Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നവകേരള യാത്രയല്ല; വൈറലായി കേന്ദ്രമന്ത്രിയുടെ ജനകീയ വന്ദേഭാരത് യാത്ര; ഖജനാവിന് ലാഭം പതിനായിരങ്ങൾ; 40 കാറുകളുടെ അകമ്പടിയോടെ കേരളത്തിൽ നടക്കുന്നവർ കാണണമെന്ന് സോഷ്യൽ മീഡിയ

by Brave India Desk
Nov 25, 2023, 04:33 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; കേരളത്തിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുളള വന്ദേഭാരത് യാത്ര വൈറലായി. സഹയാത്രക്കാരുമായി സൗഹൃദം പങ്കുവെച്ച് കേന്ദ്രമന്ത്രി നടത്തിയ യാത്രയുടെ ചിത്രങ്ങൾ നിരവധി ആളുകളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

നവകേരള സദസ് എന്ന പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു കോടിയുടെ ബസിൽ നാട് ചുറ്റി ധൂർത്ത് നടത്തുന്നതിനിടെയാണ് പൊതുഖജനാവിന് പതിനായിരങ്ങൾ ലാഭമുണ്ടാക്കിയ കേന്ദ്രധനമന്ത്രിയുടെ ജനകീയ വന്ദേഭാരത് യാത്ര. എക്‌സ് അക്കൗണ്ടിലൂടെ നിർമല സീതാരാമനും ചിത്രങ്ങൾ പങ്കുവെച്ചു.

Stories you may like

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

2022 സെപ്തംബറിൽ പ്രധാനമന്ത്രി അവതരിപ്പിച്ച വന്ദേഭാരത് സർവ്വീസിൽ ഇപ്പോഴാണ് യാത്ര ചെയ്യാൻ അവസരം ലഭിച്ചതെന്ന് മന്ത്രി കുറിച്ചു. സഹയാത്രികരുമായി സംസാരിക്കുന്നതിന്റെ ഉൾപ്പെടെ ചിത്രങ്ങളാണ് നിർമല സീതാരാമൻ പങ്കുവെച്ചത്. ഇടയ്ക്ക് കേന്ദ്ര സഹമന്ത്രി വി. മുരളീധരനും സഹയാത്രക്കാരനായി എത്തി. സ്ത്രീകളും കുട്ടികളും അടക്കമുളളവർ സെൽഫിയെടുക്കാനും ചിത്രങ്ങൾ പകർത്താനും മന്ത്രിയെ പരിചയപ്പെടാനും ഓടിയെത്തി. കൂടുതൽ സമ്പർക്കങ്ങൾ, സെൽഫികൾ എന്ന് പറഞ്ഞ് ചിത്രങ്ങളൊക്കെ മന്ത്രി എക്‌സിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ഫേസ്ബുക്ക് ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങൡും ചിത്രങ്ങൾ വൈറലായി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മന്ത്രി ആദായ നികുതി വകുപ്പിന്റെ ആയകർ ഭവൻ ഉദ്ഘാടനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് പോകുന്നതിനാണ് വന്ദേഭാരത് തിരഞ്ഞെടുത്തത്. റോഡിലൂടെ പോയാൽ ഇന്ധനച്ചിലവും അകമ്പടി വാഹനങ്ങളുടെ ചിലവും അടക്കം പതിനായിരങ്ങൾ വേണ്ടി വരുന്ന സ്ഥാനത്താണ് വന്ദേഭാരതിൽ ജനകീയ യാത്ര നടത്തി കേന്ദ്രമന്ത്രിയുടെ മാതൃകാപരമായ പ്രവൃത്തി.

40 കാറുകളുടെ എസ്‌കോർട്ടിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി താരതമ്യം ചെയ്തും ഒരു കോടിയുടെ ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള യാത്രയുമായി താരതമ്യം ചെയ്തും ഈ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കേന്ദ്രമന്ത്രിയുടെ സുരക്ഷയും യാത്രാ സൗകര്യവും ഉണ്ടായിട്ടും ഒരു സാധാരണ പൗരയായി വന്ദേഭാരതിൽ യാത്ര ചെയ്യുന്ന മന്ത്രിയെ പുകഴ്ത്തിയാണ് സമൂഹമാദ്ധ്യമ പോസ്റ്റുകൾ.

Tags: നിർമല സീതാരാമൻvandebharatനവകേരള സദസ്വന്ദേഭാരത് യാത്രnirmala sitharaman
Share2
Tweet
Send
Share

Latest stories from this section

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

Latest News

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies