ഭാരതത്തിന്റെ ട്രാക്കുകളിൽ കുതിച്ച് പായാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും; പരീക്ഷണ ഓട്ടം വിജയകരമായി പുരോഗമിക്കുന്നു
ന്യൂഡൽഹി: ഭാരതത്തിന്റെ ട്രാക്കിലൂടെ അതിവേഗത്തിൽ കുതിയ്ക്കാൻ തയ്യാറെടുത്ത് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. നിർമ്മാണം പൂർത്തിയായ സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. ഉടൻ തന്നെ രാജ്യത്ത് വന്ദേഭാരത് ...