Saturday, August 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഉത്തരകാശി ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം ; രാത്രിയോടെ രക്ഷാപ്രവർത്തകർക്ക് തൊഴിലാളികളുടെ അടുത്തെത്താൻ സാധിക്കുമെന്ന് പ്രതീക്ഷ

by Brave India Desk
Nov 23, 2023, 12:59 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ഡെറാഡൂൺ : ഉത്തരകാശി ജില്ലയിലെ ദേശീയ പാതയിൽ സിൽക്യാര-ബർകോട്ട് തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് നവംബർ 12 മുതൽ 41 പേർ ഈ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ആഴ്ചകളായി നീണ്ടുനിൽക്കുന്ന രക്ഷാപ്രവർത്തനം ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. വ്യാഴാഴ്ച രാത്രി തന്നെ രക്ഷാപ്രവർത്തകർക്ക് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് അടുത്തേക്ക് എത്താൻ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യുഎസ് നിർമ്മിത ആഗർ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് സിൽക്യാര-ബർകോട്ട് തുരങ്കത്തിലെ അവശിഷ്ടങ്ങളുടെ മറുവശത്തേക്ക് എത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ രക്ഷാപ്രവർത്തകർ നടത്തുന്നത്. ഈ രക്ഷാപ്രവർത്തനത്തിൽ കഴിഞ്ഞദിവസം രാത്രി തടസ്സം നേരിട്ടിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ നിന്നും വിദഗ്ധർ എത്തിയാണ് ഈ തടസ്സം പരിഹരിച്ചത്. നിലവിൽ വെൽഡിങ് പ്രക്രിയ നടക്കുകയാണെന്നും കൂടുതൽ തടസ്സങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ രാത്രിയോടെ തന്നെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് സമീപത്തേക്ക് എത്താൻ കഴിയും എന്നും അധികൃതർ അറിയിച്ചു.

Stories you may like

ഉന്നത സൈനിക മേധാവികളെ പുറത്താക്കി ചൈന ; അഴിമതിവിരുദ്ധ അന്വേഷണത്തിനു പിന്നാലെ ഇന്ത്യയുമായുള്ള അതിർത്തി തർക്കവും വഴിത്തിരിവിലേക്ക്

മോദിയുടെ ജനപ്രീതിക്ക് മുന്നിൽ മറ്റ് നേതാക്കളില്ല; ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നായകനെന്ന് ഹിമന്ത ബിശ്വ ശർമ്മ

കുടുങ്ങിപ്പോയ തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അവർ ഇപ്പോൾ മെച്ചപ്പെട്ട മാനസികാവസ്ഥയിൽ എത്തിയിട്ടുണ്ടെന്നും രക്ഷാദൗത്യസംഘം അറിയിച്ചു. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെറ്റൽ ഗർഡർ മുറിക്കുന്നതിനിടയിൽ അതിന്റെ പുക മറുവശത്ത് എത്തിയതായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ അറിയിച്ചതായി ദൗത്യസംഘം വ്യക്തമാക്കി. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് സ്ഥാപിച്ചിട്ടുള്ള പൈപ്പ് വഴി ദൗത്യസംഘം ആഴ്ചകളായി അവരുമായി ആശയവിനിമയം നടത്തുകയും ഭക്ഷണവും മരുന്നും എത്തിച്ചു നൽകുകയും ചെയ്യുന്നുണ്ട്.

Tags: uttarakhandUTTARKASHI TUNNEL COLLAPSE
Share6
Tweet
SendShare

Latest stories from this section

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

മമത ബാനർജിക്കെതിരെ പുതിയ കേസെടുത്ത് കൊൽക്കത്ത പോലീസ് ; നടപടി ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന്റെ പേരിൽ

രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്ഥാന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഇന്ത്യ

രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്ഥാന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഇന്ത്യ

യുക്രെയ്ൻ യുദ്ധം വരുത്തിവെച്ച വൻ ബാധ്യത; റഷ്യയിൽ ആറുലക്ഷം കോടിയുടെ ട്രഷറി കമ്മിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമെന്ന് റിപ്പോർട്ട്

യുക്രെയ്ൻ യുദ്ധം വരുത്തിവെച്ച വൻ ബാധ്യത; റഷ്യയിൽ ആറുലക്ഷം കോടിയുടെ ട്രഷറി കമ്മിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമെന്ന് റിപ്പോർട്ട്

വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ട; അടുത്ത മാസം പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേർന്നേക്കും

വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ട; അടുത്ത മാസം പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേർന്നേക്കും

Latest News

മഴയല്ല വില്ലൻ; നേപ്പാളിനെ വിഴുങ്ങിയ പ്രളയം എങ്ങനെ പിറന്നു?  ഇതിനു പിന്നിലെ ശാസ്ത്രം ഇതാ

മഴയല്ല വില്ലൻ; നേപ്പാളിനെ വിഴുങ്ങിയ പ്രളയം എങ്ങനെ പിറന്നു? ഇതിനു പിന്നിലെ ശാസ്ത്രം ഇതാ

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഉന്നത സൈനിക മേധാവികളെ പുറത്താക്കി ചൈന ; അഴിമതിവിരുദ്ധ അന്വേഷണത്തിനു പിന്നാലെ ഇന്ത്യയുമായുള്ള അതിർത്തി തർക്കവും വഴിത്തിരിവിലേക്ക്

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

മനുഷ്യർക്ക് വെള്ളത്തിനടിയിൽ ശ്വാസമെടുക്കാൻ കഴിഞ്ഞാൽ ശരീരം എങ്ങനെ മാറും?

മനുഷ്യർക്ക് വെള്ളത്തിനടിയിൽ ശ്വാസമെടുക്കാൻ കഴിഞ്ഞാൽ ശരീരം എങ്ങനെ മാറും?

മോദിയുടെ ജനപ്രീതിക്ക് മുന്നിൽ മറ്റ് നേതാക്കളില്ല; ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നായകനെന്ന് ഹിമന്ത ബിശ്വ ശർമ്മ

മോദിയുടെ ജനപ്രീതിക്ക് മുന്നിൽ മറ്റ് നേതാക്കളില്ല; ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നായകനെന്ന് ഹിമന്ത ബിശ്വ ശർമ്മ

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

മമത ബാനർജിക്കെതിരെ പുതിയ കേസെടുത്ത് കൊൽക്കത്ത പോലീസ് ; നടപടി ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന്റെ പേരിൽ

ഡ്രസിംഗ് റൂമിലെ കട്ടക്കലിപ്പും പിന്നാലെ പൊട്ടിച്ചിരിയും; ഇന്ത്യ-പാക് മത്സരത്തിലെ അണിയറക്കഥകളുമായി സൂര്യകുമാർ

ഡ്രസിംഗ് റൂമിലെ കട്ടക്കലിപ്പും പിന്നാലെ പൊട്ടിച്ചിരിയും; ഇന്ത്യ-പാക് മത്സരത്തിലെ അണിയറക്കഥകളുമായി സൂര്യകുമാർ

രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്ഥാന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഇന്ത്യ

രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്ഥാന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies