26/11 ഭീകരാക്രമണത്തിൽ കസബിനെ നേരിട്ട് രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ ഐപിഎസ് ഉദ്യോഗസ്ഥൻ ; ഇന്ന് തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ച എൻഐഎ മേധാവി
ന്യൂഡൽഹി : 26/11 മുംബൈ ഭീകരാക്രമണ കേസിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ ഹുസൈൻ റാണയെ അമേരിക്ക ഇന്ത്യക്ക് കൈമാറിയതോടെ മുംബൈ ഭീകരാക്രമണം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. റാണയെ ...