UTTARKASHI TUNNEL COLLAPSE

തകർന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങി പോകുന്നത് നാലാം തവണ ; കൂടെയുള്ള തൊഴിലാളികൾക്ക് യോഗയും ധ്യാനവും പരിശീലിപ്പിച്ച് ധൈര്യം നൽകി ; അസാധാരണമാണ് ഗബ്ബാർ സിംഗ് നേഗിയുടെ അതിജീവനകഥ

ഡെറാഡൂൺ : ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിനുള്ളിൽ 17 ദിവസത്തിലേറെ കുടുങ്ങിക്കിടന്ന ശേഷം പുറത്തുവന്ന തൊഴിലാളികൾക്ക് ചില അസാധാരണ കഥകളും സംഭവങ്ങളും പറയാനുണ്ട്. 41 തൊഴിലാളികൾ അടങ്ങിയ ഈ ...

പാറയിൽ നിന്നും വെള്ളം മാത്രം കുടിച്ച് തള്ളിനീക്കിയ മണിക്കൂറുകൾ; തുരങ്കത്തിനുള്ളിലെ കഠിനമായ 17 ദിവസങ്ങൾ ഓർത്തെടുത്ത് തൊഴിലാളി

ഡെറാഡൂൺ: പാറകളിൽ നിന്നുള്ള വെള്ളം കുടിച്ച് ആദ്യ ദിനങ്ങൾ തകർന്ന തുരങ്കത്തിനുള്ളിൽ ത​ങ്ങളുടെ മുന്നോട്ട് നീക്കിയതിനെ കുറിച്ച് പങ്ക് വച്ച് 22 കാരനായ അനിൽ ബേഡിയ. എങ്ങനെ ...

‘തുരങ്കത്തിൽ നിന്നും രക്ഷപ്പെട്ട എല്ലാ തൊഴിലാളികളും സുഖമായിരിക്കുന്നു; പ്രാഥമികാരോഗ്യ കേന്ദ്രം സന്ദർശിച്ച ശേഷം മന്ത്രി പ്രേം ചന്ദ് അഗർവാൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡ് തുരങ്കത്തിൽ നിന്നും രക്ഷപ്പെട്ട 41 തൊഴിലാളികളും സുഖമായിരിക്കുന്നെന്ന് ഉത്തരാഖണ്ഡ് മന്ത്രി പ്രേം ചന്ദ് അഗർവാൾ. തൊഴിലാളികൾ ചികിത്സയിൽ കഴിയുന്ന പ്രാഥമികാരോഗ്യ കേന്ദ്രം സന്ദർശിച്ച ശേഷം ...

തിരികെ ജീവിതത്തിലേക്ക് ; ആനന്ദ കണ്ണീരുമായി തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ പുറത്തേക്ക് ; ചേർത്തുപിടിച്ച് മുഖ്യമന്ത്രി ; മോദിക്ക് ജയ് വിളിച്ച് ബന്ധുക്കൾ

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തകർന്ന സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ പുറത്തേക്കെത്തിയത് നിറഞ്ഞ ചിരിയോടെ. മരണത്തിൽ നിന്നും വീണ്ടും ജീവിതത്തിലേക്ക് എത്താൻ കഴിഞ്ഞതിന്റെ ആനന്ദ കണ്ണീർ ...

സിൽക്യാര തുരങ്കത്തിൽ നിന്നും തൊഴിലാളികളെ പുറത്തേക്ക് എത്തിച്ചു തുടങ്ങി ; തുരങ്കത്തിൽ വെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റും

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തകർന്ന സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തേക്ക് എത്തിക്കൽ ആരംഭിച്ചു. തുരങ്കത്തിന്റെ പ്രധാന ഭാഗത്തു വച്ച് പ്രാഥമിക ചികിത്സ നൽകിയ ...

ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കടുത്ത് രക്ഷാപ്രവർത്തകർ എത്തി ; ഉടൻ പുറത്തെത്തിക്കും

ഡെറാഡൂൺ : ഉത്തരകാശി തുരങ്കത്തിനുള്ളിൽ ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ ഒടുവിൽ പുറത്തേക്ക് എത്തുന്നു. രക്ഷാപ്രവർത്തകർക്ക് തൊഴിലാളികൾക്ക് അടുത്തേക്ക് എത്താൻ എത്താനായി. പുറത്തേക്ക് എത്തുന്ന തൊഴിലാളികളെ കാത്തുകൊണ്ട് ആംബുലൻസുകളും ...

കാത്തിരിപ്പിനൊടുവിൽ ആശ്വാസത്തിന്റെ നിമിഷങ്ങൾ; തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ സാധാരണ ജീവിതത്തിലേക്ക്; രക്ഷാപ്രവർത്തനത്തിന് ​കൈകോർത്ത ഈ മനുഷ്യരെ അ‌റിയാം

ഡെറാഡൂൺ: ഏതാനും മണിക്കൂറുകളുടെ മാത്രം ദൂരത്തിലാണ് ഇപ്പോൾ ഉത്തര കാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലകളികളും. 17 ദിവസത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കുമൊടുവിൽ വളരെ കുറച്ച് മണിക്കൂറുകൾക്ക് ...

ഉത്തരകാശി തുരങ്കത്തിലെ രക്ഷാപ്രവർത്തനം ; അവസാനഘട്ട വെർട്ടിക്കൽ ഡ്രില്ലിംഗ് ആരംഭിച്ചു ; സഹായത്തിനായി ഇന്ത്യൻ സൈന്യവും

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. തൊഴിലാളികൾക്ക് അടുത്തേക്ക് എത്തുന്നതിനായി തുരങ്കത്തിന്റെ മുകളിൽ ലംബമായി ഡ്രില്ലിംഗ് നടത്തുന്ന ...

ഉത്തരാഖണ്ഡ് ടണൽ ദുരന്തം; രക്ഷാവഴി അടച്ചത് ഓഗർ കട്ടിംഗ് യന്ത്രത്തിന്റെ ഒടിഞ്ഞ ഭാഗങ്ങൾ; തടസം നീക്കാൻ മാഗ്ന കട്ടർ മെഷീനും; ദൗത്യം തുടർന്ന് രക്ഷാ പ്രവർത്തകർ

ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ മാഗ്ന റോഡ് കട്ടർ യന്ത്രം സ്ഥാപിച്ചു. തുരങ്കത്തിൽ കുടുങ്ങിയ തകരാറിലായ ഓഗർ മെഷീൻ ...

ഉത്തരകാശി ടണൽ അ‌പകടം; മാനുവൽ ഡ്രില്ലിംഗ് നാളെ തുടങ്ങും

ഡെറാഡൂൺ: ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള മാനുവൽ ഡ്രില്ലിംഗ് നാളെ ആരംഭിക്കും. മെറ്റൽ പാളിയിലിടിച്ച് തകരാറിലായ ഓഗർ മെഷിൻ ഇന്ന് പുറത്തെത്തിച്ചിരുന്നു. വെർട്ടിക്കൽ ഡ്രില്ലിംഗ് ആണ് ഇപ്പോൾ ...

ഉത്തരാഖണ്ഡ് ടണൽ തകർച്ച: ഓഗർ മെഷീൻ പുറത്തെടുത്തു; ഇനി മാനുവൽ ഡ്രില്ലിംഗ്

ഡെറാഡൂൺ: ഉത്തരകാശിയിൽ തകർന്ന തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുരക്കലിനിടെ ഇന്ന് രാവിലെ വീണ്ടും തകരാറായ ഓഗർ മെഷീൻ തുരങ്കത്തിന് പുറത്തെടുത്തു. ബാക്കി ഭാഗങ്ങൾ ഇനി ...

ഉത്തരകാശി ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം ; രാത്രിയോടെ രക്ഷാപ്രവർത്തകർക്ക് തൊഴിലാളികളുടെ അടുത്തെത്താൻ സാധിക്കുമെന്ന് പ്രതീക്ഷ

ഡെറാഡൂൺ : ഉത്തരകാശി ജില്ലയിലെ ദേശീയ പാതയിൽ സിൽക്യാര-ബർകോട്ട് തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് നവംബർ 12 മുതൽ 41 പേർ ഈ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ആഴ്ചകളായി ...

ഉത്തരകാശി ടണൽ അപകടം; രക്ഷാപ്രവർത്തനത്തിനായി റോബോട്ടുകളെ ഇറക്കി ഡിആർഡിഒ

ന്യൂഡൽഹി : ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി രക്ഷാപ്രവർത്തനം ശക്തമാക്കി ഡിആർഡിഒ. തുരങ്കത്തിൽ അകപ്പെട്ട് കിടക്കുന്നവർക്ക് ഭക്ഷണമെത്തിക്കാനും അവരുമായി ആശയവിനിമയം നടത്താനുമായി പൈപ്പ് സ്ഥാപിച്ചു. ഇതിലൂടെ ...

തുരങ്കത്തിലെ രക്ഷാപ്രവർത്തനം തുടരുന്നു; 25 മീറ്റർ നീളത്തിൽ ​പൈപ്പ് സ്ഥാപിച്ചു; തൊഴിലാളികളെ ​വൈകാതെ പുറത്തെത്തിക്കും

ഡെറാഡൂൺ: ഉത്തരകാശിയിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി 900 മില്ലിമീറ്റർ വ്യാസവും 6 മീറ്റർ നീളവുമുള്ള 5 ​പൈപ്പുകൾ അ‌വശിഷ്ടങ്ങൾക്കുള്ളിലൂടെ സ്ഥാപിച്ചു. ഇന്നലെ രക്ഷാപ്രവർത്തനങ്ങളിൽ കാര്യമായ മുന്നേറ്റം ...

തുരങ്കത്തിലെ രക്ഷാപ്രവർത്തനം പ്രധാനമന്ത്രി വിലയിരുത്തുന്നു; സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പു നൽകിയതായി പുഷ്കർ സിംഗ് ധാമി

ഡെറാഡൂൺ: ഉത്തരകാശിയിൽ തകർന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തുകയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കുടുങ്ങിക്കിടക്കുന്നവരുമായി തങ്ങൾ നിരന്തരമായി ...

രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക്: വീണ്ടും മണ്ണിടിച്ചിൽ; ഓഗർ ഡ്രില്ലിംഗ് മെഷീനും പ്ലാറ്റ്‌ഫോമും മാറ്റി; പ്രാർത്ഥനയിൽ നാട്

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. നാലാം ദിവസമാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എന്നാൽ, ഇന്നലെ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതോടെ ...

ഉത്തരകാശിയില്‍ ടണല്‍ തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയ സംഭവം; സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി

ഡെറാഡൂണ്‍: ഉത്തരകാശിയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന സംഭവത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംഭവ സ്ഥലം സന്ദര്‍ശിച്ചു. 40 തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തിലേക്ക് 15 മീറ്റര്‍ ഭേദിച്ചെങ്കിലും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist