ് റെക്കോഡുകൾ

കരിയറിൽ ഒരു ഡക്ക് പോലും ഇല്ലാത്ത താരം മുതൽ ഒരു ഓവറിൽ 17 പന്തുകൾ വരെ വരെ, നോക്കാം ചില വെറൈറ്റി ക്രിക്കറ്റ് റെക്കോഡുകൾ

കോഹ്‌ലിയും രോഹിതും സച്ചിനും ഒന്നും അല്ല, ആ താരം നമ്മുടെ രാജ്യത്ത് ലഭിച്ചതിൽ നാം അഭിമാനിക്കണം: മുരളി വിജയ്

കോഹ്‌ലിയും രോഹിതും സച്ചിനും ഒന്നും അല്ല, ആ താരം നമ്മുടെ രാജ്യത്ത് ലഭിച്ചതിൽ നാം അഭിമാനിക്കണം: മുരളി വിജയ്

തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല;നടിയെ ആക്രമിച്ച കേസിൽ വിധി നാളെ

തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ല;നടിയെ ആക്രമിച്ച കേസിൽ വിധി നാളെ

സിപിഎം നേതാവിനെതിരെ പോക്‌സോ കേസ്:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 12കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത് വഴിയിലുപേക്ഷിച്ചു

സിപിഎം നേതാവിനെതിരെ പോക്‌സോ കേസ്:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 12കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത് വഴിയിലുപേക്ഷിച്ചു

നമുക്ക് ആ പാട്ട് കേൾക്കുമ്പോൾ സന്തോഷ മൂഡ്, എന്നാൽ പാട്ടെഴുത്തുകാരൻ അവിടെ ഒളിപ്പിച്ചുവെച്ചത് സിനിമയുടെ കഥ; ഒരു കിങ്ങിണിക്കാറ്റ് വെറുമൊരു പാട്ടല്ല

നമുക്ക് ആ പാട്ട് കേൾക്കുമ്പോൾ സന്തോഷ മൂഡ്, എന്നാൽ പാട്ടെഴുത്തുകാരൻ അവിടെ ഒളിപ്പിച്ചുവെച്ചത് സിനിമയുടെ കഥ; ഒരു കിങ്ങിണിക്കാറ്റ് വെറുമൊരു പാട്ടല്ല

സ്ത്രീകളുടെ മസ്ജിദ് പ്രവേശനം; മകളുടേത് അറിവില്ലായ്മ; തിരുത്തി മുനവ്വറലി തങ്ങൾ

സ്ത്രീകളുടെ മസ്ജിദ് പ്രവേശനം; മകളുടേത് അറിവില്ലായ്മ; തിരുത്തി മുനവ്വറലി തങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies